against - Janam TV

against

പ്രതിയില്‍ നിന്ന് അടിച്ചുമാറ്റിയത് അരലക്ഷത്തിലേറെ വിലയുള്ള പേന; തൃത്താല എസ്.എച്ച്.ഒയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

പ്രതിയില്‍ നിന്ന് അടിച്ചുമാറ്റിയത് അരലക്ഷത്തിലേറെ വിലയുള്ള പേന; തൃത്താല എസ്.എച്ച്.ഒയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

പാലക്കാട്: പ്രതിയില്‍ നിന്ന് വിലപിടിപ്പുള്ള പേന മോഷ്ടിച്ച എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം. തൃത്താല എസ്.എച്ച്.ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വകുപ്പുതല നടപടി ...

സര്‍ക്കാര്‍ വഞ്ചിച്ചു, ജോലിക്ക് വേണ്ടി വീണ്ടും തെരുവിലിറങ്ങി കായിക താരങ്ങള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം

സര്‍ക്കാര്‍ വഞ്ചിച്ചു, ജോലിക്ക് വേണ്ടി വീണ്ടും തെരുവിലിറങ്ങി കായിക താരങ്ങള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം

തിരുവനന്തപുരം:വര്‍ഷങ്ങളായി സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി കിട്ടാതായതോടെ കായിക താരങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ 41 പേരാണ് വാഗ്ദാന ...

ഷംസീറിന്റെ പ്രസ്താവന കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളി; സ്പീക്കറിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; വി മുരളീധരൻ

ഷംസീറിന്റെ പ്രസ്താവന കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളി; സ്പീക്കറിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; വി മുരളീധരൻ

ന്യൂഡൽഹി; ഹൈന്ദവ വിശ്വാസങ്ങൾ അന്തവിശ്വാസങ്ങളാണെന്ന ഷംസീറിന്റെ പ്രസ്താവന മാർക്‌സിസ്റ്റ് പാർട്ടി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി ...

ഒരു മര്യാദ വേണ്ടേ..! മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിനും കേസ്; മൈക്കിന് തടവ് ശിക്ഷയെന്ന് സോഷ്യൽ മീഡിയ

ഒരു മര്യാദ വേണ്ടേ..! മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിനും കേസ്; മൈക്കിന് തടവ് ശിക്ഷയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസപ്പെട്ടതിന് കേസെടുത്ത് പോലീസ്. കന്റോൺമെന്റ് പോലീസാണ് സാങ്കേതിക തകരാറിന് വിചിത്രമായി സ്വമേധയാ കേസെടുത്തത്.കേരളാ പൊലീസ് ...

സി.പി.ഐയിലെ വിഭാഗീയത; മുഹമ്മദ് മുഹ്സിനെ തരംതാഴ്‌ത്തി

സി.പി.ഐയിലെ വിഭാഗീയത; മുഹമ്മദ് മുഹ്സിനെ തരംതാഴ്‌ത്തി

പാലക്കാട്: വിഭാഗീയതയെ തുടർന്ന് പാലക്കാട് സി.പി.ഐയിൽ അച്ചടക്കനടപടി. മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉൾപ്പടെയുള്ളവർക്കെതിരെയാണ് സിപിഐ നടപടി സ്വീകരിച്ചത്. ജില്ലാ സെക്രട്ടറിയറ്റ് അംഗമായ മുഹമ്മദ് മുഹ്സിൻ എംഎൽഎയെ പാർട്ടി ...

എകെ ബാലൻ മുസ്ലീം വോട്ടിന് വേണ്ടി പറയുന്നത് പച്ച വർഗീയത; രമേശ് ചെന്നിത്തലയും വിഡി സതീശനും വർഗീയത പറയുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുന്നു:കെ.സുരേന്ദ്രൻ

എകെ ബാലൻ മുസ്ലീം വോട്ടിന് വേണ്ടി പറയുന്നത് പച്ച വർഗീയത; രമേശ് ചെന്നിത്തലയും വിഡി സതീശനും വർഗീയത പറയുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുന്നു:കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം-കോൺഗ്രസ് നേതാക്കൾ ഒരു മറയുമില്ലാതെ വർഗീയത പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനപ്രതിനിധികളുടെ മതം പറയുന്ന എകെ ബാലൻ പച്ചയ്ക്ക് വർഗീയ പറയുകയാണ്. മുസ്ലിം ...

അണികൾ ‘മാഷ്’ എന്ന് വിളിച്ചെന്ന് കരുതി നാട്ടുകാരെ പഠിപ്പിക്കാനിറങ്ങരുത്; കാലഹരണപ്പെട്ട കമ്മ്യൂണിസത്തിന്റെ അളവുകോൽവച്ച് പാർട്ടി സെക്രട്ടറി സഭയെ അളക്കാൻ വരരുത്; എം.വി ഗോവിന്ദനെതിരെ കത്തോലിക്ക കോൺഗ്രസ്

അണികൾ ‘മാഷ്’ എന്ന് വിളിച്ചെന്ന് കരുതി നാട്ടുകാരെ പഠിപ്പിക്കാനിറങ്ങരുത്; കാലഹരണപ്പെട്ട കമ്മ്യൂണിസത്തിന്റെ അളവുകോൽവച്ച് പാർട്ടി സെക്രട്ടറി സഭയെ അളക്കാൻ വരരുത്; എം.വി ഗോവിന്ദനെതിരെ കത്തോലിക്ക കോൺഗ്രസ്

എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചുകൊണ്ട് എംവി ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമെന്ന് കത്തോലിക്ക ...

ന്യായീകരിച്ച് മടുത്തു! ഒടുവിൽ എംവി ഗോവിന്ദനെതിരെ അന്വേഷണത്തിന് തീരുമാനം; വെള്ളിയാഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം

ന്യായീകരിച്ച് മടുത്തു! ഒടുവിൽ എംവി ഗോവിന്ദനെതിരെ അന്വേഷണത്തിന് തീരുമാനം; വെള്ളിയാഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം

എറണാകുളം: കെ സുധാകരനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്. വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതിന് ...

കൈതോലപ്പായ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്; കോൺഗ്രസ് പ്രചരിപ്പിക്കുന്നത് നേതാക്കളെ രക്ഷിക്കാൻ; ദേശാഭിമാനി മുൻ എഡിറ്ററുടെ ആരോപണങ്ങള്‍ തള്ളി ഇപി ജയരാജൻ

ഇ.പി ജയരാജൻ എം.എൽ.എ ഫണ്ട് വകമാറ്റിയെന്ന് എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട്; 2.10 കോടി ചെലവഴിച്ചത് സർക്കാർ ലിസ്റ്റിലില്ലാത്ത പദ്ധതിക്ക്; 80ലക്ഷത്തിന് രേഖകൾ പോലുമില്ല

കണ്ണൂർ: എം.എൽ.എ ആയിരുന്ന കാലത്ത് ഇ.പി ജയരാജൻ മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ വകമാറ്റി ചെലവഴിച്ചെന്ന് എ.ജി.യുടെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട്. ചെലവാക്കിയ 2.10 ...

പി.കെ ശശിക്കെതിരെ സി.പി.എമ്മിന്റെ ‘തീവ്ര’ നടപടി…? ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയത് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ

പി.കെ ശശിക്കെതിരെ സി.പി.എമ്മിന്റെ ‘തീവ്ര’ നടപടി…? ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയത് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ

പാലക്കാട്; പീഡനം അടക്കം നിരവധി വിവാദങ്ങളിൽ ഉള്‍പ്പെട്ട മുൻ എം.എൽ.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വിഭാഗീതയെ തുടർന്നാണ് തരംതാഴ്ത്തൽ എന്നാണ് ...

പൃഥ്വി ഷായ്‌ക്കെതിരായ പീഡന ആരോപണം വ്യാജമെന്ന് പോലീസ്; പരാതിക്കാരി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതെന്നും വിശദീകരണം

പൃഥ്വി ഷായ്‌ക്കെതിരായ പീഡന ആരോപണം വ്യാജമെന്ന് പോലീസ്; പരാതിക്കാരി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതെന്നും വിശദീകരണം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് പോലീസ് കോടിതിയെ അറിയിച്ചു. പബ്ബിലെ ദൃക്സാക്ഷികളിൽ നിന്ന് വിവരം ശേഖരിച്ചിട്ടുണ്ടെന്നും ആരും തന്നെ ഷാ ...

ജീവനോപാധി സിപിഎം നശിപ്പിച്ചു, മുന്നിലുള്ളത് മരണം! മരണക്കുറുപ്പെഴുതി വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടർ; തെളിവുകൾ കുട്ടനാട് എംഎൽഎയ്‌ക്ക് നൽകിയെന്നും രണ്ടുവട്ടം എല്‍ഡിഎഫ്‌ സ്ഥാനാർത്ഥിയായ വ്യവസായി

ജീവനോപാധി സിപിഎം നശിപ്പിച്ചു, മുന്നിലുള്ളത് മരണം! മരണക്കുറുപ്പെഴുതി വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടർ; തെളിവുകൾ കുട്ടനാട് എംഎൽഎയ്‌ക്ക് നൽകിയെന്നും രണ്ടുവട്ടം എല്‍ഡിഎഫ്‌ സ്ഥാനാർത്ഥിയായ വ്യവസായി

  എറണാകുളം; കോട്ടയത്ത് സിഐടിയു കൊടിക്കുത്തിയതിനെ തുടർന്ന് ഉപജീവനം പെരുവഴിയിലായ ബസ് ഉടമ ബസിന് മുന്നിൽ ലോട്ടറി കച്ചവടത്തിനിറങ്ങിയത് ഈ അടുത്താണ്. അവിടെ കൂലിയെ ചൊല്ലിയുള്ള തർക്കമായിരുന്നെങ്കിൽ ...

ഉപജീവന മാർഗമായ ബസിന് മുന്നിൽ സി ഐ ടി യു കൊടികുത്തി; സ്വന്തം ബസിന് മുന്നിൽ ലോട്ടറി കച്ചവടവം നടത്തേണ്ട ഗതികേടിൽ ഉടമ; മുൻ സൈനികനായ പ്രവാസിക്ക് ഇടതു തൊഴിലാളി സംഘടന നൽകിയ ‘വരവേൽപ്പ്” ഇങ്ങനെ;

ഉപജീവന മാർഗമായ ബസിന് മുന്നിൽ സി ഐ ടി യു കൊടികുത്തി; സ്വന്തം ബസിന് മുന്നിൽ ലോട്ടറി കച്ചവടവം നടത്തേണ്ട ഗതികേടിൽ ഉടമ; മുൻ സൈനികനായ പ്രവാസിക്ക് ഇടതു തൊഴിലാളി സംഘടന നൽകിയ ‘വരവേൽപ്പ്” ഇങ്ങനെ;

കോട്ടയം; ഒരായുസ് മുഴുവൻ ഗൾഫിൽ വിയർപ്പൊഴുക്കിയ സമ്പാദ്യവുമായി നാട്ടിലൊരു ബസ് വാങ്ങി ഉപജീവനം നടത്താനാഗ്രഹിച്ച്, തൊഴിലാളി പ്രശ്‌നത്തിൽ ഗതികെട്ട വരവേൽപ്പെന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച മുരളിയെ നമ്മുക്കറിയാം. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist