രാജ്യത്താദ്യം: നേത്ര രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താം; 'എഐ' സഹായത്തോടെ കണ്ണ് പരിശോധന നടത്താൻ സർക്കാർ ആശുപത്രികൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്താദ്യം: നേത്ര രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താം; ‘എഐ’ സഹായത്തോടെ കണ്ണ് പരിശോധന നടത്താൻ സർക്കാർ ആശുപത്രികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 06:34 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: അന്ധതയിലേക്ക് നയിക്കുന്ന മൂന്ന് പ്രധാന നേത്ര രോഗങ്ങളെ കണ്ടെത്താൻ എ ഐ സഹായം ഉപയോഗിക്കാനൊരുങ്ങി സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ. പ്രമേഹം മൂലമുണ്ടാകുന്ന റെറ്റിനോപ്പതി, ഗ്ലോക്കോമ, വാർദ്ധക്യ സഹജമായ അസുഖം മാക്ക്യൂലർ ഡീജെനറേഷൻ എന്നീ രോഗങ്ങളെ കണ്ടെത്താനാണ് നിർമ്മിതബുദ്ധിയുടെ സഹായം പ്രയോജനപ്പെടുത്തുക. നയനാമൃതം-രണ്ട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് എ ഐ യുടെ സഹായത്തോടെ കണ്ണ് പരിശോധിച്ച് രോഗം കണ്ടെത്താനുള്ള പദ്ധതി ആശുപത്രികളിൽ നടപ്പിലാക്കുന്നത്. എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫണ്ടസ് ക്യാമറ ഉപയോഗിച്ചാണ് സ്ക്രീനിംഗ് നടത്തുന്നത്. പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ നേത്രരോഗ ചികിത്സാ വിദഗ്ധന്റെ അടുത്തേക്ക് റെഫർ ചെയ്യും. കയ്യിൽ വച്ച് ഉപയോഗിക്കാവുന്ന ചെറിയ ഉപകരണം ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പരിശോധന പൂർത്തിയാക്കാം.

മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനിയായ റിമിഡിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കും. പ്രമേഹവുമായി ബന്ധപ്പെട്ടുവരുന്ന നേത്ര സംബന്ധമായ രോഗങ്ങളുടെ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി സർക്കാർ നടത്തിവരുന്ന നയനാമൃതം പദ്ധതിയുടെ തുടർച്ചയായാണ് പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പരിശോധന വിപിലീകരിക്കുന്നത്.

Tags: AIEye TestGovernment hospitalsNayanamrutham-2
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies