ചോദിച്ച സ്ത്രീധനം നൽകിയില്ല; യുവതിക്ക് HIV കുത്തിവച്ച് ഭർതൃവീട്ടുകാർ; വധശ്രമത്തിന് കേസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോദിച്ച സ്ത്രീധനം നൽകിയില്ല; യുവതിക്ക് HIV കുത്തിവച്ച് ഭർതൃവീട്ടുകാർ; വധശ്രമത്തിന് കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 01:03 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ അതിക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ  ആരോപണം. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമേ ഭർത്താവിന്റെ ബന്ധുക്കൾ എച്ച്ഐവി വൈറസ് കുത്തിവച്ചെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ രക്തപരിശോധനാഫലം പോസിറ്റീവാണ്. എന്നാൽ ഭർത്താവിന് എച്ച്ഐവി ഇല്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ തയ്യാറാകാതിരുന്നതിന്റെ പേരിലാണ് എച്ച്ഐവി കുത്തിവച്ച് തന്റെ ജീവിതം നശിപ്പിക്കാൻ ഭർതൃവീട്ടുകാർ ശ്രമിച്ചതെന്നും യുവതി ആരോപിച്ചു.

സംഭവത്തിൽ യുവതിയുടെ പിതാവ് നൽകിയ പരാതിപ്രകാരം കേസ് കോടതി കയറിയിരിക്കുകയാണ്. യുപിയിലാണ് സംഭവം നടന്നത്. 2023 ഫെബ്രുവരി 15നായിരുന്നു മകളെ ഹരിദ്വാർ സ്വദേശിയായ സച്ചിന് വിവാഹം കഴിച്ചുനൽകിയതെന്ന് പിതാവ് പറയുന്നു. 15 ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഭർതൃവീട്ടുകാർ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടു. സ്കോർപിയോ SUV കാറും 25 ലക്ഷം രൂപയും വേണമെന്നായിരുന്നു ആവശ്യം. പണവും കാറും നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. വിഷയത്തിൽ ഇടപെട്ട ജസ്വാല ​ഗ്രാമപഞ്ചായത്ത് പ്രശ്നം താത്കാലികമായി പരിഹരിക്കുകയും യുവതിയെ വീണ്ടും ഭർതൃവീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ ഭർത്താവിന്റെ ബന്ധുക്കൾ‌ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

യുവതിയെ കൊലപ്പെടുത്തുകയായിരുന്നു ഭർതൃവീട്ടുകാരുടെ ഉദ്ദേശ്യമെന്നാണ് ആരോപണം. ഇതിനായി അവർ എച്ച്ഐവി കുത്തിവച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതിയുടെ ആരോ​ഗ്യനില വഷളാകാൻ തുടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് എയ്ഡ്സ് ബാധിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഭർത്താവിന്റെ പരിശോധാഫലം നെ​ഗറ്റീവായിരുന്നു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് യുവതിയുടെ പിതാവ് കോടതിയെ സമീപിച്ചു.

കോടതി ഉത്തരവ് പ്രകാരം ​ഗം​ഗോ കോട്വാലി പൊലീസ് ഭർത്താവ് സച്ചിനെതിരെ കേസെടുത്തു. സച്ചിന്റെ ബന്ധുക്കളും കേസിൽ പ്രതികളാണ്. സ്ത്രീധന പീഡനം, ശാരീരിക ഉപദ്രവം, വധശ്രമം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Tags: AIDSUPdowryhivHIV Positive
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies