airindia - Janam TV
Saturday, July 12 2025

airindia

ഹിന്ദു, സിഖ് യാത്രക്കാർക്ക് ഇനി ഹലാൽ ഭക്ഷണം നൽകില്ല ; നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ

ന്യൂഡൽഹി ; എയർ ഇന്ത്യ വിമാനത്തിൽ ഹിന്ദു, സിഖ് യാത്രക്കാർക്ക് ഇനി ഹലാൽ ഭക്ഷണം നൽകില്ല. മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ...

സാമ്പത്തിക പ്രതിസന്ധി; എയർ ഇന്ത്യയെ കരകയറ്റാൻ നടപടി കടുപ്പിച്ച് ടാറ്റ; ഇക്കണോമി ക്ലാസിലെ സൗജന്യ ബാഗേജിന്റെ തൂക്കം 15 കിലോയാക്കി കുറച്ചു

 ന്യൂഡൽഹി: ആഭ്യന്തര യാത്രക്കാർക്ക് ഇക്കോണമി ക്ലാസിൽ സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്‍റെ പരമാവധി ഭാരം 15 കിലോ ആക്കി കുറച്ച് എയർ ഇന്ത്യ. കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിൽ ...

ടിക്കറ്റുകളിൽ 30 ശതമാനം ഇളവ്; ക്രിസ്തുമസിന് യാത്രക്കാരെ വരവേൽക്കാൻ പുത്തൻ ഓഫറുമായി എയർ ഇന്ത്യ

മുംബൈ: ക്രിസ്തുമസിന് മുന്നോടിയായി യാത്രക്കാർക്ക് വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 30 ശതമാനം ഇളവാണ് എയർ ഇന്ത്യ ഇത്തവണ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിലും ...

എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കും; ഖലിസ്ഥാൻ ഭീകരന്റെ ഭീഷണി ഗൗരവമുളളത്: ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ

ന്യൂഡൽഹി: കാനഡയിലെ എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കനേഡിയൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. നവംബർ 19ന് എയർ ഇന്ത്യ ...

എയർ ഇന്ത്യയ്‌ക്കും ഇൻഡിഗോയ്‌ക്കും 970 വിമാനങ്ങൾ ഇറക്കുമതി ചെയ്യാം ; അനുമതി നൽകി ഡിജിസിഎ

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി. 970 വിമാനങ്ങൾ ഇറക്കുമതി ചെയ്യാനാണ് വിമാനക്കമ്പനികളായ എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ (ഡയറക്ടറേറ്റ് ...

‘ചരിത്രമാകുന്ന കരാർ!’ 200-ൽ അധികം വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ : ബോയിംഗിൽ നിന്ന് 200-ൽ അധികം വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈനുകളും ബോയിംഗും ...

എയർ ഇന്ത്യ-എയർ ബസ് പങ്കാളിത്തം; ഇന്ത്യൻ വ്യോമയാന മേഖലയുടെ വിജയം; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : എയർ ഇന്ത്യ-എയർ ബസ് പങ്കാളിത്തം വ്യോമയാന മേഖലയിലെ ഇന്ത്യയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പങ്കാളിത്തം ആരംഭിക്കുന്നതിൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനോട് അദ്ദേഹം ...

വിമാനയാത്രക്കാരിയെ അപമാനിച്ച സംഭവം; എയർ ഇന്ത്യയ്‌ക്ക് പിഴ ചുമത്തി ഡിജിസിഎ; പൈലറ്റ് ഇൻ കമാൻഡർക്ക് മൂന്ന് മാസം സസ്‌പെൻഷൻ

മുംബൈ : സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. കൂടാതെ മൂന്ന് മാസത്തേക്ക് പൈലറ്റ്-ഇൻ-കമാൻഡറുടെ ലൈസൻസും ഏവിയേഷൻ ...

നെടുമ്പാശ്ശേരിയിൽ എയർഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാർ പ്രതിഷേധത്തിൽ ; എഞ്ചിൻ തകരാറെന്ന് വിശദീകരണവുമായി വിമാനക്കമ്പനി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പുറപ്പെടാൻ വൈകുന്നതിൽ പ്രതിഷേധവുമായി യാത്രക്കാർ. എ1 133 നെടുമ്പശ്ശേരി-ദുബായ് വിമാനമാണ് വൈകുന്നത്. 9.50 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എഞ്ചിൻ തകാർ എന്നാണ് ...

എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരിയോട് അതിക്രമം നടത്തിയ സംഭവം; പ്രതി ഒളിവിൽ; മുംബൈ വ്യവസായിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ഒളിവിൽ. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ വ്യാപാരി ശങ്കർ മിശ്രയ്ക്കായാണ് പോലീസ് ...

ഒടുവിൽ നടപടി; വിമാനത്തിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായി; അറസ്റ്റ് ഉടനെന്ന് പോലീസ്

ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയും വ്യവസായിയുമായ ശേഖർ മിശ്ര (50) ആണ് യാത്രക്കാരിയ്ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് വിവരം. ...

ടിക്കറ്റ് നിരക്കിൽ വൻ കിഴിവുമായി എയർ ഇന്ത്യ; ഇരട്ടി ഇളവെന്ന് കമ്പനി

ന്യൂഡൽഹി:ടിക്കറ്റ് നിരക്കിൽ ഇഴലുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. നിലവിലെ ടിക്കറ്റ് നിരക്ക് 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് എയർ ഇന്ത്യ കുറച്ചത്. മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കുമാണ് ...

മികച്ച ക്യാബിൻ ക്രൂ, ഉയർന്ന സമയ പ്രകടനം, രുചികരമായ ഭക്ഷണം; എയർ ഇന്ത്യയിൽ ടാറ്റ ആസൂത്രണം ചെയ്യുന്നത് ലോകോത്തര സേവനം

മുംബൈ: എയർ ഇന്ത്യ സ്വന്തമാക്കിയ ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത് യാത്രക്കാർക്ക് ലോകത്തെ ഏറ്റവും മികച്ച സേവനം ലഭ്യമാക്കൽ. മിടുക്കരും പക്വതയുള്ളവരുമായ ക്യാബിൻ ക്രൂ അംഗങ്ങൾ, ഫ്‌ലൈറ്റുകളുടെ മികച്ച ...

ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 പേർക്ക് കൊറോണ: രാജ്യം അതീവ ജാഗ്രതയിൽ

ന്യൂഡൽഹി: ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 179 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെ ...

നെഹ്‌റുവിന്റെ ചതിയ്‌ക്ക് കാലത്തിന്റെ തിരുത്ത്;പറക്കും ‘മഹാരാജയെ’ വീണ്ടെടുത്ത് ടാറ്റ

ഇന്ത്യയുടെ വ്യോമയാനരംഗത്ത് ഒട്ടേറെ വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിച്ച് 68 വർഷങ്ങൾക്കുശേഷം എയർ ഇന്ത്യ ടാറ്റാ കുടുംബത്തിലേയ്ക്ക് തിരിച്ചു പറക്കുകയാണ്. 60,000 കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കിയ വിമാന ...

Air India. (File Photo: IANS)

40 യാത്രക്കാരുടെ ലഗേജുകളില്ലാതെ എയർ ഇന്ത്യ വിമാനം പറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജ്യോതിരാദിത്യ സിന്ധ്യ

40 യാത്രക്കാരുടെ ലഗേജുകളില്ലാതെ എയർ ഇന്ത്യ വിമാനം പറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജ്യോതിരാദിത്യ സിന്ധ്യ ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം പറന്നുയർന്നത് യാത്രക്കാരുടെ ...

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ഫലം കണ്ടു ; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിലക്ക് പിൻവലിച്ച് ദുബായ്

ന്യൂഡല്‍ഹി : ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു . വ്യോമയാനമന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്. ...