airtel - Janam TV

airtel

റീച്ചാർജിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ.. Disney+ Hotstar സൗജന്യമായി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം..

പുതിയ സിനിമകൾ, ലൈവ് സ്പോർട്സ്, മറ്റ് ഷോകൾ എന്നിവ സ്ട്രീം ചെയ്യുന്ന ഡിസ്നി+​ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി വേണോ? എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നീ ടെലികോം കമ്പനികളുടെ ഉപയോക്താക്കളാണെങ്കിൽ ...

കോൾ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റും പോയി: പണിമുടക്കി എയർടെൽ

ന്യൂഡൽഹി: എയർടെൽ വീണ്ടും പണിമുടക്കി. മൊബൈൽ ഉപഭോക്താക്കൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോ​ഗിക്കുന്നവർക്കും ഒരുപോലെ തടസം നേരിട്ടെന്നാണ് റിപ്പോർട്ട്. കോൾ ചെയ്യാനോ ഇന്റർനെറ്റ് ഉപയോ​ഗിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. ...

ഇന്ത്യൻ ആർമിയുമായി കൈകോർത്ത് എയർടെൽ; കശ്മീർ ഉൾ ഗ്രാമങ്ങളിലും ഇനി മൊബൈൽ സേവനം

വടക്കൻ കശ്മീർ ഗ്രാമങ്ങളിൽ മൊബൈൽ സേവനം ഉറപ്പാക്കാൻ എയർടെൽ . ഇന്ത്യൻ ആർമിയുമായി കൈകോർത്താണ് പുതിയ പദ്ധതി. വടക്കൻ കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ബന്ദിപ്പൂർ ജില്ലകളിലെ ഗ്രാമങ്ങളിലേക്ക് ...

എടുത്തുചാട്ടം നന്നല്ല! ജിയോയ്‌ക്ക് നഷ്ടമായത് 10.94 ദശലക്ഷം വരിക്കാരെ; എയർടെല്ലിന്റെയും വിഐയുടെയും സ്ഥിതി മോശമല്ല; കോളടിച്ചത് BSNL-ന്

ടെലികോം മേഖലയിലും ഇന്ന് കടുത്ത മത്സരമാണ്. ജൂലൈ മാസത്തിൽ ഞൊടിയിടയിൽ താരിഫ് ഉയർത്തിയതോടെ ടെലികോം മേഖല മേൽകീഴ് മറിഞ്ഞെന്നതാണ് വാസ്തവം. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ...

സം​​ഗീതപ്രിയരേ…’Wynk Music’ അടച്ചുപൂട്ടാൻ എയർടെൽ; പ്രീമിയം വരിക്കാർക്ക് പ്രത്യേക ‘പ്രമോഷനുകൾ’; ആപ്പിളുമായി ചേർന്ന് വമ്പൻ പദ്ധതികൾ അണിയറയിൽ 

പ്രമുഖ മ്യൂസിക് ആപ്പായ Wynk Music അടച്ചു പൂട്ടാനൊരുങ്ങി ഭാരതി എയർടെൽ. വിങ്ക് മ്യൂസിക്കുമായി ബന്ധപ്പെട്ട ജീവനക്കാരെ കമ്പനി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വീഡിയോ, മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങൾ ...

“നിങ്ങളുടെ ആത്മാവില്ലാത്ത എക്സിക്യൂട്ടീവുകൾ അച്ഛനെ ഉപദ്രവിക്കുന്നത് നിർത്തൂ”; മരണപ്പെട്ട അമ്മയുടെ ഫോൺ ബില്ലിനായി എയർടെല്ലിന്റെ ക്രൂരത വിവരിച്ച് യുവാവ്

ലക്നൗ: തന്റെ 86 കാരനായ പിതാവിനെ നിരന്തരം ഉപദ്രവിക്കുന്ന എയർടെൽ അധികൃതർക്കെതിരെ പൊട്ടിത്തെറിച്ച് ഉത്തർ പ്രദേശിലെ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നീലേഷ് മിശ്ര. സാമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ...

Unlimited ഡാറ്റ!! കിടിലൻ ഓഫറുമായി ജിയോ; BSNLലേക്ക് ചേക്കേറിയവർ മടങ്ങിയേക്കും

ജിയോ (Jio), എയർടെൽ (Airtel), വിഐ (Vi) തുടങ്ങി ഒട്ടുമിക്ക ടെലികോം കമ്പനികളും താരിഫ് ഉയർത്തി ഉപയോക്താക്കളെ വെട്ടിലാക്കിയിരുന്നു. ഈയൊരു ​സാഹചര്യത്തിലായിരുന്നു ബിഎസ്എൻഎൽ പഴയ പ്രതാപം വീണ്ടെടുത്ത് ...

വയനാടിനായി കൈ കോർത്ത് എയർടെൽ ; മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

വയനാട് : പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാടിനായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ ...

പോക്കറ്റിന് ലാഭം ഏത്? ജിയോ Vs എയർടെൽ; റീചാർജ് നിരക്കിൽ മത്സരിച്ച് ടെലികോം കമ്പനികൾ

രണ്ടര വർഷത്തിന് ശേഷം രാജ്യത്ത് മൊബൈൽ നിരക്കുകൾ കുത്തനെ വർ‌ദ്ധിപ്പിച്ചിരിക്കുകയാണ് ടെലികോം കമ്പനികൾ. ജിയോയാണ് നിരക്ക് വർ​ദ്ധനയ്ക്ക് തുടക്കമിട്ടത്. 12.5 ശതമാനം മുതൽ‌ 27 ശതമാനം വരെയാണ് ...

ജിയോയ്‌ക്ക് പിന്നാലെ ഇരുട്ടടിയായിഎയർടെല്ലും; നിരക്ക് കൂട്ടി; അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 മുതൽ 50 രൂപ വരെ ഉയരും

ജിയോയുടെ ചുവടുപിടിച്ച് എയർടെല്ലും. കോൾ, ഡാറ്റ താരിഫ് നിരക്കുകൾ കൂട്ടി. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെ എയർടെൽ വർദ്ധിപ്പിച്ചു. ഇതോടെ ...

9 രൂപയ്‌ക്ക് ‘അൺലിമിറ്റഡ്’ ഡാറ്റ; കിടിലൻ ഓഫറുമായി എയർടെൽ; വിശദാംശങ്ങൾ ഇതാ..

റീച്ചാർജ് പ്ലാനുകളിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി കിടിലൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. പുതിയ ഡാറ്റ പ്ലാൻ അനുസരിച്ച് ഒമ്പത് രൂപയ്ക്ക് റീച്ചാർജ് ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് ...

സൗജന്യ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ; 84 ദിവസത്തെ വാലിഡിറ്റി; എയർടെലിന്റെ കിടിലൻ പ്ലാനിനെ കുറിച്ച് അറിയൂ..

തുടർച്ചയായി 84 ദിവസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചാലോ? പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിൻ്റെ കിടിലോൽ കിടിലം പ്ലാനിനെ അറിഞ്ഞിരിക്കണം. കേവലം 1,499 രൂപയാണ് പ്ലാനിന് നൽകേണ്ടതുള്ളൂ. പരിധിയില്ലാത്ത ...

ഫ്ലൈറ്റിൽ കയറിയാൽ ഫോൺ വിളിക്കാം, മെസേജ് അയക്കാം, ഇന്റർനെറ്റും ഉപയോഗിക്കാം; വിമാനയാത്രാ പാക്കേജുമായി എയർടെൽ

ന്യൂഡൽഹി: വിമാനയാത്രക്കിടെ മൊബൈൽ സേവനങ്ങൾ പൊതുവെ ലഭിക്കാറില്ല. എന്നാൽ ചില എയർലൈനുകൾ നിയന്ത്രിത അളവിൽ ഡാറ്റ നൽകുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് ഫോൺ വിളിക്കാനും ഇന്റർനെറ്റ് ...

വീണ്ടും വരിക്കാരെ വാരിക്കൂട്ടി റിലയൻസ് ജിയോ; ഇടിഞ്ഞ് വിഐ; ട്രായ് കണക്കുകൾ ഇങ്ങനെ.. ‌

വരിക്കാരുടെ എണ്ണത്തിൽ വർദ്ധനയുമായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 നവംബറിൽ 34.5 ലക്ഷം വരിക്കാരെയാണ് ജിയോ ...

സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനോട് കൂടിയ പ്ലാൻ തിരയുകയാണോ? നേരം കളയേണ്ട, ഇതറിഞ്ഞോളൂ..

എങ്ങനെ കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യം ലഭിക്കുമെന്ന് നിരന്തരം ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകൾ നൽകുന്നതിൽ ടെലികോം കമ്പനികൾ തമ്മിൽ അടിപിടി കൂടുകയാണ്. നേരത്തെ ...

എയർടെൽ വരിക്കാരേ..; പ്രതിദിനം 3 ജിബി ഡാറ്റ, സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, പിന്നെ..!! പുതിയ പ്ലാൻ എത്തി

കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികൾ മത്സരിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് കിടിലൻ പ്ലാനാണ് ഭാരതി എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ വാലിഡിറ്റി ...

99 രൂപയുടെ പ്ലാൻ വീണ്ടും അവതരിപ്പിച്ച് എയർടെൽ; ഇത്തവണ ഇരട്ടി ആനുകൂല്യങ്ങളും

99 രൂപയുടെ പ്ലാൻ പുതുക്കി അവതരിപ്പിച്ച് എയർടെൽ. 10 ജിബി അധിക ഡാറ്റയും ഒരു ദിവസത്തെ വാലിറ്റിഡിറ്റിയും അധികമായി പ്ലാനിൽ ലഭിക്കും. എയർടെല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ...

ഒറ്റ റീചാർജിൽ നെറ്റ്ഫ്ളിക്സും ഹോട്ട്സ്റ്റാറും നേടാം; വമ്പൻ ഓഫറുകളുമായി ജിയോ, എയർടെൽ, വിഐ കമ്പനികൾ

ഡിജിറ്റൽ യുഗം ദിനംപ്രതി മാറികൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് തിയേറ്ററുകളിൽ പോയി സിനിമ കാണുന്നത് വൻ പ്രചാരമായിരുന്നെങ്കിൽ ഇന്ന് അതല്ല സ്ഥിതി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ ആധുനിക ജനത ...

ഇത് ഒന്നൊന്നര പ്ലാൻ; വെറും 99 രൂപയ്‌ക്ക് അൺലിമിറ്റഡ് ഡാറ്റ; കിടിലൻ ഓഫറുമായി എയർടെൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകാൻ പൊതുവെ എയർടെൽ കമ്പനി ശ്രദ്ധിക്കാറുണ്ട്. നെറ്റ്‌വർക്ക് സേവനങ്ങളുടെ കാര്യത്തിലും എയർടെൽ ...

രാജ്യത്തെ ആദ്യ 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് സേവനം ആരംഭിച്ച് ഭാരതി എയർടെൽ; ഒരേ സമയം 64 ഉപകരണങ്ങൾ വരെ ബന്ധിപ്പിക്കാം

ഇന്ത്യയിലെ ആദ്യ 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് (എഫ്ഡബ്ല്യുഎ) സേവനം ആരംഭിച്ച് ഭാരതി എയർടെൽ. 'എക്‌സ്ട്രീം എയർഫൈബർ' എന്നാണ് പുതിയ സേവനം അറിയപ്പെടുക. ആദ്യ ഘട്ടത്തിൽ ഡൽഹി, ...

സന്തോഷ വാർത്ത! വാട്ടർ മെട്രോയിൽ 5ജി സർവീസ് ആരംഭിച്ചു; ചരിത്രം സൃഷ്ടിച്ച് ഭാരതി എയർടെൽ

എറണാകുളം: കൊച്ചി വാട്ടർ മെട്രോയിൽ 5ജി സർവീസുമായി ഭാരതി എയർടെൽ. എല്ലാ സ്‌റ്റേഷനുകളിലും ഇനി 5ജി സർവീസുകൾ ലഭ്യമാകും. ഇതോടെ വാട്ടർ മെട്രോയിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകുന്ന ...

വരുമാനത്തിൽ വൻ വർദ്ധന; എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ

സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വരുമാനത്തിൽ എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരമാണ് റവന്യൂ മാർക്കറ്റ് ഷെയറിൽ എതിരാളിയായ ...

വൻ നിരക്ക് വർദ്ധനവുമായി എയർടെൽ; 4ജി / 5ജി നെറ്റ്വർക്ക് മാറ്റം പൂർണമാകുന്നത് വരെ 2ജി സേവനം നിലനിർത്തും

ബാഴ്‌സലോണ: എയർടെൽ ഈ വർഷം എല്ലാ പ്ലാനുകളുടെയും നിരക്കുകൾ വർദ്ധിപ്പിക്കും. കോളുകളുടെയും ഡാറ്റയുടെയും നിരക്കുകൾ ഉയർത്താനാണ് ശ്രമമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. തിങ്കളാഴ്ച നടന്ന ...

അമ്പോ എന്താ ഒരു സ്പീഡ്! ജമ്മുവിൽ 5ജി സേവനങ്ങൾ ആരംഭിച്ച് ഭാരതി എയർടെൽ

ശ്രീനഗർ: ജമ്മുവിൽ ഇനി അതിവേഗത ഇന്റർനെറ്റിന്റെ കാലം. അതിവേഗത 5ജി ഇന്റർനെറ്റ് സേവനങ്ങൾ ഭാരതി എയർടെൽ ആരംഭിച്ചു. മേഖലയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി ...

Page 1 of 2 1 2