രാജ്യത്തെ ആദ്യ 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് സേവനം ആരംഭിച്ച് ഭാരതി എയർടെൽ; ഒരേ സമയം 64 ഉപകരണങ്ങൾ വരെ ബന്ധിപ്പിക്കാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ആദ്യ 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് സേവനം ആരംഭിച്ച് ഭാരതി എയർടെൽ; ഒരേ സമയം 64 ഉപകരണങ്ങൾ വരെ ബന്ധിപ്പിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 03:19 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ആദ്യ 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് (എഫ്ഡബ്ല്യുഎ) സേവനം ആരംഭിച്ച് ഭാരതി എയർടെൽ. ‘എക്‌സ്ട്രീം എയർഫൈബർ’ എന്നാണ് പുതിയ സേവനം അറിയപ്പെടുക. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക.

പുതിയ വൈഫൈ ഉപകരമമാണ് എക്‌സ്ട്രീ എയർ ഫൈബർ. ആറ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം കെട്ടിടങ്ങൾക്കുള്ളിൽ കൂടുതൽ മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകുന്നു. ഒരേ സമയം 64 ഉപകരണങ്ങൾ വരെ ഇതുമായി ബന്ധിപ്പിക്കാവുന്നതാണ്. നിലവിൽ 100 എംബിപിഎസ് വേഗമുള്ള ഒരു പ്ലാൻ മാത്രമാണ് എയർടെൽ നൽകുന്നത്.

799 രൂപയുടെ പ്രതിമാസ നിരക്കിലാണ് 100 എംബിപിഎസ് എയർടെൽ എക്‌സ്ട്രീം എയർ ഫൈബർ പ്ലാൻ നൽകുന്നത്. ആറ് മാസത്തെ പ്ലാനെടുത്താൽ 7.5 ശതമാനം ഇളവുണ്ടാകും. നിലവിൽ പ്രതിമാസ സബ്‌സ്‌ക്രിപ്ഷനായി മാത്രമേ പ്ലാൻ ഇപ്പോൾ വാങ്ങാൻ കഴിയൂ. എക്‌സ്ട്രീം ഫൈബർ ആപ്പ് ഉപയോഗിച്ചാണ് ഇത് പ്രവർത്തനക്ഷമമാക്കേണ്ടത്.

Tags: airtelSUB
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies