aisf - Janam TV

aisf

എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്നു; വിദ്യാർത്ഥിക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകന്റെ അസഭ്യവർഷവും ഭീഷണിയും

കൊല്ലം: എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥിക്ക് എസ്എഫ്‌ഐ നേതാവിന്റെ അസഭ്യവർഷവും ഭീഷണിയും. പുനലൂർ എസ്എൻ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന വിഷ്ണു മനോഹറിന് നേരെയാണ് ഭീഷണി ...

എതിർപ്പുകൾ ഉയർന്ന് തന്നെ; സർവ്വകലാശാലകൾ ആരംഭിക്കുന്നതിനെതിരെ എസ്എഫ്‌ഐയ്‌ക്ക് പിന്നാലെ എഐഎസ്എഫും രംഗത്ത്; വെട്ടിലായി സർക്കാർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുമെന്ന സർക്കാർ നിലപാടിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ്. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാൻ തയ്യാറാകരുതെന്നും പ്രഖ്യാപനം പിൻവലിക്കാൻ സർക്കാർ ...

കൊല്ലത്തും അന്തർധാര സജീവം; തല്ല് കേസിൽ അറസ്റ്റിലായ എസ് എഫ് ഐ പ്രവർത്തകർക്ക് ജാമ്യമെടുക്കാൻ കെ എസ് യു നേതാവ്; അടി കിട്ടിയ എഐഎസ്എഫ് പ്രവർത്തകർ നല്ലോണം തടവിക്കോളാൻ ഉപദേശം- KSU Leader appears for SFI Leader who attacked AISF Members

കൊല്ലം: കൊല്ലം എസ് എൻ കോളേജിൽ എസ് എഫ് ഐ- എ ഐ എസ് എഫ് പ്രവർത്തകർ തമ്മിലടിച്ച സംഭവത്തിൽ പ്രതികൾക്ക് ജാമ്യമെടുക്കാൻ എത്തിയത് കെ എസ് ...

എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ തമ്മിലടിച്ചു; കൊല്ലത്ത് നാളെ പഠിപ്പ് മുടക്ക്- SFI-AISF

കൊല്ലം: കൊല്ലം എസ് എൻ കോളേജിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ തമ്മിലടിച്ചു. തമ്മിലടിയിൽ 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർക്ക് തല്ല് കൊണ്ടതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ...

മുൻ ‘ഇന്ത്യൻ ചെഗുവേര‘ ഗുരുവായൂരപ്പന് മുന്നിൽ; കൂട്ടിന് കോൺഗ്രസ് നേതാക്കൾ- Kanhaiya Kumar visits Guruvayoor Temple

തൃശൂർ: രാഹുൽ ഗാന്ധിയുടെ തട്ടുകട സന്ദർശനങ്ങൾ, ആരാധകരുടെ ക്യാമറകൾക്ക് മുന്നിലൂടെയുള്ള ഓട്ടങ്ങൾ എന്നിവയ്ക്ക് പുറമെ കൗതുകകരമായ മറ്റുപല സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലൂടെ കടന്ന് പോകുന്ന ‘ഭാരത് ...

‘എസ് എഫ് ഐക്ക് രാഹുൽ ഗാന്ധിയുടെ ക്ഷമ വേണ്ട, എം പി ഓഫീസ് മാർച്ച് എസ് എഫ് ഐയുടെ വികാര പ്രകടനം‘: യെച്ചൂരിയെ തള്ളി എസ് എഫ് ഐ; സിപിഐക്കും വിമർശനം- SFI against Yechuri

വയനാട്: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് വാഴ വെച്ച സംഭവത്തെ ന്യായീകരിച്ച് എസ് എഫ് ഐ. വിദ്യാഭ്യാസ അവകാശ പത്രിക സമർപ്പണവുമായി ...

ആലപ്പുഴയിൽ എഐഎസ്എഫ് നേതാവിനെ ഡിവൈഎഫ്‌ഐ -സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ എഐഎസ്എഫ് നേതാവിനെ ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായി പരാതി. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം വി എൻ അൽത്താഫിനാണ് മർദ്ദനമേറ്റത്. അരൂർ പഞ്ചായത്തിലെ ...

കേരളമെന്ന ഇട്ടാവട്ടത്തിലെ 14 ജില്ലകളിൽ കിടന്ന് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് അഹങ്കരിക്കുന്നു; ക്യാമ്പസുകളിൽ എസ്എഫ്‌ഐക്ക് ഫാസിസ്റ്റ് സ്വഭാവമാണെന്നും എഐഎസ്എഫ്

പാലക്കാട്: കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്‌ഐ ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നുവെന്ന് എഐഎസ്എഫ്. മറ്റ് വിദ്യാർത്ഥി സംഘടനകളെ ഇവർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമെന്നാണ് ഇക്കൂട്ടർ ...

എംജി സർവ്വകലാശാല സംഘർഷം; എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴി പാർട്ടി ഓഫീസിൽവെച്ച് എടുക്കാൻ കഴിയില്ലെന്ന് പോലീസ്

കോട്ടയം : എംജി സർവ്വകലാശാല ക്യാമ്പസിൽ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഉരുണ്ടുകളിച്ച് പോലീസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതിലാണ് പോലീസിന്റെ നിലപാട് മാറ്റം. ...

ഞങ്ങളുടെ വനിതാ നേതാവിനെയും അപമാനിച്ചു, ആളുകളെ അറിയില്ല, കണ്ടാലറിയാം: എഐഎസ്എഫിനെതിരെ പരാതിയുമായി എസ്എഫ്ഐ നേതൃത്വം

കോട്ടയം: എം.ജി. സർവകലാശാല ക്യാംപസിലെ സംഭവത്തിൽ എസ്എഫ്ഐയും പരാതി നൽകി. എസ്.എഫ്.ഐ. പ്രവർത്തകനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നാണ് എസ്എഫ്ഐയുടെയും പരാതി. വനിതാ പ്രവർത്തകയെ എ.ഐ.എസ്.എഫ്. പ്രവർത്തകർ ...

എംജി സർവ്വകലാശാല സംഘർഷം; മുഖം രക്ഷിക്കാൻ എസ്എഫ്ഐ; കളളവോട്ട് തടഞ്ഞപ്പോഴാണ് സംഘർഷമെന്ന് പ്രചാരണം

കോട്ടയം : എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള പ്രചാരണവുമായി എസ്എഫ്‌ഐ. എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാൻ ...

മർദ്ദനവും, ബലാത്സംഗ ഭീഷണിയും; എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

കോട്ടയം : എംജി സർവ്വകലാശാലയിലെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. വനിതാ നേതാവിനെ ആക്രമിച്ച ഏഴ് പേർക്കെതിരെയാണ് കേസ് എടുത്തത്. ...

എസ്എഫ്‌ഐ പ്രവർത്തകർ കടന്നു പിടിച്ചു: മന്ത്രിയുടെ സ്റ്റാഫ് അംഗവും സംഘത്തിൽ, എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കൾക്കെതിരെ നൽകിയ പരാതിയിൽ എഐഎസ്എഫ് പ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഐഎസ്എഫ് പ്രവർത്തകയായ നിമിഷ ഉന്നയിച്ചത്. സംഘർഷത്തിനിടെ എസ്എഫ്‌ഐക്കാർ തന്നെ ...

എസ്എഫ്‌ഐ നേതാക്കൾക്കെതിരെ പരാതിയുമായി എഐഎസ്എഫ് വനിതാനേതാവ് : ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും ആരോപണ വിധേയൻ

തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതിയുമായി എഐഎസ്എഫ് വനിതാനേതാവ് രംഗത്ത്.ബലാത്സംഗം ചെയ്യുമെന്ന്  ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ശരീരത്തിൽ കടന്നു പിടിച്ചു,വസ്ത്രം വലിച്ചുകീറി,തലയ്ക്ക് പുറകിലും കഴുത്തിനു പുറകിലും അടിച്ചു, നടുവിന് ...