എംജി സർവ്വകലാശാല സംഘർഷം; എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴി പാർട്ടി ഓഫീസിൽവെച്ച് എടുക്കാൻ കഴിയില്ലെന്ന് പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംജി സർവ്വകലാശാല സംഘർഷം; എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴി പാർട്ടി ഓഫീസിൽവെച്ച് എടുക്കാൻ കഴിയില്ലെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 04:18 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : എംജി സർവ്വകലാശാല ക്യാമ്പസിൽ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഉരുണ്ടുകളിച്ച് പോലീസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതിലാണ് പോലീസിന്റെ നിലപാട് മാറ്റം. ആദ്യം പാർട്ടി ഓഫീസിൽ നിന്നും മൊഴിയെടുക്കാമെന്ന് സമ്മതിച്ച പോലീസ് പിന്നീട് ഇത് മാറ്റുകയായിരുന്നു.

സംഭവത്തിൽ മൊഴിയെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടപ്പോൾ എഐഎസ്എഫ് ഓഫീസിൽവെച്ച് മൊഴി നൽകാമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ആദ്യം ഇത് അംഗീകരിച്ച പോലീസ് പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നുവെന്ന് വനിതാ നേതാവ് പറഞ്ഞു. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ പൂർണ പിന്തുണ നൽകിയത് പാർട്ടിയാണ്. അതിനാലാണ് പാർട്ടി ഓഫീസിൽ നിന്നും മൊഴി നൽകാമെന്ന് അറിയിച്ചത്. ഇപ്പോൾ പറവൂർ പോലീസ് സ്‌റ്റേഷനിൽ എത്തി മൊഴി തരണമെന്നാണ് പോലീസ് പറയുന്നതെന്നും വനിതാ നേതാവ് കൂട്ടിച്ചേർത്തു.

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ 24 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ അന്വേഷണത്തിൽ പോലീസിനുമേൽ നേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ കേസ്  അട്ടിമറിയ്‌ക്കുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ ഈ നിലപാട് മാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം.

Tags: SFImg universityaisfpolce
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies