‘എസ് എഫ് ഐക്ക് രാഹുൽ ഗാന്ധിയുടെ ക്ഷമ വേണ്ട, എം പി ഓഫീസ് മാർച്ച് എസ് എഫ് ഐയുടെ വികാര പ്രകടനം‘: യെച്ചൂരിയെ തള്ളി എസ് എഫ് ഐ; സിപിഐക്കും വിമർശനം- SFI against Yechuri
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എസ് എഫ് ഐക്ക് രാഹുൽ ഗാന്ധിയുടെ ക്ഷമ വേണ്ട, എം പി ഓഫീസ് മാർച്ച് എസ് എഫ് ഐയുടെ വികാര പ്രകടനം‘: യെച്ചൂരിയെ തള്ളി എസ് എഫ് ഐ; സിപിഐക്കും വിമർശനം- SFI against Yechuri

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 10:35 pm IST
FacebookTwitterWhatsAppTelegram

വയനാട്: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് വാഴ വെച്ച സംഭവത്തെ ന്യായീകരിച്ച് എസ് എഫ് ഐ. വിദ്യാഭ്യാസ അവകാശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് വയനാട് കളക്ടറേറ്റിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ജിഷ്ണു ഷാജിയാണ് വിഷയത്തിൽ സിപിഎം ഔദ്യോഗിക നിലപാട് തള്ളി രംഗത്ത് വന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച്, സംഘടനയുടെ വൈകാരികമായ പ്രകടനമായിരുന്നു എന്ന് ജിഷ്ണു പറഞ്ഞു.

വയനാട് എം പി രാഹുൽ ഗാന്ധിയെയും സിപിഐയെയും നിശിതമായി വിമർശിച്ച ജിഷ്ണു, വിഷയത്തിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടും തള്ളി. എ ഐ എസ് എഫിന്റെ വിമർശനത്തോടും രൂക്ഷമായ പ്രതികരണമാണ് എസ് എഫ് ഐ നേതാവ് നടത്തിയത്. കേരളത്തിലെ ക്യാമ്പസുകളിൽ രണ്ട് പേരുടെ പിന്തുണ പോലും ഇല്ലാത്ത സംഘടനയാണ് എ ഐ എസ് എഫ് എന്ന് ജിഷ്ണു പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചോടെ എസ് എഫ് ഐ തകർന്നു എന്ന് ചിലർ പറഞ്ഞു. ആ മാർച്ച് എസ് എഫ് ഐയുടെ വൈകാരികത ആയിരുന്നു. രാഹുൽ ഗാന്ധി പറയുന്നു തങ്ങൾ എസ് എഫ് ഐക്കാരോട് ക്ഷമിച്ചു എന്ന്. എസ് എഫ് ഐക്കാർക്ക് രാഹുൽ ഗാന്ധിയുടെ ക്ഷമ വേണ്ടെന്നും പ്രസംഗത്തിൽ ജിഷ്ണു ഷാജി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ സിപിഎം ദേശീയ- സംസ്ഥാന നേതൃത്വങ്ങളും സിപിഐയും എൽഡിഎഫും തള്ളിയിരുന്നു. സംഭവത്തെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തമായി അപലപിച്ചിരുന്നു. ഈ നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് ഇന്ന് എസ് എഫ് ഐ സംസ്ഥാന നേതാവ് സ്വീകരിച്ചിരിക്കുന്നത്.

Tags: CongressRahul GandhiCPIMSFICPIaisfsitaram yechury
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies