ഇന്ത്യയുടെ ഹൈന്ദവ ബോധത്തെ ഉൾക്കൊള്ളാതെ മാറി നിന്നതോടെ കോൺഗ്രസ് തകരാൻ തുടങ്ങി; ഇന്ത്യയെ തള്ളിപ്പറയുന്ന നിലയിലേയ്‌ക്ക് കോൺഗ്രസ് മാറി: അഖിൽ മാരാർ
കൊല്ലം: ഭാരതത്തിൽ കോൺഗ്രസ് ഇല്ലാതാകുന്നതിന്റെ കാരണം ഈ രാജ്യത്തിന്റെ സംസ്കാരത്തെ ഉൾക്കൊള്ളാത്തതിനാലാണെന്ന് സംവിധായകൻ അഖിൽ മാരാർ. കോൺഗ്രസിന് ഒരുപാട് അപചയങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിന്റെ പല തീരുമാനങ്ങളും പാളിപോയി. ...