Akshatham - Janam TV
Saturday, July 12 2025

Akshatham

അക്ഷതം വിതരണം ചെയ്തു; യുവാവിനും അമ്മയ്‌ക്കും നേരെ ആക്രമണം

ബെംഗളൂരു: അയോദ്ധ്യാ രാമക്ഷേത്രത്തിലെ അക്ഷതം വിതരണം ചെയ്യുന്നതിനിടെ യുവാവിന് നേരെ ആക്രമണം. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പുത്തൂർ സ്വദേശി സന്തോഷിനെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ...

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ: അക്ഷതം ഏറ്റുവാങ്ങി ഡോ. സഞ്ജയ് ബിഹാരി

തിരുവനന്തപുരം: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള പൂജിച്ച അക്ഷതം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്‌നോളജി ഡയറക്ടർ പ്രൊഫ. ഡോ. സഞ്ജയ് ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; അഡ്വ.കെ. അനന്തഗോപൻ അക്ഷതം ഏറ്റുവാങ്ങി; നന്നൂർ ദേവീക്ഷേത്ര സന്നിധിയിൽ വിപുലമായ ആഘോഷ പരിപാടികൾ

പത്തനംതിട്ട: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഏറ്റുവാങ്ങി. നന്നൂർ ദേവീക്ഷേത്ര സന്നിധിയിൽ പ്രാണപ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഒരു ദിവസം കൊണ്ട് എത്തിച്ചത് ഇരുപത് ലക്ഷം വീടുകളിൽ ; ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ജനങ്ങൾ

കൊച്ചി : അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഒരു ദിവസം കൊണ്ട് എത്തിച്ചത് ഇരുപത് ലക്ഷം വീടുകളിൽ . ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി നടന്ന ...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തന്ത്രി ഏറ്റുവാങ്ങി

തിരുവനന്തപുരം: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തന്ത്രി നെടുമ്പള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. രാഷ്ട്രിയ സ്വയം സേവകസംഘം സാമാജിക സമരസത വിഭാഗ് ...

അയോദ്ധ്യ പ്രാണ പ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി നടൻ വിജയരാഘവൻ

എറണാകുളം: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള മഹാസമ്പർക്കത്തിന്റെ ഭാഗമായി അക്ഷതം ഏറ്റുവാങ്ങി ചലച്ചിത്ര നടൻ വിജയരാഘവൻ. കോട്ടയം ഖണ്ഡ് കാര്യവാഹ് എം യൂ ഗോകുൽദാസ്, ഡോ. എം യോഗേഷ് ...

‘ഓരോ ഭാരതീയനും കാത്തിരിക്കുന്ന ദിനം’; അക്ഷതം ഏറ്റുവാങ്ങി ഗായകൻ അനൂപ് ശങ്കർ

തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള അക്ഷതവും, ക്ഷേത്ര രൂപരേഖും ഏറ്റുവാങ്ങി ഗായകൻ അനൂപ് ശങ്കർ. ഓരോ ഭാരതീയനും കാത്തിരുന്ന സവിശേഷ ദിവസമാണ് ജനുവരി 22 എന്ന് അനൂപ് ...

അയോദ്ധ്യയിൽ ദർശനം നടത്താൻ അട്ടപ്പാടിക്ക് ആഗ്രഹം; ആഗ്രഹം പങ്കുവെച്ച് നഞ്ചിയമ്മയും; ഊരുകൾ അക്ഷതം ഏറ്റുവാങ്ങി

പാലക്കാട്: അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹവുമായി അട്ടപ്പാടിയിലെ വനവാസികൾ. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉൾപ്പെടെയുളളവരാണ് ആഗ്രഹവുമായി രംഗത്ത് വന്നത്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം നൽകാനെത്തിയ പ്രവർത്തകരോടാണ് ...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ വിവേക് ഗോപൻ

തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ വിവേക് ഗോപൻ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്ത സഹസമ്പർക്ക് പ്രമുഖ് ജയകുമാറാണ് വിവേക് ഗോപന് അക്ഷതം കൈമാറിയത്. സംസ്‌ക്കാർ ...

പ്രാണ പ്രതിഷ്ഠാ ചടങ്ങ്: അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ

എറണാകുളം: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ് സുദർശനിൽ നിന്നാണ് അദ്ദേഹം അക്ഷതം ഏറ്റുവാങ്ങിയത്. നടൻ അക്ഷതം ...

രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്: അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ

എറണാകുളം: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ. എസ്. കെ. മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ - സീരിയൽ ആർട്ടിസ്റ്റുമായ ...

എന്താണ് അക്ഷതം.? അതിന്റെ അനുഷ്ഠാന, താന്ത്രിക പ്രാധാന്യമെന്ത്.??

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഭാരതമെങ്ങും വിതരണം ചെയ്യുന്ന ചടങ്ങ് ഏതാനും ദിവസങ്ങളിലായി നടന്നുവരികയാണ്. ഈ അവസരത്തിൽ അക്ഷതം എന്നാൽ എന്താണ്, അതിന്റെ അനുഷ്ഠാന പരവും താന്ത്രികവുമായ പ്രാധാന്യമെന്ത് ...

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ്; അക്ഷതം ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും പത്നിയും

തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, പ്രീതി നടേശനും കൈമാറി ആർഎസ്എസ് പ്രാന്തീയ കാര്യകാരി ...