AMARNATH - Janam TV
Friday, November 7 2025

AMARNATH

Age is just a number! 21 വർഷമായി ഭാരതത്തിലെ ക്ഷേത്രങ്ങളിലേക്ക് പദയാത്ര നടത്തി 67-കാരൻ; ഛോട്ടു റാവുവിന്റെ നിശ്ചയദാർഢ്യത്തിന് ബി​ഗ് സല്യൂട്ട്

എന്ത് ജോലി ചെയ്യാനും ആദ്യം വേണ്ടത് ആ​ഗ്രഹമാണ്, ഉറച്ച തീരുമാനമാണ്. ഇത് രണ്ടിനും മുൻപിൽ പ്രായവും രോ​ഗവുമൊക്കെ മാറി നിൽക്കുമെന്ന് തെളിച്ചിരിക്കുകയാണ് 67-കാരൻ. കഴിഞ്ഞ 21 വർഷമായി ...

മഹാദേവന്‍റെ അമരത്വത്തിന്‍റെ പൊരുൾ തേടിയുള്ള യാത്ര ; 22 ദിവസത്തിനിടെ അമർനാഥിൽ എത്തിയത് 3.86 ലക്ഷത്തിലധികം ഭക്തർ

ശ്രീനഗർ : 22 ദിവസത്തിനിടെ അമർനാഥിൽ ദർശനത്തിനെത്തിയത് 3.86 ലക്ഷത്തിലധികം ഭക്തർ . ഞായറാഴ്ച ജമ്മുവിൽ നിന്ന് കശ്മീരിലേക്ക് 3,113 തീർത്ഥാടകർ കൂടി പുറപ്പെട്ടതോടെയാണ് എണ്ണം വർധിച്ചത്. ...

കൃഷ്ണശിലയിൽ നിർമ്മാണം , രണ്ടരമാസത്തെ പരിശ്രമം : കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിനായി നന്ദി വിഗ്രഹം ഒരുക്കി അരുൺ യോഗിരാജ്

മൈസൂർ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം ഒരുക്കി ശ്രദ്ധ നേടിയ യുവ ശിൽപിയാണ് അരുൺ യോഗിരാജ് . 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി ...

ദുർഘടമായ പാത നന്നാക്കരുത്; റോഡ് നിർമ്മിക്കരുത്; അമർനാഥ് തീർത്ഥാടനത്തെ സുഗമമാക്കുന്ന റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി

ശ്രീന​ഗർ: അമർനാഥ് റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി രം​ഗത്ത്. ജമ്മുകശ്മീലെത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ബോർഡർ റോഡ് ഒർ​ഗനൈസഷൻ തയ്യാറാക്കുന്ന റോഡിനെ വിമർശിച്ചാണ് പിഡിപി രംഗത്തെത്തിയിരിക്കുന്നത്. അമർനാഥ് തീർത്ഥാടകരുടെ ...

40 വർഷത്തെ കാത്തിരിപ്പ് , സ്വാമി വിവേകാനന്ദന്റെ വാക്കുകൾ കരുത്തായി : അമർനാഥ് തീർത്ഥയാത്രയ്‌ക്ക് എത്തി യുഎസ് പൗരന്മാർ

അതിരുകളില്ലാത്ത ആത്മീയതയ്ക്ക് ഉദാഹരണമാണ് അമർനാഥ് യാത്ര . അമേരിക്കൻ പൗരന്മാർ പോലും സാക്ഷാൽ രുദ്രദേവന്റെ അനുഗ്രഹം തേടിയെത്തിയതും ഈ ആത്മീയ ചൈതന്യത്തിന്റെ പുണ്യം നുകരാനാണ് .യുണൈറ്റഡ് സ്റ്റേറ്റ്സിലെ ...

കനത്തമഴയിലും , കൊടും തണുപ്പിലും കാവലായ വീരസൈനികർക്ക് പ്രണാമം ; സുരക്ഷാസേനയ്‌ക്ക് നന്ദി കാർഡുകൾ സമ്മാനിച്ച് അമർനാഥ് തീർത്ഥാടകർ

സൂററ്റ് : രാജ്യം മുഴുവൻ ഉറങ്ങുമ്പോൾ ഉറങ്ങാതെ കാവലിരിക്കുന്നവർ . ഏതാപത്തിൽ നിന്നും കൈ പിടിച്ച് കര കയറ്റുന്നവർ . ഇന്ന് അമർനാഥ് യാത്രികർക്കും കാവലാകുന്നത് ഇന്ത്യൻ ...

കനത്ത മഴ; അമർനാഥ് യാത്ര വീണ്ടും നിർത്തി വച്ചു

ശ്രീനഗർ: കനത്ത മഴയിൽ ഹൈവേ തകർന്നതിനെ തുടർന്ന് കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിലേയ്ക്കുള്ള തീർത്ഥാടനം തുടർച്ചയായ മൂന്നാം ദിവസവും നിർത്തി വച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ ...

അമർനാഥ് തീർത്ഥാടനം; ഭക്തർക്കുള്ള ഒരുക്കങ്ങൾക്ക് തുടക്കം

ശ്രീനഗർ: അമർനാഥ് തീർത്ഥാടനത്തിന് 2023-ന് ഒരുക്കങ്ങൾ ആരംഭിച്ചു. ഭഗവാൻ മഹാദേവന്റെ വാസസ്ഥലമെന്ന് വിശ്വസിക്കുന്ന അമർനാഥ് ക്ഷേത്രം ഹിന്ദുവിശ്വാസികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഈ വർഷം അമർനാഥ് ...

അമർനാഥ് തീർത്ഥാടനം വീണ്ടും സജീവമാകുന്നു; ഗുഹാക്ഷേത്രത്തിലേക്ക് ഇന്ന് തിരിച്ചത് 5600 തീർത്ഥാടകർ; പ്രകൃതിക്ഷോഭം നേരിടാനും മുൻകരുതൽ-Over 5,600 Pilgrims Depart For Amarnath Cave Shrine From Jammu

ശ്രീനഗർ : മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴ മൂലം ഇടയ്ക്ക് നിർത്തിവെച്ചിരുന്ന അമർനാഥ് തീർത്ഥാടനം വീണ്ടും സജീവമായി. ഇന്ന് 5,649 ഓളം തീർത്ഥാടകരാണ് യാത്ര തിരിച്ചിരിക്കുന്നത്. ഭഗവതി ...

അമർനാഥ് തീർത്ഥയാത്ര; കെടുതിയിലും യാത്രയ്‌ക്കിടയിലും മരിച്ചവർ 41

അമർനാഥ്: ജൂൺ 30 ന് ആരംഭിച്ച അമർനാഥ് തീർത്ഥയാത്രയിൽ പ്രകൃതി ക്ഷോഭത്തിലും മറ്റു അപകടങ്ങളിലും യാത്രക്ലേശങ്ങളിലുമായി ഇതു വരെ 41 പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 36 ...

പ്രതികൂല കാലാവസ്ഥ; അമർനാഥ് യാത്ര നിർത്തിവെച്ചു

അമർനാഥ്: തിങ്കളാഴ്ച പുനരാരംഭിച്ച അമർനാഥ് യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് വീണ്ടും നിർത്തിയതായി അധികൃതർ വ്യക്തമാക്കി. യാത്രയ്ക്കായി ഉപയോഗിക്കുന്ന ഇരു പാതകളും അടച്ചു. പഹൽഗാമിൽ നിന്നും ബാൽത്തലിൽ ...

അമർനാഥ് മേഘവിസ്ഫോടനം; നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 20 ആയി

അമർനാഥ്: അമർനാഥിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി. ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നാലു പേരും രാജസ്ഥാനിലെ നാഗൂർ ...

അമർനാഥ് തീർത്ഥയാത്ര ഭാഗീകമായി പുനരാരംഭിച്ചു; പഞ്ചതരണി പാതയിലൂടെ ആരംഭിച്ച് ബാർത്തർ വഴി തിരികെ എത്താൻ തീർത്ഥാടകർക്ക് നിർദേശം

ന്യൂഡൽഹി: അമർനാഥ് യാത്ര തിങ്കളാഴ്ച പഞ്ചതരണി ഭാഗത്ത് നിന്ന് പുനരാരംഭിച്ചു.സിആർപിഎഫിന്റെ കനത്ത സുരക്ഷയിൽ ഭഗവതി നഗറിൽ നിന്നും 4,026 തീർത്ഥാടകർ 110 വാഹനങ്ങളിൽ പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ...

അമര്‍നാഥ് തീര്‍ത്ഥാടനം ഇന്ന് പുനരാരംഭിക്കും; ആദ്യ സംഘം യാത്ര തിരിച്ചു – Amarnath Yatra to resume from Monday

കശ്മീര്‍: മേഘവിസ്‌ഘോടനവും മോശം കാലാവസ്ഥയേയും തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ച അമര്‍നാഥ് യാത്ര ഇന്ന് പുനരാരംഭിക്കും. ജമ്മു ബേസ് ക്യാമ്പില്‍ നിന്ന് തീര്‍ത്ഥാടകരുടെ പുതിയ സംഘം ക്ഷേത്രത്തിലേക്കുള്ള ...

അമർനാഥിലെ മേഘവിസ്ഫോടനം; മരണം 13 ആയി; രക്ഷാപ്രവർത്തനത്തിന് മഴ തടസ്സം സൃഷ്ടിക്കുന്നു:13 feared dead in Amarnath cloudburst

ശ്രീനഗർ: അമർനാഥിലെ മേഘവിസ്ഫോടനത്തിൽ മരണം 13 ആയി. നാല്പത്തിയെട്ട് പേർക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തകർ അറിയിക്കുന്നു. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി തിരച്ചിൽ നടത്തി വരികയാണ്. എന്നാൽ ഗുഹാ ക്ഷേത്രത്തിന് സമീപം ...

അമർനാഥിൽ മേഘവിസ്ഫോടനം ക്ഷേത്രത്തിന് സമീപം; മരണം 2 ൽ നിന്ന് ഉയരാൻ സാദ്ധ്യത ; യാത്ര നിർത്തിവെച്ചതായി ഭരണകൂടം- Amarnath cloud blast

ശ്രീനഗർ: അമർനാഥിലെ മേഘവിസ്ഥോടനത്തിൽ മരണം രണ്ടിൽ നിന്ന് ഉയരാൻ സാദ്ധ്യതയെ റിപ്പോർട്ട്. തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. വളരെ പെട്ടന്ന് തീർത്ഥാട കർക്ക് മുന്നറിയിപ്പ് നൽകാൻ സൈന്യത്തിനായതിനാൽ വൻ ദുരന്തം ...

അമർനാഥിൽ മേഘവിസ്‌ഫോടനം; രണ്ടു മരണം; വൻമലവെള്ളപ്പാച്ചിലിൽ രക്ഷാ പ്രവർത്തനവുമായി സൈന്യം- Amarnath cloud blast

ശ്രീനഗർ: അമർനാഥിൽ മേഘവിസ്‌ഫോടനം നടന്നതായി റിപ്പോർട്ട്. ഗുഹാക്ഷേത്ര പരിസരത്തുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. വൈകിട്ട് 5.30നാണ് മേഘവിസ്‌ഫോടനം നടന്നിരിക്കുന്നത്. നിരവധി തീർത്ഥാടകരെ ...

അമർനാഥ് യാത്രികർക്ക് നേരെ ഗ്രനേഡാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പഴുതടച്ച സുരക്ഷയൊരുക്കി സർക്കാർ

ന്യൂഡൽഹി: അമർനാഥ് തീർത്ഥാടക യാത്രികർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. പാകിസ്താനിൽ നിന്നോ പാക് അധീന കശ്മീരിൽ നിന്നോ ജമ്മു കശ്മീരിലേക്ക് കടന്ന അഞ്ചംഗ ...

അമർനാഥ് യാത്ര ആരംഭിച്ചു; ആദ്യ സംഘത്തിൽ 2750 തീർത്ഥാടകർ; പഴുതടച്ച സുരക്ഷയൊരുക്കി സൈനികർ

ശ്രീനഗർ: വിശ്വപ്രസിദ്ധമായ അമർനാഥ് തീർത്ഥയാത്രയ്ക്ക് തുടക്കമായി. തീർത്ഥാടകരുടെ ആദ്യസംഘത്തിന്റെ ഫ്‌ലാഗ് ഓഫ് ഡെപ്യൂട്ടീ കമ്മീഷണർ പിയൂഷ് സിംഗ്ല നിർവ്വഹിച്ചു. അനന്തനാഗിലെ പഹൽഗാം ജില്ലയിലെ നുൻവാൻ ബേസ് ക്യാപിൽനിന്നുമാണ് ...

പാക് ഭീകരർ ലക്ഷ്യമിട്ടത് അമർനാഥ് തീർത്ഥാടകരെ; തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതീവ ജാഗ്രതയിൽ ജമ്മു

ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കണ്ടെത്തിയ തുരങ്കം അമർനാഥ് യാത്ര തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ പാക് ഭീകരർ നിർമ്മിച്ചതാണെന്ന് ബിഎസ്എഫ്. പാകിസ്താനിൽ ...