40 വർഷത്തെ കാത്തിരിപ്പ് , സ്വാമി വിവേകാനന്ദന്റെ വാക്കുകൾ കരുത്തായി : അമർനാഥ് തീർത്ഥയാത്രയ്ക്ക് എത്തി യുഎസ് പൗരന്മാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

40 വർഷത്തെ കാത്തിരിപ്പ് , സ്വാമി വിവേകാനന്ദന്റെ വാക്കുകൾ കരുത്തായി : അമർനാഥ് തീർത്ഥയാത്രയ്‌ക്ക് എത്തി യുഎസ് പൗരന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 06:21 pm IST
Facebook
Twitter
WhatsAppTelegram

അതിരുകളില്ലാത്ത ആത്മീയതയ്‌ക്ക് ഉദാഹരണമാണ് അമർനാഥ് യാത്ര . അമേരിക്കൻ പൗരന്മാർ പോലും സാക്ഷാൽ രുദ്രദേവന്റെ അനുഗ്രഹം തേടിയെത്തിയതും ഈ ആത്മീയ ചൈതന്യത്തിന്റെ പുണ്യം നുകരാനാണ് .യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയയിൽ നിന്നുള്ള അമേരിക്കൻ പൗരന്മാരാണ് അമർനാഥ് യാത്രയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയത്.

സ്വാമി വിവേകാനന്ദന്റെ അധ്യാപനങ്ങളാൽ പ്രചോദിതരായ ഇവർ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കണ്ട ദീർഘകാല സ്വപ്നമാണ് സാക്ഷാത്കരിച്ചിരിക്കുന്നത് . ഹിമ ലിംഗത്തിന് മുന്നിൽ ഭയഭക്തിയോടെ നിൽക്കുമ്പോൾ, ഈ പുണ്യസ്ഥലത്ത് സന്നിഹിതരാകാനുള്ള അവസരത്തിന് തങ്ങളുടെ ഹൃദയം നന്ദി പറയുകയായിരുന്നുവെന്നും അവർ പറയുന്നു.

“ഇവിടെ വരുന്നത് അസാധ്യമാണെന്ന് തോന്നിയിരുന്നു, ഒരു സ്വപ്നമായിരുന്നു. പക്ഷേ ഭോലേനാഥിന്റെ കൃപയാൽ എല്ലാം ഒത്തുചേർന്നു, ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾക്ക് ഇത് എങ്ങനെ തോന്നുന്നുവെന്ന് വിശദീകരിക്കാൻ കഴിയില്ല,” അമേരിക്കയിൽ നിന്നുള്ള തീർത്ഥാടകരിൽ ഒരാൾ പറയുന്നു.

“ഭോലെ ബാബയുടെ അനുഗ്രഹത്താൽ, ഇത്തവണ ഞങ്ങൾക്ക് ഇവിടെ സന്ദർശിക്കാൻ കഴിഞ്ഞു, ഞങ്ങൾ പൂർണ്ണമായും അനുഗ്രഹീതരായി തോന്നുന്നു,” മറ്റൊരു തീർത്ഥാടകൻ പറഞ്ഞു .”ഈ മലകളിൽ ഒരു പ്രത്യേക തരത്തിലുള്ള സമാധാനമുണ്ട്. ഇത്തരത്തിലുള്ള സമാധാനം സനാതനധർമ്മം നിലനിൽക്കുന്ന എല്ലായിടത്തും നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”- അവർ പറഞ്ഞു.

Tags: USAMARNATH
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies