ബേപ്പൂരിന് ആവേശമായി അമിത് ഷാ; എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിനു വേണ്ടിയുള്ള ആവേശകരമായ റോഡ് ഷോ
കോഴിക്കോട്: കേരള നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎ പക്ഷത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തി. കോഴിക്കോട്ടെ ബേപ്പൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ...























