Anant Ambani - Janam TV

Anant Ambani

അതിഥികൾ ചില്ലറക്കാരല്ല! ചാർട്ടേർഡ് വിമാനത്തിൽ നേരെ ഇന്ത്യയിലേക്ക്; വന്താരയിലേക്കെത്തുന്ന മൂവർ സംഘം ഇവരാണ്

അനന്ദ് അംബാനിയുടെ ലോകപ്രശസ്ത വന്യജീവി സംരക്ഷണ കേന്ദ്രമായ വന്താരയിലേക്ക് മൂന്ന് അഥിതികളെത്തുന്നു. 28 നും 29 വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് ആഫ്രിക്കൻ ഫോറസ്റ്റ് ആനകളാണ് വന്താരയിലെ ...

60-ലക്ഷത്തിന്റെ പേന മുതൽ 180-കോടിയുടെ ബോട്ടു വരെ; അനന്ത് അംബാനിക്ക് വിവാഹസമ്മാനമായി ലഭിച്ചത് തട്ടുപൊളിപ്പൻ ഉപ​ഹാരങ്ങൾ

ഇന്ത്യയിൽ നടന്ന ഏറ്റവും ആഢംബര വിവാഹമായിരുന്നു അനന്ത് അംബാനി-രാധിക മർച്ചൻ്റ് മം​ഗല്യം. ലോകത്തിന്റെ നാനാതുറകളിൽ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തിലും ആഘോഷങ്ങളിലും പങ്കെടുക്കാനെത്തിയത്. പോപ് ​ഗായകരും ഹോളിവുഡ്-ബോളിവുഡ് ...

അംബാനി കുടുംബത്തിലെ കല്യാണത്തിന് പോയ മലയാളികൾ പൃഥ്വിരാജും ഭാര്യയും മാത്രമല്ല? ചിത്രങ്ങളുമായി മറ്റൊരു താര സുന്ദരി; രസകരമായ കാപ്ഷനും വൈറൽ

അംബാനി കുടുംബത്തിലെ കല്യാണ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അവസാനിക്കുന്നില്ല. സെലിബ്രിറ്റികൾ അടക്കം അംബാനി കുടുംബത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ രസകരമായ അടിക്കുറിപ്പും ചിത്രവുമായെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. 'അനന്ത് രാധിക ...

അംബാനി കല്യാണത്തിൽ പങ്കെടുക്കാത്ത താരദമ്പതികൾ; ലണ്ടനിൽ ആഘോഷവുമായി കിം​ഗും ക്വീനും

ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹത്തിൽ പങ്കെടുക്കാത്ത താര ദമ്പതികൾ ഒരു പക്ഷേ അനുഷ്ക ശർമ്മയും വിരാട് കോലിയുമാകും. ടി20 ലോകകപ്പിന് ...

Mrs. രാധികാ അംബാനി! മുടിയിൽ താമരപ്പൂ, കഴുത്തിൽ മരതകമാല; അനന്തിന്റെ ഇഷ്ടങ്ങൾ ലെഹങ്കയിൽ വരച്ചുചേർത്തത് പ്രശസ്ത ചിത്രകാരി

അനന്ത് അംബാനിയും രാധികാ മെർച്ചന്റും ഒടുവിൽ വിവാഹിതരായി. മൂന്ന് ദിവസം നീണ്ട വിവാഹച്ചടങ്ങുകൾക്കാണ് ഇപ്പോൾ രാജ്യം സാക്ഷിയാകുന്നത്. രണ്ടാം ദിനമായ ഇന്ന് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ...

പ്രണയസാഫല്യം; കുടുംബത്തെയും അതിഥികളെയും സാക്ഷിയാക്കി രാധികയെ സ്വന്തമാക്കി അനന്ത് അംബാനി

മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹച്ചടങ്ങുകൾ പൂർത്തിയായി. തികച്ചും പരമ്പരാഗത ആചാരങ്ങളോടെയാണ് വിവാഹം വിവാഹം നടന്നത്. നവദമ്പതികളെ അനു​ഗ്രഹിക്കാൻ വിദേശത്ത് നിന്നുൾപ്പെടെ നിരവധി ...

ഒറ്റ രാത്രികൊണ്ട് നെയ്തു; 1,000 മുല്ലമൊട്ടുകളും 90 ജമന്തിപ്പൂക്കളും കോർത്തിണക്കി; വിസ്മയമായി രാധികയുടെ ദുപ്പട്ട

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഡംബര വിവാഹമാണ് മുംബൈയിൽ നടക്കുന്നത്. പ്രീ വെഡ്ഡിം​ഗ് ആഘോഷം മുതൽ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം ലോക ശ്രദ്ധപിടിച്ചു പറ്റി. വിവാഹത്തിന് ...

അനന്ത് – രാധിക മെർച്ചന്റ് വിവാഹാഘോഷം; ശുഭ് ആശിർവാദ് 13-ന് ; ബോളിവുഡ് താര രാജാക്കന്മാരും താരസുന്ദരികളും അണിനിരക്കും

മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹാഘോഷത്തിന്റെ ഭാ​ഗമായി നടക്കുന്ന ശുഭ് ആശിർവാദ് വരുന്ന 13-ന് നടക്കും. അതിഥികളായി ബോളിവുഡിൽ നിന്ന് വൻതാരനിര പങ്കെടുക്കുമെന്നാണ് വിവരം. പരിപാടിയുടെ ...

വിവാഹാഘോഷം; ഹൽദിയിൽ തിളങ്ങി അനിൽ അംബാനിയും സ​ഹധർമ്മിണിയും

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാ​ഹത്തിന് മുന്നോടി നടന്ന ഹൽദി ആഘോഷത്തിൽ പങ്കെടുത്ത് മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയും ഭാര്യ ടിന അംബാനിയും. മുംബൈയിലെ അംബാനി ...

മകന്റെ വിവാഹത്തിന് കാശി വിശ്വനാഥന്റെ അനുഗ്രഹം തേടി നിത അംബാനി; ക്ഷണക്കത്ത് ക്ഷേത്രത്തിൽ സമർപ്പിച്ചു

വാരാണസി: മകൻ അനന്ത് അംബാനിയുടേയും ഭാവിവധു രാധിക മർച്ചന്റിന്റേയും വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥ ഭഗവാന് മുന്നിൽ സമർപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി. ഇന്നലെയാണ് ...

ആഡംബര ക്രൂയിസ് കപ്പലിലെ ആഘോഷയാത്ര; അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രിവെഡ്ഡിം​ഗ് ആഘോഷത്തിലെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ഇറ്റലിയിൽ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ആഡംബര ക്രൂയിസ് കപ്പലിലാണ് ആഘോഷങ്ങൾ നടന്നത്. മെയ് 29-ന് ഇറ്റലിയിൽ നിന്ന് ...

ആഡംബര ആഘോഷ യാത്ര; അനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറൽ

അനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറൽ. ഇറ്റലിയിലെ പോർട്ടോഫിനോയിലാണ് ഇത്തവണ ആഡംബര ആഘോഷങ്ങൾ നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആഘോഷങ്ങൾ അവസാനിച്ചത്. ...

പ്രീ വെഡ്ഡിം​ഗ് പാർട്ടി 2.0; അതിഥികളുടെ മനംനിറച്ച് ദക്ഷിണേന്ത്യൻ വിഭവങ്ങൾ, വയറുനിറച്ച് ‘രാമേശ്വരം കഫേ’

മുകേഷ് അംബാനിയുടെ ഇളയ പുത്രൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീ വെഡ‍ിം​ഗ് ആഘോഷങ്ങൾ പൊടിപ്പൊടിക്കുകയാണ്. അനന്ത് അംബാനിയുടെയും പ്രതിശ്രുതവധു രാധിക മർച്ചൻറിൻറെയും പ്രീ വെഡിം​ഗ് ആഘോഷിത്തിൻറെ ...

18 മാസം കൊണ്ട് അനന്ത് അംബാനി കുറച്ചത് 108 കിലോ; സഹായിയാത് ഈ സെലിബ്രിറ്റി ട്രെയിനർ, ഫീസോ വമ്പൻ തുക

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പ്രീവെഡ്ഡിം​ഗ് ആഘോഷമാണ് മാർച്ച് 1 മുതൽ 3 വരെ ഗുജറാത്തിലെ ജാംനഗറിൽ നടന്നത്. ജൂലയ് 12-ന് നടക്കുന്ന അനന്ത് അംബാനിയുടെയും രാധിക ...

ഏഴ് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പ്രണയം, ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ജാംന​ഗറിൽ; അനന്ത് അംബാനിയെക്കുറിച്ച് വാചാലയായി രാധിക

അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീവെഡ്ഡിം​ഗ് ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഹസ്താക്ഷര ചടങ്ങോട് കൂടിയായിരുന്നു പരിപാടികൾ അവസാനിച്ചത്. മൂന്ന് ദിവസമായി നടക്കുന്ന ആഘോഷങ്ങൾ ...

അനന്ത് അംബാനിയുടെ വാച്ച് കണ്ട് ഞെട്ടി സക്കർബർഗിന്റെ ഭാര്യ; വില കേട്ടാൽ ആരും ഞെട്ടും

അംബാനി കുടുംബത്തിലെ ആഘോഷങ്ങൾക്ക് ഇന്ന് വിരാമം കുറിക്കുകയാണ്. അത്യാഡംബരപൂർവ്വമായ മൂന്ന് ദിവസത്തെ ചടങ്ങിൽ പ്രമുഖ വ്യവസായികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് ...

51,000 ​ഗ്രാമവാസികൾക്ക് അന്നസേവ; ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങൾ തുടങ്ങി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയപുത്രൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം. ​ഗുജറാത്തിലെ ജാംന​ഗറിൽ പരമ്പരാ​ഗത രീതിയിൽ അന്നസേവ നടത്തിയായിരുന്നു വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടത്. വരൻ ആനന്ദ് ...

അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീവെഡ്ഡിം​ഗ് ആഘോഷങ്ങൾ; ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖരുടെ ലിസ്റ്റ് പുറത്ത്

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം ഏറ്റവും വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇരു കുടുംബവും. ഈ വർഷം ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നതെങ്കിലും പ്രീവെഡ്ഡിം​ഗ് ആഘോഷങ്ങൾ അടുത്തമാസം ...

മൃ​ഗങ്ങളുടെ സംരക്ഷണം ഏറെ പ്രധാനം; 3000 ഏക്കറിൽ ‘വന്താര കേന്ദ്രം’; അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി; സുപ്രധാന ചുവടുവെപ്പുമായി റിലയൻസ്

മൃ​ഗസംരക്ഷണം ഉറപ്പാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. 'വന്താര' എന്ന പരിപാടിയാണ് റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി പരിക്കേറ്റ, ഉപദ്രവിക്കപ്പെട്ട, ഭീഷണിപ്പെടുത്തുന്ന മൃഗങ്ങളെ രക്ഷിക്കാനും ചികിത്സിക്കാനും ...

ആനന്ദ് അംബാനിയും പ്രതിശ്രുതവധു രാധികയും തിരുപ്പതിയിൽ; വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുപ്പതി: വ്യവസായ പ്രമുഖനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയും പ്രതിശ്രുതവധു രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു ...

ഗോൾഡൻ ലെഹങ്കയിൽ രാധിക, നീലയിൽ അനന്ത്; ഗുജറാത്തി പാരമ്പര്യത്തിൽ ചടങ്ങ്; വൈറലായി അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹനിശ്ചയം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചൻറിൻറെയും വിവാഹനിശ്ചയ ചടങ്ങുകൾ മുംബൈയിൽ നടന്നു. അനന്തും ...