അതിഥികൾ ചില്ലറക്കാരല്ല! ചാർട്ടേർഡ് വിമാനത്തിൽ നേരെ ഇന്ത്യയിലേക്ക്; വന്താരയിലേക്കെത്തുന്ന മൂവർ സംഘം ഇവരാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിഥികൾ ചില്ലറക്കാരല്ല! ചാർട്ടേർഡ് വിമാനത്തിൽ നേരെ ഇന്ത്യയിലേക്ക്; വന്താരയിലേക്കെത്തുന്ന മൂവർ സംഘം ഇവരാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 10:56 pm IST
Facebook
Twitter
WhatsAppTelegram

അനന്ദ് അംബാനിയുടെ ലോകപ്രശസ്ത വന്യജീവി സംരക്ഷണ കേന്ദ്രമായ വന്താരയിലേക്ക് മൂന്ന് അഥിതികളെത്തുന്നു. 28 നും 29 വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് ആഫ്രിക്കൻ ഫോറസ്റ്റ് ആനകളാണ് വന്താരയിലെ തങ്ങളുടെ പുതിയ വീട്ടിലേക്ക് എത്തുന്നത്. ഈ ആനകളെ ടുണീഷ്യയിൽ നിന്ന് വന്താരയിലേക്ക് കൊണ്ടുവരാൻ അനന്ദ് ചാർട്ടർ വിമാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

ആനകളുടെ പ്രത്യേക ഭക്ഷണക്രമം, പാർപ്പിടം, മെഡിക്കൽ ആവശ്യങ്ങൾ എന്നിവ സ്ഥിരമായി നിറവേറ്റാൻ കഴിയുന്ന അനുകൂലമായ അന്തരീക്ഷം തേടി ടുണീഷ്യയിലെ ഒരു സ്വകാര്യ വന്യജീവി സ്ഥാപനമാണ് അനന്ദ് നടത്തുന്ന വന്താരയെ സമീപിച്ചത്. കനി, മിന എന്നീ പെൺ ആനകളും അച്താം എന്നുപേരുള്ള ആൺ ആനയുമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. വംശനാശം നേരിടുന്ന ഈ ആനകളെ 20 വർഷം മുൻപാണ് ട്യുണീഷ്യയിലെത്തിക്കുന്നത്.

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും (CITES) അന്തർദേശീയ കൈമാറ്റത്തിനുള്ള ചട്ടങ്ങളും നിയമനടപടികളുമെല്ലാം പൂർത്തിയായതോടെ മൂവരും ചാർട്ടേഡ് കാർഗോ വിമാനം വഴി ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്ക് തയ്യാറെടുക്കുകയാണ്. ആഫ്രിക്കൻ ഫോറസ്റ്റ് ആനകൾ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ വനങ്ങളിൽ വസിക്കുന്നവയാണ്. അതിനാൽ തന്നെ ആനകൾക്കായി അവരുടേതായ സ്വാഭാവിക ആവാസവ്യവസ്ഥ വന്താരയിൽ രൂപപ്പെടുത്തിയിട്ടുണ്ട്.

Tags: Anant AmbaniVantaraAfrican forest elephantswildlife rescue centrechartered plane
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies