Anganwadi - Janam TV
Friday, November 7 2025

Anganwadi

പണ്ട് എല്ലാവരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു; നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാലമത്രയും ചെയ്തത്; അമ്മയെക്കുറിച്ച് നടൻ വിജിലേഷ്

അമ്മയുടെ വിരമിക്കൽ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ വിജിലേഷ് കാരയാട്. നാൽപത്തിയൊന്ന് വർഷമായി അങ്കണവാടിയിൽ ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു വിജിലേഷിന്റെ അമ്മ. പണ്ട്, ആരും ഏറ്റെടുക്കാൻ ...

അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരത്തിൽ ചത്ത പല്ലികൾ; അമൃതം പൊടി പാക്കറ്റ് വാങ്ങിയത് രണ്ട് ദിവസം മുൻപ്

മാന്നാർ: അങ്കണവാടിയിൽ നിന്നും വാങ്ങിയ കുഞ്ഞുങ്ങൾക്ക് നൽകുന്ന പോഷകാഹരമായ അമൃതം പൊടി പാക്കറ്റിനുള്ളിൽ ചത്തപല്ലി. രണ്ട് ചത്തുണങ്ങിയ പല്ലികളാണ് അമൃതം പൊടിക്കുള്ളിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 22 ന് ...

രണ്ടര വയസുകാരിയുടെ കയ്യിൽ അടിയേറ്റ പാടുകൾ; അങ്കണവാടി ടീച്ചർ കമ്പി കൊണ്ടടിച്ചതായി പരാതി

തിരുവനന്തപുരം:  രണ്ടര വയസുകാരിയെ അങ്കണവാടി ടീച്ചർ മർദിച്ചതായി പരാതി. തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന-മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് മർദനമേറ്റത്.  ഷൂ റാക്കിന്റെ ...

100 വർഷത്തിലേറെ പഴക്കം! അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര നിലംപതിച്ചു; ആയ ഓടി രക്ഷപ്പെട്ടു, സംഭവം തൃപ്പൂണിത്തുറയിൽ

കൊച്ചി: അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് അങ്കണവാടിയിലാണ് സംഭവം. കുട്ടികൾ എത്തുന്നതിനെ തൊട്ടുമുൻപാണ് വലിയ അപകടമുണ്ടായത്. ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം. ...

അങ്കണവാടിയുടെ ജനൽ ചില്ലുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ; ബെഞ്ചുകൾ വീണ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി: അങ്കണവാടിയുടെ ജനൽ ചില്ലുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ. മൂന്നാർ പഞ്ചായത്തിൽ അഞ്ചാം വാർഡായ തലയാറിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ ജനൽ ചില്ലുകളാണ് സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർത്തത്. കനത്ത മഴയെ ...

ഭൂമിക്ക് വഖഫ് ബോർഡിന്റെ അവകാശവാദം; അങ്കണവാടിയുടെ പ്രവർത്തം നിലച്ചു; സ്വമേധായ ഭൂമി വിട്ടുനൽകാൻ കോഴിക്കോട് കോർപ്പറേഷൻ; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ അങ്കണവാടിയുടെ പ്രവർത്തനം നിലച്ചു. കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന 68,69 വാർഡുകളിലെ ...

അങ്കണവാടി ടീച്ചർമാർക്ക് ഉറുദു നിർബന്ധം; കർണ്ണാടക സർക്കാറിന്റെ ഉത്തരവ് വിവാദത്തിൽ; മുസ്ലീം പ്രീണനമെന്ന് ബിജെപി

ബെം​ഗളൂരു: അങ്കണവാടി ടീച്ചർമാർക്ക് ഉറുദു നിർബന്ധമാക്കി കൊണ്ടുള്ള കർണ്ണാടക സർക്കാറിന്റെ ഉത്തരവ് വിവാദത്തിൽ. ചിക്കമംഗളൂരു, മുഡിഗെരെ ജില്ലയിലെ അങ്കണവാടി അധ്യാപക തസ്തികയുമായി ബന്ധപ്പെട്ടാണ് വിവാദ ഉത്തരവ്. അങ്കണവാടി ...

അങ്കണവാടിയിൽ നിന്നും പാമ്പിനെ പിടികൂടി; സംഭവം തൃശൂർ മേയറുടെ ഡിവിഷനിൽ

തൃശ്ശൂർ: തൃശ്ശൂർ നെട്ടശ്ശേരിയിൽ അങ്കണവാടിക്കകത്തു നിന്ന് പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികൾ എത്തുന്നതിനു തൊട്ടുമുൻപാണ് പാമ്പിനെ കണ്ടത്. രാവിലെ എത്തിയ അങ്കണവാടി ഹെൽപ്പറാണ് പാമ്പിനെ ...

അംഗൻവാടി കുട്ടികൾക്ക് മുട്ട വിളമ്പി ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു; വീഡിയോ വൈറലായതോടെ നടപടി

ബെംഗളൂരു: അംഗൻവാടി കുട്ടികൾക്ക് മുട്ട വിളമ്പി ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു. അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകളാണ് ഫോട്ടോയും വീഡിയോയും പകര്‍ത്തിയശേഷം ജീവനക്കാര്‍ തിരിച്ചെടുത്തത്. കർണാടകയിലെ കോപ്പല്‍ ...

അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി; ദിവ്യാം​ഗന് ​ഗുരുതര പൊള്ളൽ; സംഭവം പിണറായിൽ

കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളപ്പിച്ച പാൽ നൽകിയ ദിവ്യാം​ഗന് ​ഗുരുതര പൊള്ളലേറ്റതായി പരാതി. ഭക്ഷണവും വെള്ളവും കഴിക്കാൻ സാധിക്കാതെ നാല് ദിവസമായി കോഴിക്കോട് ​​ഗവ. മെഡിക്കൽ കോളേജ് ...

ചൂടേറുന്നു, ഉഷ്ണതരം​ഗ സാധ്യത; അങ്കണവാടികൾക്ക് ഒരാഴ്ച അവധി നൽകി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ നിർദ്ദേശം. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ മുറ ...

അവിവാഹിതയായതിനാൽ അംഗൻവാടി ജോലി നിഷേധിച്ചു;   വിവാഹം കഴിച്ച് ഭർതൃഗൃഹത്തിലേക്ക് മാറിയാൽ ബുദ്ധിമുട്ടാകുമെന്ന് രാജസ്ഥാൻ സർക്കാർ; കണക്കിന് ശാസിച്ച്  ഹൈക്കോടതി

ജയ്പൂർ: അങ്കണവാടി ജീവനക്കാരിയായ സ്ത്രീക്ക് വിവാഹിതയല്ലെന്ന പേരിൽ ജോലി നിഷേധിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി. വിവേചനത്തിന്റെ പുതിയ മുഖമാണ് പ്രസ്തുത സംഭവം വെളിപ്പെടുത്തുന്നത്. . അംഗൻവാടി ...

അങ്കണവാടിയിൽ മൂർഖനെ കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിലെ അങ്കണവാടിയിൽ മുർഖനെ കണ്ടെത്തി. അങ്കണവാടി ജീവനക്കാരി അടുക്കള വൃത്തിയാക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. അങ്കണവാടിയിൽ കുട്ടികൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. വനംവകുപ്പ് ആർആർ ടീം ...

അങ്കണവാടിയിൽ കയറി കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ച പ്രതി പിടിയിൽ; മുൻപും ചെയ്തിരുന്നുവെന്ന് കുറ്റസമ്മതം

കണ്ണൂർ: അങ്കണവാടിയിൽ കയറി കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ച പ്രതി പിടിയിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് ഇയാൾ കഞ്ഞിയും ...

സക്ഷം അംഗൻവാടി, പോഷൻ 2 നയം പുന:ക്രമീകരിച്ചു; അംഗൻവാടി സേവനങ്ങൾ ലഭ്യമാകുന്നതിന് ആധാർ നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി: പോഷകാഹാര കുറവ് പരിഹരിക്കുന്നത് ലക്ഷ്യം വെച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സക്ഷം അംഗൻവാടി, പോഷൻ 2 നയത്തിന് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. അംഗൻവാടി ...

മിഷണറിമാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ അങ്കണവാടിയും ഗോശാലയും ; നീക്കം മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ട്

ഭോപ്പാൽ : അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ അങ്കണവാടിയും, ഗോശാലയും നിർമ്മിക്കാൻ മദ്ധ്യപ്രദേശ് സർക്കാർ. സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് ...