animals - Janam TV

animals

”ബാർബറെ കണ്ട് വരുവാ..”; മൃ​ഗങ്ങളുടെ മുടികൊഴിഞ്ഞാൽ, കണ്ടാൽ പോലും തിരിച്ചറിയില്ല; അമ്പരപ്പിക്കുന്ന ചിത്രങ്ങൾ..

മുടിക്കൊഴിച്ചിൽ നേരിടുന്നത് മനുഷ്യർ മാത്രമല്ല, ചിലപ്പോഴൊക്കെ മൃ​ഗങ്ങൾക്കും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരാറുണ്ട്. മുടി കൊഴിഞ്ഞ മനുഷ്യരെ നാം കണ്ടിട്ടുണ്ടെങ്കിലും സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന മൃ​ഗങ്ങളെ അധികമാരും ...

വീടിനുള്ളിൽ 50ലധികം മൃഗങ്ങളുടെ ജഡങ്ങൾ; പൂച്ചകൾ മുതൽ കുതിരകൾ വരെ; കാണാതായ പൂച്ചയെ തേടിയുള്ള അന്വേഷണം അവസാനിച്ചത് ഞെട്ടിക്കുന്ന കണ്ടെത്തലിൽ….

മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്ന സംഭവങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ അതിക്രൂരമായ മൃഗപീഡനത്തിന്റെ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ടെക്സസിലെ സാൻ ലിയോണിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. നിരവധി ...

കന്നുകാലികളുടെ ആരോഗ്യസംരക്ഷണം; ഗ്വാളിയാറിൽ പശുസേവാ രഥ് ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

ഭോപ്പാൽ: വാഹനങ്ങളിടിച്ചും മറ്റും പരിക്കേൽക്കുന്ന കന്നുകാലികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ ഗ്വാളിയാറിൽ പശുരക്ഷാ വാഹനത്തിന്റെ സേവനത്തിന് തുടക്കമായി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ആണ് പശുസേവാ രഥ് ഫ്‌ളാഗ് ...

അണലി മുതൽ ശംഖ് വരെ..: ഔഷധത്തിനായി ഉപയോഗിക്കുന്ന വിഷ ജീവികൾ ഇവ..

ഭൂമിയിൽ വിഷമുള്ള ജീവികളും വിഷമില്ലാത്ത ജീവികളുമുണ്ട്. വിഷ ജീവികൾ പലതും ഉപദ്രവകാരികളാണെങ്കിലും ഇതിൽ ചില വിരുതന്മാരുടെ വിഷം മരുന്ന് നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. അത്തരം ഏതാനും ജീവികളെ പരിചയപ്പെടാം.. ...

കാസിരം​ഗയിൽ 159 വന്യമൃ​ഗങ്ങൾ ചത്തു, പ്രളയത്തിൽ നിന്ന് രക്ഷിക്കാനായത് 133 എണ്ണത്തിനെ

അസമിലുണ്ടായ പ്രളയത്തിൽപ്പെട്ട് കാസിരം​ഗ ദേശിയോദ്യാനത്തിലെ 159 വന്യമൃ​ഗങ്ങൾ ചത്തു. 9 കാണ്ടാമൃ​ഗങ്ങളടക്കമാണിതെന്ന് നാഷണൽ പാർക്ക് അധികാരികൾ വ്യക്തമാക്കി. ഫീൾഡ് ഡയറക്ടർ സൊനാലി ഘോഷ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

മൃഗങ്ങളെ തണുപ്പിക്കാൻ എയർ കൂളറും ഐസ് ക്യൂബ്‌സും, കഴിക്കാൻ പഴങ്ങളും ഗ്ലൂക്കോസും; ചൂടിനെ നേരിടാൻ പലവിധ മാർഗങ്ങളുമായി ത്രിപുരയിലെ മൃഗശാല അധികൃതർ

അഗർത്തല: മനുഷ്യനെ പോലെ തന്നെ അത്യുഷ്ണത്തിൽ വലയുകയാണ് മൃഗങ്ങളും. ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്താൻ മൃഗങ്ങൾക്ക് വിവിധ സഹായങ്ങൾ ചെയ്തു നൽകുകയാണ് ത്രിപുരയിലെ മൃഗശാല അധികൃതർ. ത്രിപുരയിലെ ...

വന്യമൃ​ഗങ്ങളെ നാട്ടിലിറക്കുന്നത് മന്ത്രിമാരും നേതാക്കളുമല്ല; സഭാ നേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിനെതിരേ; പ്രതിഷേധങ്ങളെ പരിഹസിച്ച് ഇ.പി ജയരാജൻ

കണ്ണൂര്‍: മനുഷ്യന്റെ ജീവൻ നഷ്ടമാകുന്ന വന്യമൃ​ഗ ആക്രമണങ്ങളിലെ ജനങ്ങളുടെ പ്രതിഷേധത്തെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്ന് പറഞ്ഞ ...

ലിംഗമാറ്റത്തിനായി ശസ്ത്രക്രിയ വേണ്ട, സ്വയമേ മാറാം; ആണായും പെണ്ണായും ജീവിക്കാം; അപൂർവ്വ കഴിവുള്ള 5 ജീവികൾ ഇവയാണ്

മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വേറിട്ട് നിർത്തുന്ന നിരവധി സവിശേഷതകളുണ്ട്. അതിലൊന്നാണ് വിവേകബുദ്ധി. എന്നാൽ സ്വയമേ ലിംഗമാറ്റം നടത്താമെന്ന അപൂർവ്വ സവിശേഷത മനുഷ്യനില്ല. ശസ്ത്രക്രിയയിലൂടെ മാത്രം മനുഷ്യർക്ക് സാധ്യമാകുന്ന ...

ഭോപ്പാലിൽ ചത്തമൃഗങ്ങളെ ദഹിപ്പിക്കുന്ന ആദ്യത്തെ പ്ലാന്റ് സ്ഥാപിച്ചു

ഭോപ്പാൽ: ഭോപ്പാലിൽ ചത്തമൃഗങ്ങളെ ദഹിപ്പിക്കുന്ന ആദ്യത്തെ പ്ലാന്റ് സ്ഥാപിച്ചു. ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ നാല് കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിച്ചു. മദ്ധ്യപ്രദേശിലെ ചവാനി ആദംപൂരിലാണ് ഈ ...

വിമാനത്താവളത്തിലൂടെ അഞ്ച് വിദേശ മൃഗങ്ങളെ കടത്താൻ ശ്രമിച്ചു ; യാത്രക്കാർ കസ്റ്റംസ് പിടിയിൽ

ചെന്നൈ : വിമാനത്താവളത്തിലൂടെ അഞ്ച് വിദേശ മൃഗങ്ങളെ കടത്താൻ ശ്രമിച്ചവർ ചെന്നൈ കസ്റ്റംസിന്റെ പിടിയിൽ. ലഗേജിലൂടെ ബാങ്കോക്കിൽ നിന്നാണ് ഇവർ മൃഗങ്ങളെ എത്തിച്ചത്. പിടികൂടിയ മൃഗങ്ങളെ ഉദ്യോഗസ്ഥർ ...

ചിത്രത്തിലെ 25 മൃഗങ്ങളെ കണ്ടെത്താമോ ? സമയം വെറും 75 സെക്കൻഡ് ; കഴിയില്ലെന്ന് വിദഗ്‌ദ്ധർ-Optical Illusion 

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം ആവുകയാണ്. നിങ്ങളുടെ സ്വഭാവം ,പ്രശ്‌നങ്ങൾ എല്ലാം തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങൾ വഴി നടത്തുന്ന ടെസ്റ്റുകളിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അവകാശവാദം ...

മൃഗങ്ങളേയും കൊറോണാനന്തര രോഗങ്ങൾ അലട്ടുന്നു: രോഗം ബാധിച്ച സിംഹത്തിനും കടുവയ്‌ക്കും മാംസാഹാരം വേണ്ട!

വാഷിംഗ്ടൺ: മനുഷ്യരെ പോലെ തന്നെ മൃഗങ്ങളേയും കൊറോണാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നുവെന്ന് പഠനം. വാഷിംഗ്ടൺ ഡിസിയിലെ ഒരു മൃഗശാലയിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇവിടെ കൊറോണയിൽ ...

തമിഴ്‌നാട്ടിൽ ഒരു സിംഹം കൂടി കൊറോണ ബാധിച്ച് ചത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ മൃഗശാലയിലെ ഒരു സിംഹം കൂടി കൊറോണ ബാധിച്ച് ചത്തു. വണ്ടല്ലൂർ മൃഗശാലയിലെ 12 വയസുള്ള പത്മനാഭൻ എന്ന സിംഹമാണ് രോഗം ബാധിച്ച് ചത്തത്. മൃഗശാലയിലെ ...

തമിഴ്‌നാട്ടിലെ ഫോറസ്റ്റ് ക്യാമ്പിലെ 28 ആനകൾക്ക് കൊറോണ സ്ഥിരീകരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ മുതുമല ഫോറസ്റ്റ് ക്യാമ്പിലെ ആനകൾക്ക് കൊറോണ സ്ഥിരീകരിച്ചു. മൃഗശാലയിലെ 28ഓളം ആനകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇവിടുത്തെ 2 നും 60 ...

വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണോ? അരുമകളെയും കൂടെ കൂട്ടിക്കോളൂ

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് വരികയാണോ, എങ്കിൽ ഒപ്പം നിങ്ങളുടെ അരുമകളെയും കൂട്ടാം. 2014 ജൂൺ 10ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഉടമയോടൊപ്പം സ്വന്തം വളർത്തു മൃഗങ്ങളേയും ...