അർജുൻ എന്ന് ഞാൻ ഒരിക്കലും വിളിച്ചിട്ടില്ല, എന്റെ കുട്ടനാണ്; അവൻ എവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടി: സഹോദരി അഞ്ജു
കോഴിക്കോട്: അർജുനെവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് സഹോദരി അഞ്ജു. അർജുന് എന്തുപറ്റിയെന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. ഉത്തരത്തിലേക്ക് എത്താൻ വൈകിയെങ്കിലും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ...