പുതിയ സര്‍ക്കാര്‍ ഇനിയും വിജയാഘോഷങ്ങളില്‍ നിന്ന് പുറത്തുകടന്നിട്ടില്ല; മുഖ്യമന്ത്രി വിജയ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കണം: അണ്ണാമലൈ
ചെന്നൈ: തമിഴ്നാട്ടില്‍ സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സഖ്യസര്‍ക്കാര്‍ അധികാരമേറ്റ് 15 ദിവസത്തിനകം ഉണ്ടായ രണ്ട് അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തുന്നു. ...























