ANSI KABIR - Janam TV
Saturday, November 8 2025

ANSI KABIR

മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ...

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ചതായി സൂചന; സൈജു തങ്കച്ചനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന ഓഡി കാർ ഡ്രൈവറാണ് സൈജു തങ്കച്ചൻ. ...

മോഡലുകളുടെ മരണം: സിസിടിവി ഡിവിആർ കായലിൽ കണ്ടെത്താനായില്ല

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം കാർ അപകടത്തിൽ മരിച്ച കേസിൽ നിർണായക തെളിവായ സിസിടിവി ഡിവിആർ പോലീസിന് കണ്ടെത്താനായില്ല. മോഡലുകൾ പങ്കെടുത്ത നമ്പർ ...

മോഡലുകളുടെ അപകടമരണം; ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടുന്നു. യുവതികളടക്കം പാർട്ടിയിൽ പങ്കെടുത്ത അനേകം ...

മോഡലുകളുടെ അപകട മരണം; ഹൃദ്രോഗിയായ തന്നെ പോലീസ് പീഡിപ്പിക്കുന്നു; പ്രതിയാക്കിയത് പോലീസ് തിരക്കഥ; ആരോപണവുമായി റോയി വയലാട്ടും ഹോട്ടൽ ജീവനക്കാരും

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ പോലീസിന്റെ തിരക്കഥ പ്രകാരമാണ് തങ്ങൾ പ്രതികളായതെന്ന് ഹോട്ടലുടമ ഉടമ റോയ് വയലാട്ടും, ഹോട്ടൽ ജീവനക്കാരും ആരോപിച്ചു. തങ്ങളെ ...

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ കാർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ...

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ റോയിയെ സംശയമുണ്ടെന്ന് അൻസി കുടുംബത്തിന്റെ പരാതി

കൊച്ചി: മോഡലുകളായ യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പരാതിയുമായി അൻസി കബീറിന്റെ കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പാലാരിവട്ടം പോലീസിൽ പരാതി നൽകി. ഹോട്ടലുടമ ...

മിസ് കേരളയുടെ മരണം; അപകടം മദ്യലഹരിയിലെ മത്സര ഓട്ടത്തിനിടെ; തമാശയ്‌ക്ക് തുടങ്ങി കലാശിച്ചത് ദുരന്തത്തിലെന്ന് ഓഡി ഡ്രൈവർ

കൊച്ചി : മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിനിടയാക്കിയ വാഹനാപകം ഉണ്ടായത് മദ്യലഹരിയിലെ മത്സരയോട്ടത്തിനിടെ. ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബര വാഹനത്തിന്റെ ഡ്രൈവർ ഷൈജുവാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ...

മുൻ മിസ് കേരള ഉൾപ്പെടെ മരിച്ച കേസിൽ ദുരൂഹതകൾ അകലുന്നില്ല; കാർ ഡ്രൈവറുടെ വീട്ടിൽ പോലീസ് പരിശോധന

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ വീട്ടിൽ പോലീസ് പരിശോധന. അറസ്റ്റിലായ ഡ്രൈവർ അബ്ദുൾ ...

മകളുടെ മരണ വാർത്ത ഉൾക്കൊള്ളാനായില്ല; മുൻ മിസ് കേരള അൻസി കബീറിന്റെ അമ്മ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

കൊച്ചി: ഏക മകളുടെ മരണവാർത്ത താങ്ങാനാവാതെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ അമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ...

അൻസി കബീർ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ? പോകാനുള്ള സമയമായെന്ന് മരിക്കുന്നതിനു മുൻപ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ അറംപറ്റിയ പോലെ; വിങ്ങലായി മുൻ മിസ് കേരളയുടെ മരണം

കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണം സുഹൃത്തുക്കളെയും ബന്ധുക്കളെയും നടുക്കിയിരിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ ...