ANTONY BLINKEN - Janam TV
Sunday, July 13 2025

ANTONY BLINKEN

രാജ്യത്തേയ്‌ക്ക് പ്രവേശിക്കരുത്: ജോ ബൈഡനും ജസ്റ്റിൻ ട്രൂഡോയും ഉൾപ്പെടെ 13 പേർക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ

മോസ്‌കോ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, കാനഡ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ ഉൾപ്പെടെ 13 പേർക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ. രാജ്യത്തേയ്ക്ക് ...

യുക്രെയ്‌നിന് അമേരിക്കയുടെ മാനുഷിക സഹായം; 54 മില്യൺ ഡോളർ അനുവദിച്ചു

കീവ്: യുക്രെയ്‌നിന് വീണ്ടും സഹായഹസ്തവുമായി അമേരിക്ക. 54 മില്യൺ ഡോളറാണ് അമേരിക്ക മാനുഷിക സഹായമായി പ്രഖ്യാപിച്ചത്. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനാണ് ഈ തുക എന്ന് ...

യുക്രെയ്ന് വീണ്ടും അമേരിക്കയുടെ സൈനിക സഹായം; 350 മില്യൻ ഡോളർ അനുവദിച്ചു

കീവ്: യുക്രെയ്‌നിന് വീണ്ടും സഹായഹസ്തവുമായി അമേരിക്ക. യുക്രെയ്‌നിന് സൈനിക സഹായമായി 350 മില്യൺ ഡോളർ കൂടി അനുവദിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ''ഇന്ന്, റഷ്യയുടെ ...

യുക്രെയ്‌നിൽ റഷ്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാം: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ആന്റണി ബ്ലിങ്കൻ

കീവ്: മണിക്കൂറുകൾക്കുള്ളിൽ യുക്രെയ്‌നിൽ റഷ്യൻ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഈ രാത്രി അവസാനിക്കുന്നതിന് മുൻപ് റഷ്യൻ ആക്രമണം ഉണ്ടാകുമെന്നാണ് ആന്റണി ബ്ലിങ്കൻ ...

പാകിസ്താനിലെയും ചൈനയിലെയും വംശീയ ഉൻമൂലനങ്ങളോട് പ്രതികരിക്കണം; ഐഎസിനെയും വെറുതെ വിടരുതെന്ന് ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: മതങ്ങളുടെ പേരിൽ നടക്കുന്ന ഉന്മൂലനങ്ങൾക്കും ന്യൂനപക്ഷപീഡനങ്ങൾക്കുമെതിരെ അമേരിക്ക. ഇരുപക്ഷവാദമാണ് ആഫ്രിക്കയിലേയും ഏഷ്യയിലേയും രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രതിസന്ധിയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. വരാനിരിക്കുന്ന ...

മരണം വരെ അഫ്ഗാനായി പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു; എന്നാൽ സമയം അടുത്തപ്പോൾ ജീവനും കൊണ്ട് ഓടി;അഷ്‌റഫ് ഗാനിയെ പരിഹസിച്ച് ആന്റണി ബ്ലിങ്കൺ

ന്യൂയോർക്ക് : അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് മൻപുള്ള മുൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയെ പരിസഹിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. ഗാനി മരണം വരെ രാജ്യത്തോടൊപ്പം ...

താലിബാനെ പിന്തുണയ്‌ക്കുന്നതിന് പിന്നിൽ പാകിസ്താന് നിരവധി ലക്ഷ്യങ്ങൾ; വിമർശനവുമായി ആന്റണി ബ്ലിങ്കൺ

ന്യൂയോർക്ക് : അഫ്ഗാനിൽ ഭരണം കയ്യടക്കാൻ താലിബാന് സഹായം നൽകിയ പാകിസ്താനെ വിമർശിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. ഹഖ്വാനിനെറ്റ് വർക്കിലെ ഭീകരരുൾപ്പെടെയുള്ള താലിബാനികൾക്ക് പാകിസ്താൻ ...

അഫ്ഗാൻ പ്രാകൃത യുഗത്തിലേക്ക് തിരിച്ചു പോകും ; താലിബാനെതിരെ ഇന്ത്യ-അമേരിക്ക സംയുക്ത ധാരണയെന്ന് ബ്ലിങ്കൻ

ന്യൂഡൽഹി: അഫ്ഗാനിലെ രാഷ്ട്രീയ അന്തരീക്ഷം നിയന്ത്രിക്കാൻ ഇന്ത്യയുമായി സംയുക്ത ധാരണയിലെത്തിയതായി ആന്റണി ബ്ലിങ്കൻ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ നിലനിർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ താലിബാൻ അഫ്ഗാനിസ്ഥാനെ പ്രാകൃതാ വസ്ഥയിലേക്കു ...

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തും

വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യ സന്ദർശിക്കും. ഈ മാസം ...

കൊറോണ വൈറസ് ഉദ്ഭവം: ചൈനയോട് അന്വേഷണം സുതാര്യമാക്കണമെന്ന് ആന്റണിബ്ലിങ്കൻ

വാഷിംഗ്ടൺ: കൊറോണ വൈറസ് ഉദ്ഭവത്തെ സംബന്ധിച്ച് ചൈന അന്വേഷണം സുതാര്യമാക്കണമെന്ന് അമേരിക്ക. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഔദ്യോഗികമായ പ്രസ്താവനയാണ് നടത്തിയത്. കൊറോണ വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് ...

ചൈന നുണപറയുന്നു; കൊറോണ അന്വേഷണത്തിൽ സഹകരിച്ചിട്ടില്ല; രേഖകളിൽ സുതാര്യതയില്ല: അമേരിക്ക

വാഷിംഗ്ടൺ: കൊറണ വൈറസ് വ്യാപനത്തിന്റെ അന്വേഷണത്തിൽ ചൈന ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് ആവർത്തിച്ച് അമേരിക്ക. വൈറസിന്റെ വ്യാപനത്തിനെ സംബന്ധിച്ച രേഖകളൊന്നും ചൈന ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിട്ടില്ല. പലതിലും ...

അമേരിക്കൻ വിദേശനയ പ്രഖ്യാപനം ഇന്ന്; നിർണ്ണായക ആഗോള വിഷയങ്ങൾ ആന്റണി ബ്ലിങ്കൻ അവതരിപ്പിക്കും

വാഷിംഗ്ടൺ: അമേരിക്കുടെ ജോബൈഡൻ ഭരണകൂടത്തിന്റെ വിദേശനയ പ്രഖ്യാപനം ഇന്ന് നടക്കും. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് നയപ്രഖ്യാപനം നടത്തുക. ആഗോളതലത്തിലെ കൊറോണകാലഘട്ടത്തിലും തുടർന്നും അമേരിക്കയെ സ്വാധീനിച്ച ...

അമേരിക്കയ്‌ക്ക് പുതിയ സ്റ്റേറ്റ് സെക്രട്ടറി; ആന്റണി ബ്ലിങ്കൻ ചുമതലയിൽ: ചൈനയോടും ഇസ്രയേലിനോടും നയത്തിൽ മാറ്റമില്ല

വാഷിംഗ്ടൺ: ജോ ബൈഡന്റെ വലംകയ്യായി പുതിയ സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ചുമതലയേൽക്കുന്നു. സെനറ്റിന്റെ അംഗങ്ങളിൽ 22 നെതിരെ 78 വോട്ടുകളുടെ പിന്തുണയോടെയാണ് ബ്ലിങ്കൻ ചുമതലയേൽക്കുന്നത്. അമേരിക്കയുടെ വിദേശകാര്യ ...

പാർലമെന്റ് ആക്രമണത്തെ അപലപിച്ച് പോംപിയോ; അസ്വസ്ഥതകൾക്കിടയിലും പകരക്കാരനെ സന്ദർശിച്ച് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ: രാഷ്ട്രീയ രംഗത്തെ അസ്വസ്ഥതകളുണ്ടാക്കിയ പാർലമെന്റിലെ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എന്നാൽ അണികളെ പ്രകോപിപ്പിച്ച ട്രംപിന്റെ നടപടിയെക്കുറിച്ച് പോംപിയോ നിശബ്ദനായി. രാഷ്ട്രീയ ...

Page 2 of 2 1 2