Anurag takkoor - Janam TV

Anurag takkoor

അഞ്ചാം തവണയും ജനങ്ങൾ എന്നെ അനു​ഗ്രഹിച്ചു; വോട്ടർമാർക്ക് നന്ദി അറിയിച്ച് അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഹമീർപൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനുരാ​ഗ് ഠാക്കൂർ. അഞ്ചാം തവണയും ജനങ്ങൾ തന്നെ ...

രാഹുലിന്റെ രാഷ്‌ട്രീയ ജീവിതം തകർച്ചയിൽ; കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വെറും നുണകൾ മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാമെന്ന് അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വെറും നുണകളാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും രാഹുലും സുഖ്‌വീന്ദർ സിംഗ് സുഖുവും ഉറപ്പുകൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ...

തൃണമൂൽ കോൺ​ഗ്രസ് ജനങ്ങളെ വഞ്ചിച്ചു; ഇത് ആരോപണങ്ങളല്ല, തെളിയിക്കപ്പെട്ടതാണ്: അനുരാ​ഗ് ഠാക്കൂർ

ന്യൂൂഡൽ​ഹി: സർക്കാർ സ്കൂളുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിൽ തൃണമൂൽ കോൺ​ഗ്രസ് എല്ലാ നിയമങ്ങളും ലംഘിച്ചെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാ​ഗ് ...

കച്ചത്തീവ് ദ്വീപ് വിഷയം ഉയർത്തിക്കാട്ടി കോൺഗ്രസ് ഭാരതത്തിന്റെ പരമാധികാരത്തെ അധിക്ഷേപിക്കുന്നു : അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് വിഷയം ഉയർത്തിക്കാട്ടി കോൺ​ഗ്രസ് രാജ്യത്തിന്റെ പരമാധികാരത്തെ അധിക്ഷേപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. ബിജെപി 400 പേർക്ക് വേണ്ടി പോരാട്ടത്തിനിറങ്ങുമ്പോൾ കോൺ​ഗ്രസ് 40 പേർക്ക് ...

75 വർഷം കൊണ്ട് കോൺഗ്രസിന് സാധിക്കാതെ പോയത് മോദി സർക്കാർ ചെയ്തു: പൗരത്വ നിയമത്തെക്കുറിച്ച് അനുരാ​ഗ് ഠാക്കൂർ

ന്യ‍ൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തെ കുറിച്ച് വിമർശിക്കുന്നവർക്ക് മറുപടിയുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് ഠാക്കൂർ. 75 വർഷമായി കോൺ​ഗ്രസിന് ചെയ്യാൻ സാധിക്കാത്തത് പ്രധാനമന്ത്രി ...

പ്രതിപക്ഷ പാർട്ടികളുടെ മനുഷ്യത്വം മരിച്ചോ….; പൗരത്വ ഭേദ​ഗതി നിയമത്തെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽ​ഹി: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ വിരൽ ചൂണ്ടുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് ഠാക്കൂർ. അയൽ രാജ്യങ്ങളിലെ മതന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ ...

സനാതനധർമത്തെയും ഹൈന്ദവ സമൂഹത്തെയും കോൺ​ഗ്രസ് പലതവണ അവഹേളിച്ചു; പാകിസ്താൻ അനുകൂല മുദ്രാവാക്യം അവർ ഉയർത്തുന്നു: അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: സനാതനധർമത്തെ അധിക്ഷേപിച്ചിച്ചുകൊണ്ടുള്ള ഉദയനിധി സ്റ്റാലിന്റെ പരമാർശത്തിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. സനാതനധർമത്തെയും ഹൈന്ദവ സമൂഹത്തെയും ...

മാദ്ധ്യമ സ്വാതന്ത്ര്യം വേണം; സന്ദേശ്ഖാലിയിൽ മാദ്ധ്യമപ്രവർത്തകർ സുരക്ഷിതരല്ല; അനുരാ​ഗ് ഠാക്കൂർ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് ഠാക്കൂർ. മമതയുടെ ഭരണത്തിന് ...

പ്രധാനമന്ത്രി ജൻധൻ യോജനയിലൂടെ രാജ്യത്ത് 45 കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നു; 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി: അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: ‌‌പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരം രാജ്യത്ത് 45 കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. സർക്കാരിന്റെ അ​ഭിമാന നിമിഷമാണിതെന്നും അക്കൗണ്ടുകളിലൂടെ 2.1 ലക്ഷം ...

അഴിമതിക്കെതിരെ ശബ്ദമുയർത്തിയവർ അഴിമതിയിൽ മുങ്ങിയിരിക്കുന്നു: അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാക്കളുടെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. അഴിമതിക്കെതിരെ ശബ്ദമുയർത്തിയവർ അഴിമതിയിൽ ...

വീർ ബാൽ ദിവസ്; ഗുരുദ്വാരയിലെ ലംഗാർ സേവയിൽ പങ്കെടുത്ത് അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: വീർ ബാൽ ദിവസിനോടനുബന്ധിച്ച് ലംഗാർ സേവയിൽ പങ്കെടുത്ത് കേന്ദ്ര വാർത്താ വിതരണ പ്രേക്ഷേപണ മന്ത്രി അനുരാ​ഗ് ഠാക്കൂർ. ഡൽഹിയിലെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച ലംഗാർ സേവയിലാണ് കേന്ദ്രമന്ത്രി ...

ഛത്തീസ്ഗഡ് കോൺഗ്രസിന്റെ എടിഎം; ജനങ്ങൾ ഒരിക്കലും അവരെ അധികാരത്തിൽ വെച്ച് പൊറുപ്പിക്കില്ല: ഭൂപേഷ് ബാഗേൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ

റായ്പൂർ: ഛത്തീസ്ഗഡ് കോൺഗ്രസിന്റെ എടിഎം ആണെന്നും ജനങ്ങൾ കോൺഗ്രസിനെ ഒരിക്കലും അധികാരത്തിൽ വെച്ച് പൊറുപ്പിക്കില്ലെന്നും കേന്ദ്ര വാർത്താ വിതരണ പ്രേക്ഷപണമന്ത്രി അനുരാഗ് ഠാക്കൂർ. ഭൂപേഷ് ബാഗേൽ സർക്കാരിന്റെ ...

തെറ്റായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തുന്നവർ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. അധികാരത്തിലെത്താൻ തെറ്റായ വാഗ്ദാനങ്ങൾ നൽകുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ സ്വഭാവമെന്ന് ...

കെജ്‌രിവാൾ സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് നൽകിയവർ മുഴുവൻ ഇപ്പോൾ ജയിലിലാണ്; യഥാർത്ഥ സൂത്രധാരൻ ഇപ്പോഴും പുറത്ത്: രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിൽ ആംആദ്മി എംപി സഞ്ജയ് സിംഗ് അറസ്റ്റിലായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്താ വിക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹി ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മദ്യനയ ...

രാജ്യത്തിന്റെ അഭിമാനം; പ്രജ്ഞാനന്ദയെ നേരിട്ടെത്തി ആദരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പ് റണ്ണറപ്പായ പ്രജ്ഞാനന്ദയെ നേരിട്ടെത്തി ആദരിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. ചാമ്പ്യൻഷിപ്പിലെ പ്രജ്ഞാനന്ദയുടെ മികച്ച പ്രകടനം അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ...

കുടുംബാധിപത്യത്തെ തകർത്തു;ഒമ്പത് വർഷം കൊണ്ട് രാജ്യം ഒരുപാട് വളർന്നു: അനുരാഗ് ഠാക്കൂർ

ഭോപ്പാൽ: ഒമ്പത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുെട നേതൃത്വത്തിൽ കൈവരിച്ച നേട്ടങ്ങളൊന്നും 60 വർഷം നീണ്ട് കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് ഉണ്ടായില്ലെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ ...

ലഡാക്കിലും കശ്മീരിലും നടന്ന ജി 20 യോഗങ്ങൾ തടയാൻ ചില അയൽരാജ്യങ്ങൾ ശ്രമിച്ചു; എന്നാൽ അവർക്ക് നിരാശരാകേണ്ടി വന്നു: അനുരാഗ് ഠാക്കൂർ

ശ്രീനഗർ: ലഡാക്കിൽ നടക്കുന്ന ജി20 യോഗത്തിൻ നിന്ന് ഇന്ത്യയെ തടയാൻ ചില അയൽരാജ്യങ്ങൾ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്ന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ. ജി-20 ...

അനന്തപുരി എഫ് എം നിർത്താനുള്ള തീരുമാനം പിൻവലിക്കണം: അനുരാഗ് ഠാക്കൂറിന് കത്ത് നൽകി വി.മുരളീധരൻ

തിരുവനന്തപുരം:അനന്തപുരി എഫ് എം നിർത്താനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്ത് നൽകി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ...

പരിധിവിട്ട് പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയുണ്ടാകും; മുന്നറിയിപ്പുമായി അനുരാഗ് താക്കൂർ

ന്യൂഡൽഹി: ഇന്ത്യൻ സംസ്‌കാരത്തെയും സമൂഹത്തെയും അപമാനിക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരിക്കലും അനുവദിക്കില്ലെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി നടന്ന ചർച്ചയ്ക്കിടെയാണ് താക്കൂർ ...