തെറ്റായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തുന്നവർ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെറ്റായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തുന്നവർ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 12:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. അധികാരത്തിലെത്താൻ തെറ്റായ വാഗ്ദാനങ്ങൾ നൽകുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ സ്വഭാവമെന്ന് കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു.

രാഹുലും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അടുത്തിടെ മദ്ധ്യപ്രദേശിൽ നടന്ന പൊതുറാലിയിൽ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.

‘രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പരാജയപ്പെട്ടു. ഈ സംസ്ഥാനങ്ങളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിലും തൊഴിലില്ലായ്മ വേതനം നൽകുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് കപട വാഗ്ദാനങ്ങൾ പറയാനാണ് അവർ വരുന്നത്. രാഹുലിനോട് ഒരു കാര്യം ചോദിക്കണം, തെറ്റായ വാഗ്ദാനങ്ങൾ നൽകി നിങ്ങൾ അധികാരത്തിലെത്തുന്നു. എന്നിട്ട് ഉറപ്പുകൾ പാലിക്കാതിരിക്കുന്നു. എന്ത് മാതൃകയാണ് ഇത്’.. എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

ഹിമാചൽപ്രദേശിൽ എല്ലാ സ്ത്രീകളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 1,500 രൂപ നിക്ഷേപിക്കുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ 10 മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും എത്തിയില്ല. ഹിമാചൽപ്രദേശിലെയും കർണാടകയിലെയും കോൺഗ്രസ് സർക്കാരുകൾ വികസനത്തിന് പണം ചിലവഴിക്കുന്നത് നിർത്തിയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

Tags: CongressRahul GandhiAnurag takkoor
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies