ANUSREE - Janam TV

ANUSREE

ഇത് സൂപ്പർസ്റ്റാറിന്റെ ‘നേരിന്റെ ജയം’; സുരേഷ് ഗോപിക്ക് ആശംസയുമായി മോളിവുഡ്

സുരേഷ് ഗോപിയുടെ വിജയത്തിൽ ആശംസകളുമായി മലയാള സിനിമാ ലോകം. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നടി അനുശ്രീ സുരേഷ് ഗോപിയ്ക്ക് ആശംസകൾ നേർന്നത്. സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രത്തിൽ ഹൃദയത്തിന്റെ ...

കഴുത്തിൽ രുദ്രാക്ഷമാലയിട്ട് അനുശ്രീയുടെ ചിത്രങ്ങൾ; ആത്മീയതയിലേക്കോ എന്ന് സോഷ്യൽ മീഡിയ

നടി അനുശ്രീ ആത്മീയതയിലേക്കോ? കഴുത്തിൽ രുദ്രാക്ഷമാലയിട്ട് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതോടെയാണ് ഇത്തരം ചർച്ചകൾക്ക് തിരി കൊളുത്തിയത്. ഏതോ ആത്മീയ കേന്ദ്രത്തിലെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ...

ചെന്താർ മിഴി, പൂന്തേൻമൊഴി കണ്ണിന് കണ്ണായി എൻ കൺ‍മണി; മനം കവരും തമിഴ് പെണ്ണായി അനുശ്രീ

മലയാളികളുടെ നാടൻ കുട്ടിയാണ് അനുശ്രീ. വേറിട്ട ഫോട്ടോഷൂട്ടുകളുമായി താരം എപ്പോഴും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയിൽ വ്യത്യസ്തമായ ...

തിരക്കുകൾക്ക് കുറച്ച് സമയത്തേക്ക് വിട! ക്ഷേത്രോത്സവത്തിലെ നാടകം ആസ്വദിച്ച് അനുശ്രീ

മലയാളത്തിന്റെ സ്വന്തം നടിയാണ് അനുശ്രീ. ലളിതമായ വസ്ത്രധാരണം കൊണ്ടും ലളിതമായ സംസാരം കൊണ്ടും മലയാളികളുടെ മനസിൽ വളരെ പെട്ടന്നാണ് അനുശ്രീ സ്ഥാനം പിടിച്ചത്. അനുശ്രീയുടെ ഈ ലാളിത്യം ...

മലയാളികൾ കാത്തിരിക്കുന്ന കല്യാണമാണെന്ന് പോസ്റ്റ്; ക്ഷുഭിതനായി ഉണ്ണിമുകുന്ദൻ

നടി അനുശ്രീയെയും തന്നെയും സംബന്ധിച്ച് ഫേസ്ബുക്കിലെ ഒരു പേജിൽ വന്ന പോസ്റ്റിന് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഉണ്ണിമുകുന്ദൻ മറുപടി നൽകി ...

എന്റെ വീട്ടിൽ ആശംസകളുമായി എത്തിയ പ്രിയപ്പെട്ടവർക്ക് നന്ദി അറിയിച്ച് അനുശ്രീ; ചിത്രങ്ങൾ കാണാം..

മലയാളികളുടെ പ്രിയ നായികയാണ് അനുശ്രീ നായർ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായ അനുശ്രീ ...

എന്റെ വീട്ടിൽ അനുശ്രീക്ക് ആശംസകളുമായി പ്രിയതാരങ്ങൾ; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: അക്ഷതം ഏറ്റുവാങ്ങി അനുശ്രീ

എറണാകുളം: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടി അനുശ്രീ. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്. സുദർശനിൽ നിന്നുമാണ് അനുശ്രീ അക്ഷതം ഏറ്റുവാങ്ങിയത്. കൊച്ചി മഹാനഗർ സംഘചാലക് അഡ്വ. ...

അത് വലിയൊരു ഉത്തരവാദിത്വമായാണ് ഞാൻ കരുതുന്നത്; വിവാഹ വിശേഷം പങ്കുവച്ച് പ്രിയനടി അനുശ്രി

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. മലയാളത്തിലെ ഒട്ടുമിക്ക സീനിയർ താരങ്ങൾക്കൊപ്പവും താരം ഇതിനോടകം അഭിനയിച്ച് ...

എല്ലാ സമസ്യകൾക്കും മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാൾ ; കാർമുകിൽ വർണ്ണനെ താലോലിച്ച് അനുശ്രീ

കൊച്ചി : കാർമുകിൽ വർണ്ണനെ ലാളിക്കുന്ന അമ്മയായി നടി അനുശ്രീ . എല്ലാ ശ്രീകൃഷ്ണ ജയന്തി ദിനത്തിലും അനുശ്രീ ഭക്തിനിർഭരമായ ഫോട്ടോ ഷൂട്ട് നടത്തി ചിത്രങ്ങൾ പങ്ക് ...

എന്റെ വിശ്വാസത്തെ പറഞ്ഞാൽ ഞാൻ പ്രതികരിക്കും; ഹിന്ദുക്കൾ നട്ടെല്ല് ഉള്ളവരാണ്; എന്നെ വർഗീയവാദി ആക്കാൻ ചിലർ ഇനി ഇറങ്ങും; ആരെയും പേടിക്കേണ്ട ആവശ്യമില്ല: അനുശ്രീ

ഒറ്റപ്പാലം: ഹിന്ദു വിശ്വാസികൾക്ക് നട്ടെല്ലില്ല എന്നാണ് ചിലരുടെ ധാരണയെന്ന് നടി അനുശ്രീ. ഹിന്ദു വിശ്വാസികളുടെ നട്ടെല്ല് എന്താണെന്ന് കാണിച്ചു കൊടുക്കേണ്ട സമയം കഴിഞ്ഞു. അവരവരുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ...

എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതി; മാറ്റമൊന്നും ഉണ്ടായില്ല; പുതിയ ജീവിതം ഇവിടെ തുടങ്ങുന്നു: അനുശ്രീ

ഡയമണ്ട് നെക്‌ളേസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് അനുശ്രീ. അതിനുശേഷമുള്ള അനുശ്രീയുടെ എല്ലാ ചിത്രങ്ങളും ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം ...

എനിക്ക് അറിയുന്ന ഷൈൻ ടോം ചാക്കോയെ നിങ്ങൾക്ക് അറിയില്ല: അനുശ്രീ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയിൽ എത്തിയ കാലം മുതൽ അടുത്ത വീട്ടിലെ കുട്ടിയെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു അനു മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ...

ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്; ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിൽ തന്നെയായിരുന്നു ജീവിതം; വികാരഭരിതയായി അനുശ്രീ

ശാരീരിക അസ്വസ്ഥകളെ തുടർന്ന് ഒമ്പത് മാസത്തോളം വീട്ടിൽ കഴിയേണ്ടി വന്ന അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുശ്രീ. തന്റെ ഇടതു കൈ പാരലെെസ്ഡ് ആയെന്നും സിനിമാ ...

ഓണനാളിൽ കഥകളിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ ; ഏറ്റെടുത്ത് ആരാധകർ -Anusree

കൊറോണയ്ക്ക് ശേഷമുള്ള തിരുവോണം വിപുലമായാണ് നാടെങ്ങും ആഘോഷിച്ചത്. ഇപ്പോഴിതാ ഓണനാളിൽ കഥകളിക്കൊപ്പമുള്ള ഗംഭീര ഫോട്ടോഷൂട്ട് പങ്കുവെച്ച് സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ. ആരാധകർക്ക് ...

അന്ന്, കണ്ണന്റെ സ്വന്തം രാധ; ഇന്ന്, രാധയുടെ ഹൃദയമായ കണ്ണൻ; ഫോട്ടോഷൂട്ട് പങ്കുവെച്ച് അനുശ്രീ- Anusree

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസ നേർന്ന് നടി അനുശ്രീ. ജന്മാഷ്‍ടമി നാളിൽ നാടെങ്ങും കൃഷ്ണരൂപം കെട്ടി ആഘോഷിക്കുമ്പോൾ അതിൽ പങ്കാളി ആയിരിക്കുകയാണ് അനുശ്രീയും. ശ്രീ കൃഷ്ണ വേഷത്തിലുള്ള ...

കാവിയാണ് ഇഷ്ടം; കാവിമുണ്ട് ഉടുത്ത് അടിപൊളി ലുക്കിൽ അനുശ്രീ; ഇൻസ്റ്റഗ്രാമിൽ ലൈക്കിന്റെ പെരുമഴ

കൊച്ചി; കാവിമുണ്ട് ഉടുത്ത് അടിപൊളി ലുക്കിൽ നടി അനുശ്രീ. വേറിട്ട വേഷപ്പകർച്ചകളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ആരാധകരെ അതിശയിപ്പിക്കാറുളള അനുശ്രീയുടെ കാവിയുടുത്ത ചിത്രവും മിനിറ്റുകൾക്കകം ഇൻസ്റ്റഗ്രാം ആരാധകർ ഏറ്റെടുത്തു. ലുങ്കി ഉടുത്ത് കുപ്പിവള ...

ഉണ്ണിയാർച്ചയായി പകർന്നാടി അനുശ്രീ; ‘മാമാങ്കം’ ചിത്രങ്ങൾ ഇരു കയ്യുംനീട്ടി സ്വീകരിച്ച് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ വെള്ളിത്തരയിൽ തുടക്കമിട്ട നടിയുടെ സിനിമാജീവിതം ട്വൽത്ത്മാനിൽ എത്തിനിൽക്കുന്നു. സമൂഹമാദ്ധ്യമങ്ങളിലും അതീവ സജീവയായ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ...

കാത്തിരുന്ന ദിവസമെത്തി; ഉത്സവപറമ്പിൽ ആടി തിമിർത്ത് അനുശ്രീ

അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അനുശ്രീ.തന്റെ കുഞ്ഞു വിശേഷങ്ങൾ വരെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കു വെയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ ഉത്സവപറമ്പിൽ നടി നൃത്തം വെക്കുന്ന വീഡിയോ ...

എന്റെ അമ്പലം,എന്റെ നാട്ടുകാർ,എന്റെ ഉത്സവം; ഉത്സവാഘോഷത്തിന്റെ സന്തോഷം പങ്കു വെച്ച് അനുശ്രീ

കൊച്ചി: അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അനുശ്രീ. ലാൽ ജോസിന്റെ ചിത്രത്തിലൂടെ കാറോടിക്കാൻ സൈക്കിൾ ബാലൻസ് മതിയോ അരുണേട്ടാ എന്ന് ചോദിച്ച് താരം കീഴടക്കിയത് ...

‘ഞാനും അമ്മയും എന്തോ തെറ്റുകാരിയായി മുദ്രകുത്തി, ആ ദിവസങ്ങളിൽ ഞാൻ കരഞ്ഞ കരച്ചിൽ’: സിനിമയിലെ തുടക്കകാല അനുഭവങ്ങൾ വിവരിച്ച് അനുശ്രീ

കൊച്ചി: സിനിമാ രംഗത്തെ തുടക്കകാല അനുഭവങ്ങൾ വിവരിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടി അനുശ്രീ. തന്റെ ആദ്യ ചിത്രത്തിലെ അനുഭവങ്ങളും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും സംവിധായകൻ ലാൽ ...

പോസിറ്റീവ് സ്പന്ദനങ്ങൾ തേടി , ശൃം​ഗേരിയിലെ ശ്രീ ശാരദാംബക്ഷേത്രത്തിൽ അനുശ്രീ

ആദിശങ്കരന്റെ നാലാം അദ്വൈതമഠമാണ് ശൃംഗേരി മഠം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രന​ഗരങ്ങളിലൊന്നായാണ് കർണാടകയിലെ ശൃം​ഗേരി അറിയപ്പെടുന്നത് . തുംഗാനദിയുടെ ഇരുകരയിലുമായാണ് ശൃംഗേരി . ഭക്തിയുടെ ഈ ഏകാഗ്രത ...

ആരേയും വിശ്വസിക്കരുത്; മേപ്പടിയാൻ സിനിമയുടെ സന്ദേശം പങ്കുവെച്ച് അനുശ്രീ; ഉണ്ണി ചേട്ടന്റെ അടിപൊളി പടമെന്നും പ്രതികരണം; വീഡിയോ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ എന്ന ചിത്രം ജനഹൃദയം കീഴടക്കിയിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സന്ദർഭങ്ങൾ ഉള്ള ചിത്രത്തിലൂടെ ...

അനുശ്രീ നായികയാവുന്ന ‘താര’യുടെ ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം : അന്റോണിയോ മോഷൻ പിക്‌ചേഴ്‌സ് & സമീർ മൂവീസിന്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന 'താര' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ആൺ - ...

Page 1 of 2 1 2