പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി അനുശ്രീ
താരജാഡയില്ലാതെ നാട്ടിൽ നടക്കുന്ന പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അനുശ്രീ ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. ഇതിനെപ്പറ്റി ആരാധകർ ...