aravind kejrival - Janam TV

aravind kejrival

ആപ്പിന് വീണ്ടും തിരിച്ചടി: കെജ്‌രിവാൾ ദളിതരെ വഞ്ചിച്ചെന്ന് മുൻ മന്ത്രി; ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച ഛത്തർപൂർ എംഎൽഎ കർതാർ സിംഗ് തൻവാറും ഡൽഹി മുൻ മന്ത്രി രാജ് കുമാർ ആനന്ദും ഭാര്യ വീണ ആനന്ദും ബിജെപിയിൽ ...

മദ്യനയ കുംഭകോണ കേസ്; കെജ്‌രിവാളിന് വീണ്ടും തിരിച്ചടി; കസ്റ്റഡി കാലാവധി നീട്ടി; കവിതയുടെ പിഎയിൽ നിന്ന് 25 കോടി രൂപ വാങ്ങിയെന്ന് ഇഡി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കസ്റ്റഡി കാലാവധി ജൂലൈ മൂന്ന് വരെ നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് കസ്റ്റഡി കാലാവധി ...

മദ്യനയ കുംഭകോണ കേസ്; കെജ്‌രിവാളും എഎപിയും പ്രതികൾ; കുറ്റപത്രം 20-ന് പരി​ഗണിക്കും

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആംആദ്മി പാർട്ടിക്കുമെതിരായ കുറ്റപത്രം തിങ്കളാഴ്ച പരി​ഗണിക്കും. ഡൽഹി റോസ് അവന്യൂ കോടതിയാണ് പരി​ഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ...

അഗ്‌നിവീർ പദ്ധതി നിർത്തലാക്കും; ‘കെജ്രിവാൾ കി ഗ്യാരന്റി’യുമായി ആം ആദ്മി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉൾപ്പെട്ട ഇൻഡി സഖ്യം വിജയിക്കുകയാണെങ്കിൽ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചൈനയുടെ നിയന്ത്രണങ്ങളിൽ നിന്ന് ...

ഉടൻ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും; കെജ്‌രിവാളിന് ലഭിച്ചത് സുപ്രീം കോടതിയിൽ നിന്നുള്ള ക്ലീൻ ചിറ്റല്ല: അമിത് ഷാ

ഹൈദരാബാദ്: സുപ്രീംകോടതിയിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച ഇടക്കാല ജാമ്യം അദ്ദേഹത്തിനുള്ള ക്ലീൻ ചിറ്റല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ...

മദ്യനയ അഴിമതി; ഇഡി അറസ്റ്റിനെ ചോദ്യം ചെയ്തുളള കെജ്‌രിവാളിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: മദ്യനയ അഴിമതികേസിൽ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. നിലവിൽ ...

ഡൽഹി മന്ത്രി അതിഷിക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് ബിജെപി

ന്യൂഡൽഹി: ഡൽഹി മന്ത്രി അതിഷിക്ക് ബിജെപി ഡൽഹി ഘടകം ബുധനാഴ്ച മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. പാർട്ടിയിൽ ചേരാൻ "വളരെ അടുത്ത" വ്യക്തി വഴി തന്നെ സമീപിച്ചുവെന്ന അവകാശവാദത്തിന് ...

കെജ്‌രിവാൾ നിയമത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്നു; ചോദ്യം ചെയ്യലിനിടെ രണ്ട് മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്തി: ആപ്പിനെ കടന്നാക്രമിച്ച് ബിജെപി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ തെറ്റായതും പരസ്പര വിരുദ്ധവുമായുള്ള തെളിവുകൾ നൽകി ഇഡിയെ കബളിപ്പിക്കാൻ ശ്രമിച്ച അരവിന്ദ് കെജ്‌രിവാളിനെ കടന്നാക്രമിച്ച് ബിജെപി. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ ...

മുഖ്യമന്ത്രിക്കസേര കെജ്‍രിവാളിന് അത്ര ഇഷ്ടമാണ്; അതാണ് ജയിലിലായിട്ടും വിട്ടുകൊടുക്കാത്തതെന്ന് അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: ബീഹാറിൽ ലാലു പ്രസാദ് യാദവ് ജയിലിൽ പോയപ്പോൾ റാബ്രി ദേവി മുഖ്യമന്ത്രിയായതിന് സമാനമാണ് ​ഡൽഹിയിലെ സർക്കാരിന്റെ കാര്യമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. മുഖ്യമന്ത്രി കസേര കെജ്‍രിവാൾ ...

അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ആശ്വാസമില്ല; ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാതെ കോടതി

ന്യൂഡൽഹി: അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ആശ്വാസമില്ല. അറസ്റ്റ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജിയിൽ തീരുമാനമെടുക്കാതെ ഡൽഹി ഹൈക്കോടതി. ഇഡിയുടെ അറസ്റ്റിനെയും നടപടിയെയും ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജിയിലാണ് ...

ജയിലിൽ ഇരുന്ന് ഭരിക്കാൻ കെജ്‍രിവാളിനെ അനുവദിക്കില്ല: ലെഫ്. ഗവർണർ വി.കെ. സക്‌സേന

ന്യൂഡൽഹി: ജയിലിൽ ഇരുന്ന് ഭരണം നടത്താൻ അരവിന്ദ്‍ കെജ്‍രിവാളിനെ അനുവദിക്കില്ലെന്ന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന. കെജ്‍രിവാൾ ജയിലിൽ കിടന്നാലും മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ നിന്ന് ...

ജയിലിൽ നിന്നും ഭരിക്കാൻ കഴിയുമോ? ഭരണഘടന പറയുന്നതെന്ത്…

ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‍രിവാൾ. ജയിലിൽ ആയാലും കെജ്‍രിവാൾ ഭരണം നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുതൽ ആംആദ്മി നേതാക്കൾ പറഞ്ഞത്. എന്നാൽ, ...

കെജ്‌രിവാളിന്റെ അറസ്റ്റ്, വിറളി പൂണ്ട് നേതാക്കൾ; പാർട്ടിയുടെ ‘തലയെ’ സംരക്ഷിക്കാൻ തെരുവ് നാടകവുമായി ആപ്പ്; രാജ്യ തലസ്ഥാനത്തെ കലാപ ഭൂമിയാക്കാൻ നീക്കം

ന്യൂഡൽഹി: മദ്യനയകുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആപ്പ് നേതാക്കൾ നടത്തുന്നത്.  ഇ.ഡി അറസ്റ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ...

കെജ്രിവാൾ കുടുങ്ങിയത് 100 കോടിയുടെ അഴിമതിക്കേസിൽ ; ഡൽഹി മുഖ്യമന്ത്രിയുടെ ആസ്തി 3.44 കോടി രൂപയെന്ന് കണക്കുകൾ

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ...

മദ്യനയ കുംഭകോണം: അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ. ഇഡി സംഘം കെജ്‌രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് ...

ബിജെപി ഭയക്കുന്നത് ആംആദ്മിയെ; 2024-ൽ സാധിച്ചില്ലേൽ 2029-ൽ ബിജെപിയെ പുറത്താക്കും; പുത്തൻ അവകാശവാദവുമായി കെജ്‌രിവാൾ

ന്യൂഡൽഹി: ‌ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി ആംആദ്മി പാർട്ടിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി പാർലമെൻ്റിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ബിജെപി ആരെയെങ്കിലും ഭയക്കുന്നുവെങ്കിൽ ...

ഇൻഡി മുന്നണിയിൽ പുതിയ ഭിന്നത; ഹരിയാനയിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെജ്‌രിവാൾ

ഛണ്ഡീഗഡ്: ഹരിയാന സംസ്ഥാന തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ് രിവാൾ. സംസ്ഥാനത്തെ 90 സീറ്റുകളിലും ...

മൊഹല്ല ക്ലിനിക്കുകളിൽ പതിനായിരക്കണക്കിന് വ്യാജരോഗികൾ; വ്യാജമരുന്ന് കുംഭകോണം; സിബിഐ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലായം

ന്യൂഡൽഹി: ഡൽഹി വ്യാജമരുന്ന് കുംഭകോണം സിബിഐക്ക് വിടാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ആം ആദ്മി സർക്കാരിന്റെ കീഴിലുള്ള മൊഹല്ല ക്ലിനിക്കുകളിൽ നിന്ന് രോഗികൾക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് ...

അത് കള്ളൻമാരുടെ ഘോഷയാത്ര; കെജ്‌രിവാൾ അന്വേഷണ ഏജൻസിയിൽ നിന്ന് ഓടിയൊളിക്കുകയാണ്; ആഞ്ഞടിച്ച് ഡൽഹി ബിജെപി അദ്ധ്യക്ഷൻ

ന്യൂഡൽഹി: അന്വേഷണ എജൻസികളിൽ നിന്നും ഒളിച്ചൊടുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ചേദ്വ. ഇഡി അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ മുതൽ ...

കെജ്‌രിവാൾ സർക്കാരിന് മേൽ വീണ്ടും അഴിമതിയു‌ടെ നിഴൽ; മദ്യ കുംഭകോണത്തിന് പിന്നാലെ മരുന്നു കുംഭകോണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ​ഗവർണർ

ന്യൂഡൽഹി: അഴിമതി അവസാനിക്കാതെ കെജ്‌രിവാൾ സർക്കാർ. മദ്യകുംഭകോണത്തിന് പിന്നാലെ മരുന്നു കുംഭകോണവും. ഡൽഹി സർക്കാർ ആശുപത്രികളിലും മൊഹല്ലാ ക്ലിനിക്കിലും വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകൾ. വിഷയത്തിൽ ...

ഇരട്ട തിരിച്ചറിയൽ കാർഡ്; അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയ്‌ക്ക് കോടതി നോട്ടീസ്

ന്യൂഡൽഹി: ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ കൈയിൽ വെച്ചന്ന ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയ്ക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. തീസ് ഹസാരി കോടതിയാണ് സമൻസ് അയച്ചത്. ...

ശമ്പള വർദ്ധനവ്; മന്ത്രി സഭയ്‌ക്കും സ്പീക്കറിനും ശമ്പളം ഇരട്ടിപ്പിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹി മന്ത്രി സഭയിലെ മന്ത്രിമാർക്ക് ഒറ്റയടിക്ക് ശമ്പളം വർധിപ്പിച്ച് സർക്കാർ. മന്ത്രിമാർക്കും മറ്റ് നിയമസഭാ അം​ഗങ്ങൾക്കും 66.67 ശതമാനമാണ് ശമ്പള വർദ്ധനവ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ...

കരാറുകാരില്‍ നിന്നും പണംതട്ടി ആംആദ്മി മന്ത്രി; ഓഡിയോ ക്ലിപ്പ് ആപ്പായി; രാജിവെച്ച് പഞ്ചാബ് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി

ചണ്ഡീഗഢ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കരാറുകാരില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചാബ് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ഫൗജ സിങ് സരാരി രാജിവെച്ചു. ഫൗജ സിങ് അഴിമതി ...