ബിജെപി ഭയക്കുന്നത് ആംആദ്മിയെ; 2024-ൽ സാധിച്ചില്ലേൽ 2029-ൽ ബിജെപിയെ പുറത്താക്കും; പുത്തൻ അവകാശവാദവുമായി കെജ്‌രിവാൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി ഭയക്കുന്നത് ആംആദ്മിയെ; 2024-ൽ സാധിച്ചില്ലേൽ 2029-ൽ ബിജെപിയെ പുറത്താക്കും; പുത്തൻ അവകാശവാദവുമായി കെജ്‌രിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 03:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‌ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി ആംആദ്മി പാർട്ടിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി പാർലമെൻ്റിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.

ബിജെപി ആരെയെങ്കിലും ഭയക്കുന്നുവെങ്കിൽ അത് ആംആദ്മിയാണ്. വരുന്ന 2024-ലെ ലേക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടില്ലെങ്കിൽ 2029-ൽ ആംആദ്മി പാർട്ടി ഇന്ത്യയെ ബിജെപി മുക്തമാക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ആംആദ്മി പാർട്ടിയുടെയും തന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു,

മദ്യനയ അഴിമതി കേസിൽ ഇഡി സമൻസ് സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്നതിനിടെയാണ് അരവിന്ദ് കെജ്‌രിവാൾ നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചത്. 70 അംഗ നിയമസഭയിൽ ഇത് രണ്ടാം തവണയാണ് കെജ്‌രിവാൾ സർക്കാർ വിശ്വാസവോട്ട് തേടുന്നത്. നിലവിലെ നിയമസഭയിൽ ആംആദ്മിക്ക് 62-ും ബിജെപിക്ക് എട്ടും എംഎൽഎമാരുമാണുള്ളത്.

ഡൽഹി മദ്യനയ കേസ് തെറ്റാണെന്നും മദ്യ കുംഭകോണം ഒരു കുംഭകോണമല്ലെന്നും ഡൽഹി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ഇതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 62 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലും ആത്മവിശ്വാസം നഷ്ടമായതുകൊണ്ടാണ് കെജ്‌രിവാൾ വിശ്വാസപ്രമേയം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി വിമർശിച്ചു. വെറും എട്ട് ബിജെപി എംഎൽഎമാരെ ആംആദ്മി ഭയക്കുന്നു. അതിനാലാണ് വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ്, ഏഴ് പേരെ സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPAAPConfidence Motionaravind kejrival
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies