കരാറുകാരില്‍ നിന്നും പണംതട്ടി ആംആദ്മി മന്ത്രി; ഓഡിയോ ക്ലിപ്പ് ആപ്പായി; രാജിവെച്ച് പഞ്ചാബ് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരാറുകാരില്‍ നിന്നും പണംതട്ടി ആംആദ്മി മന്ത്രി; ഓഡിയോ ക്ലിപ്പ് ആപ്പായി; രാജിവെച്ച് പഞ്ചാബ് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 05:37 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കരാറുകാരില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചാബ് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ഫൗജ സിങ് സരാരി രാജിവെച്ചു. ഫൗജ സിങ് അഴിമതി നടത്താന്‍ പദ്ധതിയിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് രാജി.

കഴിഞ്ഞ സെപ്തംബറിലാണ് ഫൗജ സിങും അനുയായിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദശകലം പുറത്തുവന്നത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ കാരാറുകാരില്‍ നിന്നും പണം കൈക്കലാക്കുന്നതിനെക്കുറിച്ചുള്ള ഇരുവരുടേയും ചര്‍ച്ചയായിരുന്നു ഓഡിയോ ക്ലിപ്പില്‍. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചുവെങ്കിലും പ്രതിഷേധം ശക്തമായതോടെ ഫൗജ സിങ് മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വിശ്വസ്തനും പഞ്ചാബ് ആപ്പ് നേതൃത്വത്തിലെ പ്രമുഖനുമായിരുന്നു ഫൗജ സിങ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്‍ മന്ത്രിസഭയില്‍ നിന്നും പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് ഫൗജ. പഞ്ചാബ് ആരോഗ്യമന്ത്രിയായിരുന്ന ഡോ. വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ രണ്ട് മന്ത്രിമാര്‍ രാജിവെക്കേണ്ടി വന്നത് ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ്.

Tags: punjabaravind kejrival
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies