അരവിന്ദ് കെജ്‌രിവാൾ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിൽ
കോട്ടയം: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് കേരളത്തിൽ ആയുര്‍വേദ ചികിത്സ. കാഞ്ഞിരപ്പള്ളി പാറത്തോട് മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. ...























