aravind kejriwal - Janam TV

aravind kejriwal

ജാമ്യം തടഞ്ഞ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തന്റെ ജാമ്യാപേക്ഷ താൽക്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ...

കെജ്‌രിവാൾ ജയിലിൽ തുടരും; ഇഡി നൽകിയ ഹർജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം താത്കാലികമായി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയിൻമേലാണ് തീരുമാനം. ഹർജി വിധിപറയാനായി ...

കോടതി നടപടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ; വെട്ടിലായി സുനിതാ കെജ്‌രിവാൾ; ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ച് ഹൈക്കോടതി

ന്യൂഡൽഹി: കെജ്‌രിവാളിന് പിന്നാലെ വെട്ടിലായി ഭാര്യ സുനിതാ കെജ്‌രിവാൾ. കോടതി നിബന്ധനകൾ ലംഘിച്ചതിന് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകി. കെജ് രിവാളുമായി ബന്ധപ്പെട്ട കേസിൽ കോടതി നടപടികളുടെ ...

അഴിക്കുള്ളിൽ തന്നെ; കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി

ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി. ...

ഷോകൾ എല്ലാം അവസാനിച്ചു; കെജ്‌രിവാളിനെ അഞ്ചാം തീയതി വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യം അനുഭവിച്ച് തിഹാർ ജയിലിലെത്തിയ അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് റോസ് അവന്യൂ കോടതി. ജൂൺ അഞ്ചാം തീയതി ...

മറ്റ് വഴിയില്ല, കീഴടങ്ങണം; കെജ്‌രിവാൾ വീണ്ടും തിഹാറിലേക്ക്; ജാമ്യാപേക്ഷയിൽ വിധി ജൂൺ 5ന്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ആരോ​ഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ച കെജ്‌രിവാളിന്റെ അപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയുന്നത് ...

മദ്യനയ കുംഭകോണക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി: മദ്യനയ കുംഭക്കോണകേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ജാമ്യഹർജി കോടതി ഇന്ന് പരി​ഗണിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം റോസ് അവന്യൂ കോടതിയാണ് പരി​ഗണിക്കുക. ...

മദ്യനയ അഴിമതിക്കേസിൽ ജാമ്യം നീട്ടണമെന്ന വാദം അടിയന്തരമായി കേൾക്കണം; കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹർജി അടിയന്തരമായി കേൾക്കണമെന്ന കെജ്‌രിവാളിന്റ ആവശ്യം നിരസിച്ച് സുപ്രീംകോടതി. വാദം ഉടൻ കേൾക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ...

സ്വാതി മാലിവാളിനെതിരായ ആക്രമണം; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിന്റെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി തീസ് ...

വർക്ക് ഫ്രം ഹോം എന്താണെന്ന് കേട്ടിട്ടുണ്ട്, ‘വർക്ക് ഫ്രം ജയിൽ’ ഇതാദ്യമായാണ് കേൾക്കുന്നത്: കെജ്‌രിവാളിനെതിരെ പരിഹാസ ശരവുമായി പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വർക്ക് ഫ്രം ഹോമിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് എന്നാൽ ഇതാദ്യമായാണ് വർക്ക് ഫ്രം ...

കോൺഗ്രസും നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചു, മോദി പാക് അധീന കശ്മീർ തിരിച്ചു പിടിക്കും: ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: കോൺഗ്രസും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒരുമിച്ച് ചേർക്കുമെന്നും മുതിർന്ന ബിജെപി ...

മാലിവാളിനെതിരായ ആക്രമണം: തെളിവെടുപ്പിനായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ച് പൊലീസ്, കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡൽഹി: എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിൻറെ സഹായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് പൊലീസ് ബൈഭവിനെ മുംബൈയിൽ എത്തിച്ചത്. തെളിവുകൾ ...

അന്ന് നിർഭയക്ക് വേണ്ടി ഒന്നിച്ച് സമരം ചെയ്തു; ഇന്ന് ഒരു സ്ത്രീയെ ആക്രമിച്ചവന് വേണ്ടി നിങ്ങൾ പ്രതിഷേധിക്കുന്നു: കെജ്‌രിവാളിനെതിരെ തുറന്നടിച്ച് സ്വാതി

ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി എംപി സ്വാതി മാലിവാൾ. കെജ്‌രിവാളിന്റെ പേർസണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ തന്നെ ആക്രമിച്ച സംഭവത്തിൽ പാർട്ടി ഇതുവരെ യാതൊരുവിധ ...

2029 കഴിഞ്ഞാലും മോദിജി ഞങ്ങളുടെ നേതാവായിരിക്കും; സെപ്തംബറിൽ നേതൃമാറ്റമെന്ന കെജ്‌രിവാളിന്റെ കളളപ്രചാരണം പൊളിച്ചടുക്കി അമിത് ഷാ

കൊൽക്കത്ത: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ സെപ്തംബറോടെ നേതൃമാറ്റം ഉണ്ടാകുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ കളളപ്രചാരണത്തെ പൊളിച്ചടുക്കി അമിത് ഷാ തന്നെ രംഗത്തെത്തി. 2029 വരെയും ...

വോട്ടെണ്ണൽ ദിനം കെജ്‌രിവാൾ വീണ്ടും അകത്താകുമോ?; ഇടക്കാല ജാമ്യം ജൂൺ ഒന്ന് വരെ മാത്രം; പിറ്റേന്ന് കീഴടങ്ങണം

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ അരവിന്ദ് കെജ്‌രിവാൾ വീണ്ടും അകത്താകുമോ?. കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിന്റെ സന്തോഷത്തിലാണ് ആം ആദ്മി പാർട്ടി. എന്നാൽ ജൂൺ ഒന്ന് വരെ ...

ഊരാക്കുടുക്കിലേക്ക് അരവിന്ദ് കെജ്രിവാൾ; സിഖ് ഫോർ ജസ്റ്റിസിൽ‌ നിന്ന് ‌പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് ലഫ്. ​ഗവർണർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും കുരുക്കിലേക്ക്. നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ‌ നിന്ന് ‌പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ ഡൽഹി ലഫ്. ​ഗവർണർ ...

ആപ്പ് കാ രാമരാജ്യ വെബ്സൈറ്റുമായി ആപ്പ്; അഴിമതിയുടെ പ്രായശ്ചിത്തമാണോയെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാമനവമി ദിനത്തിൽ ആപ്പ് കാ രാമരാജ്യ എന്ന പേരിൽ വെബ്സൈറ്റ് പുറത്തിറക്കി ആം ആദ്മി പാർട്ടി. തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ അപ്ലോഡ് ...

“പോരാട്ടം തുടരുക, ശക്തമായി തുടരുക…”: പാർട്ടി പ്രവർത്തകരുടെ മനോവീര്യം വീണ്ടെടുക്കാൻ കെജ്‌രിവാളിന്റെ പഴയ വീഡിയോ പങ്കുവച്ച് എഎപി നേതാക്കൾ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതിന് പിന്നാലെ മനോവീര്യം നഷ്ടപ്പെട്ട ആം ആദ്മി പ്രവർത്തകരെ ശക്തമാക്കാൻ കെജ്‌രിവാളിൻ്റെ പഴയ വീഡിയോ പങ്കുവച്ച് ...

അരവിന്ദ് കെജരിവാളിന്റെ പേഴ്സണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; നടപടി വിജിലൻസ് വകുപ്പിന്റേത്

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്സൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പേഴ്സൽ സെക്രട്ടറി ബിഭവ് കുമാറിനെയാണ് ജോലിയിൽ നിന്ന് ...

സുനിതാ കെജ്‌രിവാളിന് പിന്തുണയുമായി എഎപി മന്ത്രി; പോസിറ്റീവ് എനർജി; പാർട്ടിയെ ഒരുമിച്ച് നിർത്താൻ സുനിതയ്‌ക്ക് സാധിക്കുമെന്ന് സൗരഭ് ഭരദ്വാജ്

ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ ഒരുമിച്ച് നിർത്താൻ കഴിവുള്ള വ്യക്തിയാണ് അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതാ കെജരിവാളെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്. കെജരിവാളിന്റെ അഭാവത്തിൽ സുനിതാ കെജരിവാളിന് ...

പ്രായോഗികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കെജ്‌രിവാളിന് സാധിക്കില്ല; ഭരണഘടനാപരമായ വീഴ്‌ച്ചയുണ്ടായാൽ ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം വരുമെന്ന് നിയമവിദഗ്ധർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാളിന് തുടരാൻ കഴിയില്ലെന്ന് നിയമ വിദഗ്ധർ. ഭരണഘടനയിലോ നിയമങ്ങളിലോ വിലക്കുകൾ ഇല്ലെങ്കിലും പ്രയോഗികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് കെജ്‌രിവാളിന് അസാധ്യമാണെന്ന് നിയമ ...

കെജ്‌രിവാൾ തിഹാർ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ. ഏപ്രിൽ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഡൽഹി റോസ് ...

പാസ്‌വേർഡ് നൽകാൻ തയ്യാറാകാതെ അരവിന്ദ് കെജ്‌രിവാൾ; ആപ്പിളിനെ സമീപിച്ച് ഇഡി

ന്യൂഡൽഹി: മദ്യനയക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിളിനെ സമീപിച്ച് ഇഡി. ഫോണിന്റെ പാസ്‌വേർഡ് നൽകാൻ കെജ്രിവാൾ തയ്യാറാകുന്നില്ലെന്നും അതുകൊണ്ടാണ് ആപ്പിളിനെ സമീപിച്ചതെന്നും ഇഡി വൃത്തങ്ങൾ ...

ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തേണ്ട; അമേരിക്കയ്‌ക്ക് വീണ്ടും താക്കീതുമായി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയ്ക്ക് വീണ്ടും താക്കീത് നൽകി വിദേശകാര്യ മന്ത്രാലയം. മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പരാമർശത്തിലാണ് ഭാരതം ...

Page 2 of 5 1 2 3 5