aravind kejriwal - Janam TV

aravind kejriwal

‘ഹിന്ദുക്കളുടെ മുറിവിൽ ഉപ്പ് പുരട്ടരുത്’: അരവിന്ദ് കെജ്രിവാളിനോട് അസം മുഖ്യമന്ത്രി

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളെ നിരന്തരം പരിഹസിക്കുന്നത് നിർത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിവേക് അഗ്നിഹോത്രി ചിത്രം ദ കശ്മീർ ...

പോലീസുകാരെല്ലാം രാഷ്‌ട്രീയക്കാരുടെ വീടിന് മുൻപിൽ; ജനങ്ങളെ സംരക്ഷിക്കാൻ ആളില്ല; മാറ്റം വരുമെന്ന് ഭഗവന്ത് മൻ

ചണ്ഡീഗഡ് : പഞ്ചാബിൽ ജനങ്ങളെ സംരക്ഷിക്കാൻ പോലീസ് ഇല്ലെന്ന് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ. എല്ലാ രാഷ്ട്രീയക്കാരുടെയും വീടിന് മുന്നിൽ മാത്രമാണ് പോലീസുകാർ ഉണ്ടായിരുന്നത്. സ്‌റ്റേഷനുകളെല്ലാം കാലിയായിരുന്നു. ...

ലക്ഷ്യം കേരളവും, തമിഴ്‌നാടും ലക്ഷദ്വീപും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപകമാക്കാൻ ആം ആദ്മി

ന്യൂഡൽഹി: പഞ്ചാബിലെ നിമയസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. പാർട്ടിയുടെ പ്രവർത്തനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എഎപി മുതിർന്ന ...

ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് കെജ്രിവാൾ

ഡെറാഡൂൺ : ദേവഭൂമിയായ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമാക്കി മാറ്റുമെന്ന് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്തെ ആയിരക്കണക്കിന് യുവാക്കൾക്ക് ആവശ്യമായ ജോലി ...

കൊറോണ വ്യാപനം: ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ച് ഡൽഹി, നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. സ്‌കൂളുകളും കോളേജുകളും തീയേറ്ററുകളും മാളുകളും അടച്ചേക്കും. ഡൽഹിയിലെത്തുന്ന വിദേശയാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റും. നിയന്ത്രണത്തിന്റെ ആദ്യ ...

പഞ്ചാബ് പിടിക്കുമെന്ന് കെജ് രിവാൾ; ഡൽഹി സർക്കാരിന്റെ ഭരണവീഴ്ചകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധം നടത്തിയ അരവിന്ദ് കെജ് രിവാളിനും ആം ആദ്മി പാർട്ടിക്കും മറുപടിയായി അതേനാണയത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഞായറാഴ്ച ഡൽഹിയിലെ കെജ് ...

പ്രധാനമന്ത്രിയുമായുള്ള യോഗത്തിലെ സംഭാഷണം പരസ്യമാക്കിയ സംഭവം: ഖേദം പ്രകടിപ്പിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള യോഗത്തിലെ സംഭാഷണവും ദൃശ്യങ്ങളും പരസ്യമാക്കിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ക്ഷമിക്കണം. യോഗത്തിന്റെ ദൃശ്യങ്ങൾ നൽകരുതെന്ന് നിർദ്ദേശം ...

ആശുപത്രികളിൽ രോഗികൾ നിറഞ്ഞാൽ ലോക്ഡൗൺ; ഡൽഹിയിലെ സ്ഥിതിയിൽ ആശങ്കയോടെ കേജരിവാൾ

ന്യൂഡൽഹി: കൊറോണ വ്യാപിക്കുന്ന സാഹചര്യം ആശങ്കാ ജനകമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിലവിലെ അവസ്ഥയിൽ ആശുപത്രികൾ നിറഞ്ഞാൽ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ...

ദീപാവലി ദിനത്തിലെ ലക്ഷ്മീപൂജയ്‌ക്കായി കെജ്രിവാൾ ചെലവഴിച്ചത് മിനിട്ടിൽ 20 ലക്ഷം രൂപ

ന്യൂഡൽഹി : ദീപാവലി ദിനത്തിലെ ലക്ഷ്മീപൂജയ്ക്കായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചെലവഴിച്ചത് ആറു കോടിരൂപയെന്ന് വിവരാവകാശ രേഖ . വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ ...

ഡൽഹിയിൽ കൊറോണ വ്യാപനം രൂക്ഷം: അടിയന്തിര യോഗം വിളിച്ച് അമിത് ഷാ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിരയോഗം വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഗവർണർ അനിൽ ബൈജാൻ, നീതി ആയോഗ് ...

Page 5 of 5 1 4 5