arrested - Janam TV

arrested

മൂന്ന് പ്ലസ്ടു വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം; സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പേരെ ലൈംഗികമായി പിഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിലായി.തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ...

സവാദിന് പിന്നാലെ കെ.എസ്.ആർ.ടി.സി ബസിൽ വീണ്ടും നഗ്നതാ പ്രദർശനം; പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ച് പെൺകുട്ടിയും സഹയാത്രികരും

ഇടുക്കി: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയാളെ ഇടുക്കി തങ്കമണി പൊലീസ് അറസ്റ്റു ചെയ്തു.തൃശ്ശൂർ കൊടകര സ്വദേശി സിജു (38) ആണ് പിടിയിലായത്. എറണാകുളത്തു ...

ആഡംബര ഫ്‌ളാറ്റിലെ 11ാം നിലയിൽ താമസം, ഉപയോഗിക്കുന്നത് ലക്ഷ്വറി വസ്തുക്കൾ മാത്രം; യുവതികൾ നിത്യസന്ദർശകർ, ലഹരികടത്തിന് പിടിയിലായ മലയാളി ‘ഷാരൂഖ് ഖാൻ’സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചത് എം.ഡി.എം.എ

ബെംഗളൂരു; കേരളത്തിലെ രാസലഹരി വിൽപ്പന സംഘത്തിലെ മുഖ്യകണ്ണിയായ മലയാളിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി കേരള പോലീസ്.കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാൻ (22) നെയാണ് കോഴിക്കോട് ...

ബിവറേജിൽ നിന്ന് ആഗ്രഹിച്ച മദ്യം കിട്ടിയില്ല : നിരാശനായി ആത്മഹത്യ ചെയ്യാൻ മൊബൈൽ ടവറിൽ കയറിയ യുവാവ് അറസ്റ്റിൽ

കാസർകോട് ; ആഗ്രഹിച്ച മദ്യം കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ മൊബൈൽ ടവറിൽ കയറിയ യുവാവ് അറസ്റ്റിൽ . തിരുവനന്തപുരം സ്വദേശി സജിൽ പലേസ് എന്ന ഉണ്ണി ...

മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ്; 3.45 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ

കോട്ടയം: പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോൺ തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ആബിദാണ് പിടിയിലായത്. കോട്ടയം റെയിൽവേ ജീവനക്കാരിയിൽ നിന്ന് ...

തീ പൊള്ളലേൽപ്പിച്ചു , ഷൂസിട്ട് ചവിട്ടി : സ്വത്തിന് വേണ്ടി അമ്മയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കമ്യൂണിസ്റ്റ് എഴുത്തുകാരൻ ഇനായത് പർദേശി അറസ്റ്റിൽ

മുംബൈ : മാർക്സിസ്റ്റ് നേതാവ് രഞ്ജിത് പർദേശിയുടെ ഭാര്യ സരോജ കാംബ്ലെ കൊലപ്പെടുത്തിയ കേസിൽ മകനും ഇടതുപക്ഷ എഴുത്തുകാരനുമായ ഇനായത് പർദേശി അറസ്റ്റിൽ . ഈ മാസം ...

അയൽവാസികളെ കുടുക്കാൻ അശ്ലീല ഊമക്കത്ത്; കത്ത് ലഭിച്ചവരിൽ മുൻഎംഎൽഎയും; സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ

  ആലപ്പുഴ; അയൽവാസികളെ പൊലീസ് കേസിൽ അകപ്പെടുത്താൻ ഊമക്കത്തുകൾ എഴുതിയ മൂവർസംഘം പിടിയിലായി. ആറു മാസമായി നൂറനാട് സ്വദേശികൾക്ക് അശ്ലീല ഊമക്കത്തെഴുതിയവരാണ് കഴിഞ്ഞ ദിവസം വലയിലായത്. നൂറനാട് ...

ബൈക്കിൽ എത്തി മാല കവർന്ന യുവതി പിടിയിൽ; കമിതാക്കളായ അൻവർഷായും സരിതയും സ്ഥിരം കുറ്റവാളികളെന്ന് പോലീസ്

പത്തനംതിട്ട: ബൈക്കിൽ എത്തി വയോധികന്റെ മാല കവർന്ന യുവതി പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം ചാലക്കൽ കോളനിയിൽ ശിവജി വിലാസത്തിൽ രമണന്റെ മകൾ സരിത (27) ആണ് അടൂർ ...

ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഇടുക്കി: ഹരിയാന സ്വദേശിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഇടുക്കി കുമളിയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. പാലാ സ്വദേശി മാത്യു ജോസ്, ...

ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് ‘ ഹണിട്രാപ്പ്’’; യുവതിയും സുഹൃത്തുക്കളും പിടിയിൽ

തൃശൂർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി പണം കവർന്ന സംഭവത്തിൽ യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. രാമമംഗലം സ്വദേശികളായ പ്രിൻസ് (23), അശ്വതി (25), കൊട്ടാരക്കര ...

മുംബൈയിൽ 50 കോടി വിലമതിക്കുന്ന മെഫെഡ്രോൺ പിടികൂടി; മൂന്ന് പേർ പിടിയിൽ

മുംബൈ: മുംബൈയിലെ ഡോംഗ്രിയിൽ 50 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. പ്രതികളിൽ നിന്ന് 20 കിലോ മെഫിഡ്രോണാണ് എൻസിബി പിടിച്ചെടുത്തത്. ...

ശ്രീ ചണ്ഡി മന്ദിറിൽ കയറി പായ വിരിച്ച് നമസ്‌കരിച്ച സംഭവം; പ്രതി അൻവർ അലി അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ശ്രീ ചണ്ഡി മന്ദിറിൽ കയറി നിസ്‌കരിച്ച മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹർ സരായ് ബസറത്ത് സ്വദേശിയായ അൻവർ അലിയാണ് പോലീസിന്റെ ...

കണ്ണൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. ധർമ്മടം സ്വദേശി ഖലീൽ ആണ് പോലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. പോലീസ് പട്രോളിങ്ങിനിടെ ...

വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ

ഇടുക്കി: അടിമാലിയിൽ വൈദികനായി ചമഞ്ഞ് ഹോട്ടൽ വ്യവസായിയിൽ നിന്ന് 34 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ. തൊടുപുഴ സ്വദേശിയായ അനിൽ വി.കൈമൾ (38) ആണ് പോലീസിന്റെ പിടിയിലായത്. ...

വീണ്ടും ആൾക്കൂട്ട മർദ്ദനം; മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിട്ട് തല്ലി

പാലക്കാട്: മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17-കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി ...

ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കടത്ത്; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കടത്തിയ യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് എംഡിഎംഎയുമായി പിടിയിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് പ്രതിയിൽ നിന്ന് ...

ഈനാംപേച്ചികളെ പിടികൂടി വിൽക്കാൻ ശ്രമം; രണ്ട്‌പേർ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിലെ സോനൊപൂരിൽ ഈനാംപേച്ചികളെ പിടികൂടി വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വനത്തിൽ അതിക്രമിച്ച് കയറുകയും വന്യജീവികളെ പിടികൂടി കച്ചവടം നടത്തുകയും ചെയ്യുന്ന പ്രതികളെയാണ് എസ്ടിഎഫ് സംഘം ...

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൊലപാതകത്തിലും പങ്കാളിയായിരുന്നു സഹീർ. പ്രതിയെ ...

തൃശൂരിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

തൃശൂർ: തൃശൂരിൽ വലപ്പാട് തീരദേശ മേഖലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിവസ്തുവാണ് പിടികൂടിയത്. കരുവന്നൂർ സ്വദേശി ഷമീർ, പനംകുളം സ്വദേശി ...

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പ്രതിഷേധത്തിൽ രണ്ട് മരണം

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധം പൊട്ടിപുറപ്പിച്ച് പാകിസ്താൻ. അക്രമണത്തിൽ രണ്ടുപേർ മരണപ്പെട്ടു. രാജ്യത്തിലെ അഴിമതിക്കേസ് വിചാരണയിൽ ഹാജരാകാൻ ഇമ്രാൻ ...

വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമം; പിസ്റ്റളും പണവുമായി രണ്ടുപേർ പിടിയിൽ

ചണ്ഡീഗഡ്: വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടംഗ സംഘം പിടിയിൽ. തോക്കുകളുമായെത്തി വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്. പഞ്ചാബ് മേഖലയിൽ നിന്നാണ് പ്രതികളെ പോലീസ് ...

യോഗ്യത, പ്രീ ഡിഗ്രി; മലപ്പുറത്ത് വ്യാജ ഡോക്ടർ പിടിയിൽ; ചികിത്സിച്ചത് അഞ്ച് വർഷം

മലപ്പുറം: അഞ്ച് വർഷത്തോളമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ നിലമ്പൂർ വഴിക്കടവിൽ പിടിയിലായി. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. ...

മലപ്പുറത്ത് കോടികളുടെ കുഴൽപ്പണവേട്ട; ഒരാൾ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വാളഞ്ചേരിയിൽ കോടികളുടെ കുഴൽപ്പണവേട്ട. എടപ്പാൾ സ്വദേശി അറസ്റ്റിൽ. എടപ്പാൾ കോലളമ്പ് സ്വദേശിയായ അഫ്സലാണ് അറസ്റ്റിലായത്. 1,76,8500 രൂപയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കാറിന്റെ പിന്നിലെ ...

വിവാഹം മുടക്കാൻ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

തിരുവനന്തപുരം: വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളനാട് സ്വദേശിയും യുവതിയുടെ മുൻ കാമുകനുമായ വിജിൻ (22)ആണ് പോലീസിന്റെ പിടിയിലായത്. ...

Page 15 of 17 1 14 15 16 17