arunachal - Janam TV
Friday, November 7 2025

arunachal

സന്ദേശങ്ങൾ കൈമാറിയത് കോഡ് ഭാഷയിൽ; മരിക്കും മുൻപ് വിവരങ്ങൾ നശിപ്പിച്ചു; പൊലീസിന് അഴിയാക്കുരുക്കായി മലയാളികളുടെ മരണം

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ദുരൂഹ സാഹര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കും ആര്യയുടെയും ദേവിയുടെയും മൃതദേഹം വട്ടിയൂർ കാവിലെ ...

വിവാ​ഹത്തിന് ഒരാഴ്ച മാത്രം; ആര്യയും സുഹൃത്തുക്കളും പ്രത്യേക കൂട്ടായ്മയിലെ അം​ഗങ്ങൾ! ഒന്നും വിശ്വസിക്കാനാവുന്നില്ലെന്ന് സൂര്യകൃഷ്ണ മൂർത്തി

തിരുവനന്തപുരം: വിവാഹത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് വട്ടിയൂർക്കാവ് സ്വദേശി ആര്യയുടെ വിയോ​ഗമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും ബന്ധുവുമായ സൂര്യകൃഷ്ണ മൂർത്തി. ഇത്രയും വിദ്യാഭ്യാസമുള്ളവർ എങ്ങനെ ബ്ലാക്ക് മാജിക് കെണിയിൽപ്പെട്ടുവെന്ന് ...

സന്തോഷത്തോടെ ജീവിച്ചു ഇനി പോകുന്നു! മരണാനന്തര ജീവിതം വിശ്വസിച്ച് കളഞ്ഞത് ഉള്ള ജീവൻ.! അദ്ധ്യാപികയും സുഹൃത്തുക്കളും വീണത് ബ്ലാക്ക് മാജിക് കെണിയിൽ?

തിരുവനന്തപുരം: ന​ഗരത്തിലെ പ്രമുഖ സ്കൂളിലെ ആദ്ധ്യാപികയുടെയും കാണാതാകലും തുടർന്നുണ്ടായ അസ്വഭാവിക മരണവും വിരൽ ചൂണ്ടുന്നത് ബ്ലാക്ക് മാജിക്കിന്റെ ഇരുട്ടറകളിലേക്ക്. അഭ്യസ്തവിദ്യരും സാമ്പത്തിക ഭദ്രതയുമുള്ളവരെ കെണിയിൽപ്പെടുത്തിയതാണോ അതോ മറ്റെന്തെങ്കിലും ...

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ചൈനയ്‌ക്ക് ശക്തമായ താക്കീതുമായി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. അരുണാചലിൽ നിന്നുള്ള ഇന്ത്യൻ കളിക്കാർക്ക് സ്റ്റേപ്പിൾഡ് വിസ നൽകിയതിന് പിന്നാലെയാണ് ചൈനയെ വിമർശിച്ച് ...

പേരുകൾ കണ്ടെത്തി നൽകാം, പക്ഷെ യാഥാർത്ഥ്യത്തെ തിരുത്താൻ കഴിയില്ല! ചൈനയ്‌ക്ക് മറുപടിയുമായി ഇന്ത്യ; അരുണാചലിലെ 11 സ്ഥലങ്ങൾക്ക് പേരുകൾ നൽകിയ നടപടി തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യാഥാർത്ഥ്യത്തെ തിരുത്താൻ ചൈനയ്ക്ക് കഴിയില്ലെന്ന് ഇന്ത്യ. അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുകൾ മാറ്റിയ ചൈനീസ് നടപടിയിൽ നിലപാടറിയിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം. അന്നും ഇന്നും ...

ഹെലികോപ്റ്റർ അപകടം; രണ്ട് സൈനികർക്ക് വീരമൃത്യു

ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കരസേനാ ഉദ്യോഗസ്ഥരായ പൈലറ്റുമാർക്ക് വീരമൃത്യു. മണ്ടല മലനിരകളിൽ വച്ച് കരസേനയുടെ ചീറ്റാ ഹെലികോപ്റ്ററായിരുന്നു തകർന്ന് വീണത്. സംഭവത്തിന് പിന്നാലെ ഇന്ത്യൻ ...

ചുരുങ്ങിയ സമയത്തിനുള്ളിൽ ചൈനീസ് പട്ടാളത്തിന് തക്കതായ മറുപടി; ഒരുതരി മണ്ണ് പോലും ഇന്ത്യൻ സൈന്യം വിട്ടുകൊടുക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അരുണാചലിന്റെ രാജ്യാതിർത്തിയിൽ ചൈനീസ് സൈന്യം സംഘർഷത്തിന് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. അരുണാചൽ ...

അതിര്‍ത്തി കടന്ന് വളര്‍ത്തു മൃഗങ്ങള്‍; ചൈനയ്‌ക്ക് തിരികെ നല്‍കി ഇന്ത്യന്‍ സേന

ഇറ്റാനഗര്‍: ഇന്ത്യൻ അതിർത്തികൾ കയ്യേറാൻ ചൈന ഒരു വശത്ത് ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഗ്രാമീണരോട് സഹാനുഭൂതിയോടെ പെരുമാറി ഇന്ത്യൻ സൈന്യം.അരുണാചല്‍ പ്രദേശിന്റെ മലനിരകളില്‍ അതിര്‍ത്തിക്കിപ്പുറം പെട്ടുപോയ മലയാടുകളേയും യാക്കുകളേയും ...

അരുണാചല്‍ പര്‍വ്വതാരോഹകന് ടെന്‍സിംഗ് സാഹസികതാ ബഹുമതി;ആദരം വ്യോമസേനയെ സഹായിച്ചതിന്

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ പര്‍വ്വതാരോഹകന് ബഹുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ടെന്‍സിംഗ് നോര്‍ഗോ ദേശീയ സാഹതികതാ പുരസ്‌ക്കാരമാണ് നല്‍കുന്നത്. അരുണാചല്‍ പ്രദേശ് പൗരനായ താകാ താമുട്ടിനാണ് ബഹുമതി നല്‍കുന്നത്. ...

അസമിലും അരുണാചലിലും ആഫ്രിക്കന്‍ പന്നിപ്പനി ബാധ കണ്ടെത്തി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത

ഗുവാഹട്ടി: കൊറോണ ബാധക്കിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനിബാധ(സ്വൈൻ ഫ്‌ളൂ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അസമിലും അരുണാചല്‍പ്രദേശിലുമാണ്  സ്വൈൻ ഫ്‌ളൂയുള്ളതായി കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിലേക്ക് പകരുമെന്ന ...

അരുണാചലില്‍ പാലം നിര്‍മ്മിച്ച് ഇന്ത്യ; ഏതു കാലാവസ്ഥയിലും ചൈനക്കെതിരായ ശക്തമായ പ്രതിരോധം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ പാലം നിര്‍മ്മിച്ച് ഇന്ത്യ. കനത്ത കാലാവസ്ഥ വയ്തിയാനങ്ങളില്‍ ഇനി ഗതാഗതം സുഗമമായി നടക്കുമെന്ന് സൈന്യം. പ്രതിരോധ മേഖലയില്‍ ചൈനയുടെ വെല്ലുവിളിക്കെതിരെ ശക്തമായ നടപടിയാണ് ...

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അരുണാചല്‍ പ്രദേശ് നിവാസികള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക ധനസഹായം

ഇറ്റാനഗര്‍: സ്വന്തം സംസ്ഥാനക്കാരെ സംരക്ഷിക്കുന്നതില്‍ കാലതാമസം വരുത്താതെ അരുണാചല്‍ പ്രദേശ് ഭരണകൂടം. നിലവില്‍ കൊറോണ ലോക് ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ അരുണാചല്‍ ...