വിഡ്ഢിത്തം വിളമ്പല്ലേ ചൈനേ; അരുണാചൽ വിഷയത്തിൽ അസംബന്ധം ആവർത്തിക്കുന്നത് നിർത്തൂവെന്ന് എസ്. ജയശങ്കർ
ന്യൂഡൽഹി: അരുണാചൽ പ്രദേശിനെക്കുറിച്ച് ചൈന നടത്തുന്ന പരാമർശങ്ങൾ ആവർത്തിച്ചുള്ള അസംബന്ധങ്ങളാണെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അതിർത്തി സംസ്ഥാനമായ അരുണാചൽ ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി. ...