ഇന്ത്യയിൽ ആദ്യം; അരുണാചൽ പ്രദേശിൽ മ്യൂസിക് ഫ്രോഗിനെ കണ്ടെത്തി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ആദ്യം; അരുണാചൽ പ്രദേശിൽ മ്യൂസിക് ഫ്രോഗിനെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 05:31 pm IST
FacebookTwitterWhatsAppTelegram

ഇറ്റാനഗർ: മ്യൂസിക് തവളകളുടെ പുതിയ ഇനത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. അരുണാചൽപ്രദേശിലെ നോവ-ദിഹിങ് നദിയിൽ നിന്നാണ് തവളകളെ കണ്ടെത്തിയത്. അരുണാചലിലെ ചാങ്‌ലാങ്, ലോഹിത് ജില്ലകളിൽ ഫീൽഡ് സർവേ നടത്തിയ ഗവേഷകരാണ് നിധിരാണ ഇനത്തിൽപെട്ട മ്യൂസിക് തവളകളെ കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള തവളകളെ കണ്ടെത്തുന്നത്.

ശരീര പ്രകൃതം, ശബ്ദം, വലുപ്പം എന്നീ ഘടങ്ങളാണ് ഇവയെ മറ്റുള്ള തവളകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മൂന്ന് ആൺതവളകളെയും രണ്ട് പെൺ തവളകളെയുമാണ് കണ്ടെത്തിയത്. സാധാരണയായി ചതുപ്പ് നിലങ്ങൾ, തടാകം, കുളം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് ഇത്തരം തവളകൾ ഏറ്റവുമധികം കാണാപ്പെടാറുള്ളത്. നോവ-ദിഹിങ് നദിയിൽ നിന്നും കണ്ടെത്തിയതിനാൽ ഇവയ്‌ക്ക് നോവ-ദിഹിങ് മ്യൂസിക് ഫ്രോഗ് എന്നും നിധിരാണ നോവ-ദിഹിങ് എന്നും പേര് നൽകി.

വ്യത്യസ്തമായ ശബ്ദമാണ് ഇവ പുറപ്പെടുവിക്കാറ്, കൂടാതെ മറ്റ് തവളകളെ അപേക്ഷിച്ച് വലുപ്പം കൂടുതലാണ്. ഇവ മുട്ടയിടുന്നതിനായി കൂടൊരുക്കുകയും ചെയ്യും. സാമാന്യം വലിയ കണ്ണുകളാണ് ഈ ഉഭയ ജീവികൾക്കുള്ളത്. ക്രമരഹിതമായ വലുപ്പവും ആകൃതിയുമുള്ള അടയാളങ്ങൾ കണ്ണുകൾക്ക് മുകളിൽ കാണാനാകും. അതോടൊപ്പം സ്വർണ നിറത്തിലുള്ള വളയങ്ങളാണ് കൃഷ്ണമണികൾക്കുള്ളത്. ഇവയുടെ ശരീരത്തിന് തവിട്ട് നിറവും പിങ്ക് നിറവും കൂടിചേർന്ന നിറമാണുള്ളത്. ചെറിയ വരകളും ശരീരത്തിൽ കാണാം. ആൺ തവളകൾ 1.8 ഇഞ്ച് മുതൽ 2.3 ഇഞ്ച് വരെ വലുപ്പവും പെൺ തവളകൾ 2.4 ഇഞ്ച് മുതൽ 2.6 ഇഞ്ച് വരെ വലുപ്പവും ഉണ്ടാകും. ജപ്പാൻ, തായ് വാൻ, തായ്‌ലൻഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയെ പ്രധാനമായും കാണാൻ കഴിയുക.

Tags: arunachal pradeshSUBMUSIC FROG
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies