aryan khan - Janam TV
Thursday, July 10 2025

aryan khan

ഉത്തരവ് 5.30ന് മുൻപ് എത്തിക്കാനായില്ല: ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും

മുംബൈ: ലഹരി മരുന്ന് കേസിൽ ജാമ്യം ലഭിച്ച ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽ മോചിതനാകില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുള്ള മോചന ഉത്തരവ് ജയിലിൽ എത്തിയ്ക്കാൻ വൈകിയതാണ് ...

എല്ലാ വെള്ളിയാഴ്‌ച്ചയും എൻസിബി ഓഫീസിൽ ഹാജരാകണം: ജാമ്യ ഉത്തരവ് പുറത്തിറങ്ങി, ആര്യൻ ഖാന് ജാമ്യം നിന്നത് ജൂഹി ചൗള

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യ വ്യവസ്ഥകൾ വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറങ്ങി. ആര്യൻ ഖാന് പുറമെ അർബ്ബാസ് മർച്ചന്റ്, മുൺമുൻ ദമേച്ച ...

പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയും ഷാരൂഖിന്റെ ആരാധകർ ; ആര്യന്റെ ജാമ്യത്തിൽ മന്നത്ത് ബംഗ്ലാവിന് മുൻപിൽ ആഹ്ലാദ പ്രകടനവുമായി തടിച്ച് കൂടിയത് നിരവധി പേർ

മുംബൈ : ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ മുംബൈയിലെ മന്നത്ത് ബംഗ്ലാവിന് മുൻപിൽ ഷാരൂഖ് ഖാൻ ഫാൻസിന്റെ ആഘോഷം. പടക്കം പൊട്ടിച്ചും ...

ആര്യന്റെ ജാമ്യം ആഘോഷമാക്കി സിനിമാ ലോകം ; ദൈവത്തിന് നന്ദി പറഞ്ഞ് താരങ്ങൾ

മുംബൈ : ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സിനിമാ താരങ്ങൾ. ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ്‌നടൻ മാധവൻ, ...

ആര്യൻ ഖാൻ ഇന്ന് പുറത്തിറങ്ങില്ല; ഉത്തരവ് ഇറങ്ങിയ ശേഷം നാളെ ജയിൽമോചനം

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയിൽ നിന്നുളള ഉത്തരവ് ജയിലിൽ ഹാജരാക്കിയ ശേഷം മാത്രമേ ...

ആഡംബരകപ്പലിലെ ലഹരിപാർട്ടി: ആര്യൻ ഖാന് ജാമ്യം

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ഉപാധികളോടെ ജാമ്യം. അറസ്റ്റിലായി 27-ാം ദിവസമാണ് ആര്യന് ജാമ്യം ലഭിക്കുന്നത്. ആര്യനു വേണ്ടി മുൻ അറ്റോർണി ...

‘സമീർ വാങ്കഡെ ഹിന്ദുവാണ്, ഇനി നുണകൾ സഹിക്കാനാകില്ല’: രേഖകൾ ഉയർത്തിക്കാട്ടി ഭാര്യ ക്രാന്തി, നവാബ് മാലിക്കിന് രൂക്ഷ വിമർശനവും

മുംബൈ: എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ വിവാദ ആരോപണവുമായെത്തിയ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിയ്ക്കിനെതിരെ ആഞ്ഞടിച്ച് ഭാര്യ ക്രാന്തി രേധ്കർ. സമീർ വാങ്കഡെ ...

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കും; കൈക്കൂലി കേസിൽ സമീർ വാങ്കഡെയെ വിജിലൻസ് ചോദ്യം ചെയ്യും; ഇന്ന് നിർണായക ദിനം

മുംബൈ : ആഡംബര കപ്പലിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. കൈക്കൂലി ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ ...

ആര്യൻ ഖാന് ജാമ്യമില്ല; കൈക്കൂലി ആരോപണത്തിൽ സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പൽ മയക്കുമരുന്ന് കേസിലെ പ്രതിയായ ആര്യൻ ഖാന് ജാമ്യമില്ല. ആര്യന്റെ ജാമ്യ ഹർജിയുടെ വാദം നാളെയും ബോംബൈ ഹൈക്കോടതി കേൾക്കും. എന്നാൽ കൈക്കൂലി ആരോപണ ...

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി വിധി ഇന്ന്

മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ആര്യന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതിയും, ...

ആര്യൻ ഖാൻ പെട്ടെന്ന് തന്നെ പുറത്തിറങ്ങും; കാരണം അവൻ ഷാറൂഖ് ഖാന്റെ മകനാണെന്ന് കൂട്ടുപ്രതി അർബ്ബാസ് മർച്ചന്റിന്റെ പിതാവ്

മുംബൈ : ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉടൻ പുറത്തിറങ്ങുമെന്ന് കൂട്ടുപ്രതി അർബ്ബാസ് മർച്ചന്റിന്റെ പിതാവ്. നിലവിൽ രണ്ട് പേരും ജയിലിലാണ് ഉള്ളത്. എന്നാൽ ...

ആര്യൻ ഖാനെ സന്ദർശിക്കാൻ ഗൗരി ഖാൻ ആർതർ റോഡ് ജയിലിൽ എത്തും

മുംബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആര്യൻ ഖാനെ അമ്മ ഗൗരി ഖാൻ സന്ദർശിക്കാൻ എത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പിതാവും ബോളിവുഡ് ...

ലഹരിമരുന്ന് കേസ് ; ആര്യനെ ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽ നിന്നും പണം ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി സമീർ വാങ്കഡെ

മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ വിട്ടയക്കാൻ ഷാരൂഖ് ഖാന്റെ പക്കൽ നിന്നും കോടികൾ ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി എൻസിബി സോണൽ ഡയറക്ടർ ...

ആഡംബര കപ്പലിലെ ലഹരിവേട്ട; മയക്കുമരുന്ന് കൈമാറ്റം ഡാർക്ക്‌നെറ്റ് വഴിയെന്ന സൂചന നൽകി എൻസിബി

മുംബൈ; മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ മയക്കുമരുന്നുകൾ കൈമാറാൻ ഇന്റർനെറ്റിലെ അധോലോകം എന്ന് അറിയപ്പെടുന്ന ഡാർക്ക്‌നെറ്റിന്റെ സഹായമുണ്ടായിരുന്നോയെന്ന സംശയം പ്രകടിപ്പിച്ച് എൻസിബി. പ്രത്യേക കോൺഫിഗറേഷനും സോഫ്റ്റ് വെയറും ...

ജയിലിനുളളിൽ രാമസീതാ കഥകൾ വായിച്ച് ആര്യൻ ഖാൻ; ജാമ്യാപേക്ഷ നിരസിച്ചതിൽ അസ്വസ്ഥനെന്നും സൂചന

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ അഴിക്കുള്ളിൽ വായിക്കുന്നത് ഗോൾഡൻ ലയണും രാമസീതാ കഥകളും. കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനെ ...

മക്കളെ രക്ഷിക്കാൻ എന്തും ചെയ്യും:എന്റെ പ്രശസ്തി കുട്ടികളെ നശിപ്പിക്കുമോ എന്ന് ഭയമുണ്ട്: പഴയ അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞത്

മുംബൈ: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാരൂഖ് ഖാന്റെ പഴയ അഭിമുഖങ്ങൾ ആരാധകർ കുത്തിപ്പൊക്കിയിരുന്നു. മക്കളെ വാനോളം പുകഴ്ത്തി സംസാരിക്കുന്ന ...

ആഡംബര കപ്പലിലെ ലഹരിപാർട്ടി: അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയെ എൻസിബി ഇന്നും ചോദ്യം ചെയ്യും. അനന്യയുടെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എൻസിബിയുടെ ...

മുംബൈ ലഹരിവേട്ട: അനന്യയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തു; നാളെ വീണ്ടും ഹാജരാകണം

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ നടി അനന്യ പാണ്ഡെയെ എൻസിബി ഉദ്യോഗസ്ഥർ രണ്ട് മണിക്കൂർ ചോദ്യം ചെയ്തു. നാളെ രാവിലെ ...

മുംബൈ ലഹരിവേട്ട; ചോദ്യം ചെയ്യലിനായി അനന്യ പാണ്ഡെ അച്ഛനൊപ്പം എൻസിബി ഓഫീസിൽ

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ കുടുങ്ങിയ മുംബൈയിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നടി അനന്യ പാണ്ഡെ എൻസിബി ഓഫീസിലെത്തി. ഉച്ചയ്ക്ക് ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി: ആര്യൻഖാന് ജാമ്യമില്ല

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയുടേതാണ് വിധി. ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഡംബര ...

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി: കാത്തിരിപ്പോടെ ഷാരൂഖും കുടുംബവും

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് വിധി പറയുന്നത്. ആര്യനെ കൂടാതെ കേസിൽ ...

ജയിലിലാക്കിയ വാട്‌സ്ആപ്പ് ചാറ്റുകൾ; ആര്യനും റിയയും കുടുങ്ങിയത് ഒരേ രീതിയിൽ; എൻസിബിയുടെ അടുത്ത ലക്ഷ്യം ആര് ?

ന്യൂഡൽഹി: ബോളിവുഡിനെ നടുക്കിയ രണ്ട് എൻസിബി അറസ്റ്റുകളായിരുന്നു ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും നടി റിയ ചക്രബർത്തിയുടെയും. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്ന രണ്ട് അറസ്റ്റുകൾക്കും നിരവധി ...

ആര്യൻ ഖാനെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി ; ജയിലിലെ രീതികളോട് പൊരുത്തപ്പെടാനാകാതെ താരപുത്രൻ; ആരോഗ്യത്തിൽ ആശങ്ക

മുംബൈ : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ആര്യൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി ആര്യൻ ഖാൻ ജയിലിലെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി. ഇനി ...

വീഡിയോ കോളിനിടെ ജയിലിനകത്ത് പൊട്ടിക്കരഞ്ഞ് ആര്യൻ ഖാൻ; ആശ്വസിപ്പിച്ച് ഷാരൂഖും ഗൗരിയും

മുംബൈ : ജയിലിനുള്ളിൽ പൊട്ടിക്കരഞ്ഞ് ആര്യൻ ഖാൻ. ഷാരൂഖ് ഖാനോടും ഗൗരി ഖാനോടും വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു ആര്യൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. ലഹരികേസിൽ എൻസിബി അറസ്റ്റ് ...

Page 2 of 4 1 2 3 4