assam flood - Janam TV
Monday, July 14 2025

assam flood

അസമിലെ വെള്ളപ്പൊക്കം ; കാസിരംഗ ദേശീയോദ്യോനത്തിൽ ചത്തൊടുങ്ങിയത് 137 വന്യമൃഗങ്ങൾ

നാഗോൺ: പ്രളയക്കെടുതി രൂക്ഷമായ അസമിലെ കാസിരംഗ  ദേശീയോദ്യോനത്തിൽ 137 ഓളം വന്യമൃഗങ്ങൾ ചത്തൊടുങ്ങിയതായി റിപ്പോർട്ട്. വന്യജീവി സങ്കേതത്തിലെ ഫീൽഡ് ഡയറക്ടർ സൊണാലി ഘോഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...

അസമിലെ വെള്ളപ്പൊക്കം; മരണസംഖ്യ 52 ആയി; ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: വെള്ളപ്പൊക്കം രൂക്ഷമായ അസമിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ദിബ്രുഗഡ് ടൗണിലെ ദുരന്തമേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി, പ്രദേശത്തെ സുരക്ഷാ സാഹചര്യം ...

അസമിൽ പ്രളയം ബാധിച്ചത് 4 ലക്ഷംപേരെ; 36 മരണം

ഗുവാഹത്തി: അസമിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും  36 പേർ മരിച്ചതായി റിപ്പോർട്ട്. നാലുലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് വിവരം. കോപ്പിലി, ബാരാക്, ...

പ്രളയത്തിൽ വലഞ്ഞ വിദ്യാർത്ഥികൾക്ക് ധനസഹായം അനുവദിച്ച് അസം സർക്കാർ; ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സഹായം നൽകിയെന്ന് ഹിമന്ത ബിശ്വ ശർമ്മ | Assam Govt. relief to students affected during recent floods

ദിസ്പൂർ: പ്രളയത്തിൽ പഠന സാധനങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളെ സഹായിച്ച് അസം സർക്കാർ. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ രൂക്ഷമായ പ്രളയക്കെടുതിയിൽ ബുദ്ധിമുട്ട് നേരിട്ട വിദ്യാർത്ഥികൾക്ക് സർക്കാർ ധനസഹായം അനുവദിച്ചു. ...

അസമിൽ പ്രളയം രൂക്ഷം; 28 ജില്ലകളിലെ 35 ലക്ഷം പേർ ദുരിതത്തിൽ; 117 മരണം; വ്യോമസേനയുടെ ഏഴ് ഹെലികോപ്റ്ററുകൾ സേവനത്തിൽ

ഗുവാഹട്ടി: അസമിലെ പ്രളയം രൂക്ഷമായി തുടരുന്നതായി കേന്ദ്രദുരന്തനിവാരണ സേനാ റിപ്പോർട്ട്. 28 ജില്ല തീർത്തും പ്രളയജലത്തിൽപ്പെട്ടതോടെ 35 ലക്ഷത്തിനടുത്ത് ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ആയിരക്കണക്കിന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു ...

അസം വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു ; മരണം 118 ആയി

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം രൂക്ഷമായതോടെ തുടർച്ചയായ ആറാം ദിവസവും കച്ചാർ ജില്ലയിലെ സിൽച്ചാർ പട്ടണം വെള്ളത്തിൽ മുങ്ങി. അസമിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലിലും ഇതുവരെ 118 പേരോളം മരണപ്പെട്ടതായി ...

അസമിലെ വെള്ളപ്പൊക്കം; 24 മണിക്കൂറിനിടെ 7 മരണം

ദിസ്പൂര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 107 ആയി ഉയര്‍ന്നു. ഇന്നലെ മരിച്ചവരില്‍ ...

അസമിലെ വെള്ളപ്പൊക്കം; ബരാക് വാലിയിലെ രക്ഷപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന

ദിസ്പൂര്‍: അസമില്‍ വെള്ളപ്പൊക്കം അതിരൂക്ഷം. ബരാക്ക് വാലിയിലും കരിംഗഞ്ച് ജില്ലയിലും സ്ഥിതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11 പേര്‍ മരിച്ചു,8 പേരെ കാണാതെയായി. ഇതു വരെ ...

അസം വെളളപ്പൊക്കം; 24 മണിക്കൂറിൽ 11 മരണം; മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ഗുവാഹത്തി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അസമിൽ 11 പേർ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി. അസമിലെ വെള്ളപ്പൊക്കം ഗുരുതരമായി തുടരുന്നു. 30 ...

അസം പ്രളയം: മരണം 54;ദുരിത ബാധിതർ 18 ലക്ഷം കടന്നു;28 ജില്ലകൾ പ്രളയക്കെടുതിയിൽ

ഗുവാഹട്ടി: അസമിലെ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. ഇതുവരെ 54പേർ മരണപ്പെട്ട തായാണ് വിവരം. പ്രളയ ദുരിതം 18 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ ...

വെള്ളത്തിൽ മുങ്ങി അസം; 26 ജില്ലകളിലെ നാല് ലക്ഷത്തോളം പേർ ദുരതത്തിൽ, എല്ലാ സഹായവും ഉറപ്പ് നൽകി കേന്ദ്രസർക്കാർ

ഗുവാഹട്ടി: ദിവസങ്ങളായി തുടരുന്ന മഴ അസമിലെ നാല് ലക്ഷത്തോളം പേരെ ബാധിച്ചിരിക്കുകയാണ്. പെയ്തിറങ്ങിയ മഴയിൽ സംസ്ഥാനത്തെ 26 ജില്ലകൾ വെള്ളത്തിനടിയിലായി. കനത്തമഴ മണ്ണിടിച്ചിലിലേക്കും വെള്ളപ്പൊക്കിത്തിലേക്കും നയിച്ചു. റോഡ്, ...

ട്രെയിനുകൾ പോലും മറിച്ചിട്ട് മണ്ണിടിച്ചിൽ; അസമിലെ പ്രളയത്തിൽ റെയിൽവേയ്‌ക്ക് നേരിട്ടത് വൻ നാശനഷ്ടം; റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയ 1600 യാത്രക്കാരെയും രക്ഷപെടുത്തി

ഗുവാഹത്തി: അസമിൽ പ്രളയക്കെടുതി രൂക്ഷം. കന്നത്ത മഴയ്‌ക്കൊപ്പം ഉണ്ടായ മിന്നൽ പ്രളയമാണ് സ്ഥിതി ഗുരുതരമാക്കിയത്. ദിമാ ഹസാവോ ജില്ലയിൽ ഉൾപ്പെടെ ശക്തമായ മണ്ണിടിച്ചിൽ വ്യാപക നാശമാണ് ഉണ്ടാക്കിയത്. ...

അസം വെള്ളപ്പൊക്കം; രണ്ടുലക്ഷം പേർ ദുരിതത്തിൽ; 20 ജില്ലകൾ പ്രളയത്തിൽ; രണ്ടു മരണം

ഗുവാഹട്ടി: അസമിലെ പ്രളയത്തിൽ ദുരിതത്തിലായിരിക്കുന്നത് ഒരു ലക്ഷത്തിതൊണ്ണൂറ്റി ഏഴായിരം പേരെന്ന് സംസ്ഥാന സർക്കാർ. 20 ജില്ലകളാണ് വെള്ളപ്പൊക്ക ദുരിതത്തിലാ യിരിക്കുന്നത്. കച്ചാർ ജില്ലയിൽ വെള്ളപ്പൊക്കകെടുതിയിൽ രണ്ടു പേർ ...

അസമില്‍ പ്രളയം രൂക്ഷം 5300 ഗ്രാമങ്ങളും 54 ലക്ഷം ജനങ്ങളും ദുരിതത്തില്‍

കൊക്രജാര്‍: അസമിലെ പ്രളയം അതിരൂക്ഷമായി തുടരുന്നു. നിലവില്‍ 5305 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിലായി ആകെ 107 പേര്‍ മരച്ചിട്ടുണ്ട്. 30 ജില്ലകളിലെ 54,71,031 പേരെയാണ് ...

റെഡ്‌ക്രോസ്സിന്റെ പ്രളയ ദുരിതാശ്വാസം അസം മേഖലയിലേയ്‌ക്ക്: ഫ്ളാഗ് ഓഫ് ചെയ്ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: പ്രളയം അതിരൂക്ഷമായ അസം മേഖലയിലേയ്ക്ക് സഹായവുമായി റെഡ്‌ക്രോസ് സംഘം. അസം , ബീഹാര്‍, ഉത്തര്‍പ്രദേശ് മേഖലകളിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് റെഡ്‌ക്രോസിന്റെ അന്താരാഷ്ട്ര സഹായം ലഭ്യമാക്കിയി ...