അസമിലെ വെള്ളപ്പൊക്കം; 24 മണിക്കൂറിനിടെ 7 മരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിലെ വെള്ളപ്പൊക്കം; 24 മണിക്കൂറിനിടെ 7 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 10:44 am IST
Facebook
Twitter
WhatsAppTelegram

ദിസ്പൂര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 107 ആയി ഉയര്‍ന്നു. ഇന്നലെ മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. 17 പേര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരിച്ചവരാണ്.

കാച്ചര്‍,ബാര്‍പേട്ട ജില്ലകളില്‍ 2 പേര്‍ വീതവും ധുബ്രി,ബജാലി, താമുല്‍പൂര്‍ ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത് ബാര്‍പേട്ട ജില്ലയിലാണ്. 10.32 ലക്ഷം ആളുകളെ ബാധിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 30 ജില്ലകളിലായി 45.34 ലക്ഷം പേര്‍ പ്രളയസാഹചര്യത്തില്‍ നിന്ന് മുക്തരായി.

ബ്രഹ്മപുത്ര, ഡിസാങ്, കോപിലി നദികള്‍ ധുബ്രി, ശിവസാഗര്‍, നാഗോണ്‍ തുടങ്ങിയ ജില്ലകളില്‍ അപകട പരിധിക്ക് മുകളിലാണ് വെള്ളം ഒഴുകുന്നത്. 759 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.84 ലക്ഷം പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ക്യാമ്പുകളില്‍ പ്രീസ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നുണ്ടെന്ന് സംയോജിത ശിശു വികസന സേവന വകുപ്പ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ സാഹചര്യം നിരന്തരമായി വിലയിരുത്തി സഹായം ഉറപ്പാക്കുന്നുണ്ട്. പ്രളയബാധിത പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. വ്യോമസേന 250 പേരെ രക്ഷിച്ചതായും ട്വിറ്ററിലൂടെ അറിയിച്ചു.

മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ വ്യോമ മാര്‍ഗം ചാച്ചര്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷപ്രവര്‍ത്തനം ഏകോപ്പിക്കുന്നതിനായി ദേശീയ ,സംസ്ഥാന ദുരന്ത നിവാരണ സേനകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച സംഘടിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ ആരംഭിച്ചിട്ടുണ്ട്. 03612237219, 9401044617, 1079( ടോള്‍ഫ്രീ) എന്നീ നമ്പരുകളിലേക്ക് സഹായത്തിനായി വിളിക്കാവുന്നതാണ്.

Tags: assam floodLANDSLIDEDeath toll
Share
Tweet
SendShare

More News from this section

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies