attapadi - Janam TV
Saturday, July 12 2025

attapadi

നാല് മാസം പ്രായമുള്ള 395 കഞ്ചാവ് ചെടികൾ; അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട

‌പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. തടങ്ങളിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് പിടികൂടിയത്. പുതൂർ എടവാണി ഊരിന് സമീപമാണ് ചെടികൾ കണ്ടെത്തിയത്. കിണ്ണക്കരമലയിടുക്കിൽ 123 തടങ്ങളിലായി നാല് ...

പ്രതീക്ഷയറ്റു; അട്ടപ്പാടിയിൽ കാണാതായ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരാണ് മരിച്ചത്. വരഗയാർ പുഴക്കരികിൽ ചെമ്പുവട്ടക്കാടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാല് ദിവസങ്ങൾക്ക് ...

മലയിടുക്കുകളിൽ തഴച്ചു വളർന്നത് 604 കഞ്ചാവ് ചെടികൾ; അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്: അ​​ട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. 81 തടങ്ങളിൽ നിന്നായി 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഒരു മാസം മുതൽ 3 മാസം വരെ പ്രായമുള്ള പല ...

പാലക്കാട് മഴ കനക്കുന്നു; അട്ടപ്പാടി ചുരത്തിൽ മരം വീണു, ​ഗതാ​ഗതം സ്തംഭിച്ചിട്ട് മണിക്കൂറുകൾ; മലമ്പുഴ ആനക്കൽ-കവ റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

പാലക്കാട്: ജില്ലയിൽ മഴ കനക്കുന്നു. കനത്ത മഴയിൽ പലയിടങ്ങളിലും ​ഗതാ​ഗതം സ്തംഭിച്ചു. അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ചുരത്തിൽ ആറാം വളവിലാണ് മരം വീണത്. ...

അട്ടപ്പാടിയിൽ വീണ്ടും ജീവനെടുത്ത് അരിവാൾ രോ​ഗം‌; വനവാസി ബാലിക മരണത്തിന് കീഴടങ്ങി

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ വനവാസി ബാലിക മരിച്ചു. അഗളി പഞ്ചായത്തിലെ വടകോട്ടത്തറ ഊരിലെ വെള്ളിങ്കിരി - കാളിയമ്മ ദമ്പതികളുടെ മകൾ അമൃത ആണ് മരിച്ചത്. ഇന്ന്‌ ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ ഊത്തുക്കുഴി വനവാസി ഊരിലാണ് സംഭവം. പൂർണിമ - ആകാശ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

അട്ടപ്പാടിയിൽ വൈക്കോൽ ലോറിയ്‌ക്ക് തീപിടിച്ചു; മൂന്ന് പേരെ രക്ഷിച്ച് ആർആർടി

പാലക്കാട്: ആലത്തൂരിൽ നിന്ന് അട്ടപ്പാടിയിലേക്ക് വരികയായിരുന്ന വൈക്കോൽ ലോറിയ്ക്ക് തീപിടിച്ചു. താവളം-മുള്ളി റോഡിൽ വേലംപടികയിലാണ് സംഭവം. ഇന്നലെ രാത്രി 12.30-ഓടെ വൈക്കോൽ കയറ്റി വന്ന ലോറിക്കാണ് തീപിടിച്ചത്. ...

അയോദ്ധ്യയിൽ ദർശനം നടത്താൻ അട്ടപ്പാടിക്ക് ആഗ്രഹം; ആഗ്രഹം പങ്കുവെച്ച് നഞ്ചിയമ്മയും; ഊരുകൾ അക്ഷതം ഏറ്റുവാങ്ങി

പാലക്കാട്: അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹവുമായി അട്ടപ്പാടിയിലെ വനവാസികൾ. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉൾപ്പെടെയുളളവരാണ് ആഗ്രഹവുമായി രംഗത്ത് വന്നത്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം നൽകാനെത്തിയ പ്രവർത്തകരോടാണ് ...

മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു

പാലക്കാട്: അട്ടപ്പാടി വട്ടലക്കിയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു. ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽ കാട്ടാന വീണത്. കൂട്ടമായി വന്നപ്പോൾ വഴിതെറ്റി കിണറ്റിൽ വീഴുകയായിരുന്നു. ...

അട്ടപ്പാടിയിലേക്ക് വിദേശ മദ്യം കടത്തി; രണ്ട് പേർ പിടിയിൽ

പാലക്കാട്: മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് വിദേശ മദ്യം കടത്തിയ രണ്ട് പേർ എക്സൈസ് പിടിയിൽ. തൃക്കടിരീ സ്വദേശിയായ മുഹമ്മദ് സലീം, ചെർപ്പുളശ്ശേരി വീരമംഗലം സ്വദേശി അനുപ് എന്നിവരെയാണ് ...

മദ്യം കടത്തിയെന്നാരോപിച്ച് അട്ടപ്പാടിയിൽ വനവാസി യുവാവിന് എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനം

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ എക്‌സൈസുക്കാർ മർദ്ദിച്ചതായി പരാതി. മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു നായ്ക്കർപാടി സ്വദേശി നാഗരാജിനെ എക്‌സൈസുക്കാർ മർദ്ദിച്ചത്. മർദ്ദനത്തിൽ നാഗരാജിന്റെ കർണപടത്തിന് പരിക്കേറ്റു. ഇയാളെ ചികിത്സക്കായി ...

ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്; ഞാന്‍ കൊന്നിട്ടൊന്നുമില്ല, ഹണിട്രാപ്പ് എന്നത് പച്ചക്കള്ളം: തുറന്ന് പറച്ചിലുമായി ഫർഹാന

പാലക്കാട്: ആരെയും താൻ ആരെയും കൊന്നിട്ടില്ലെന്ന് സിദ്ദിഖ് കൊലക്കേസിലെ പ്രതി ഫര്‍ഹാന. സിദ്ദിഖിന്റെ പിന്നീല് ഹണി ട്രാപ്പാണെന്നത് പച്ചകള്ളമാണെന്നും ഫർഹാന പ്രതികരിച്ചു. ചെര്‍പ്പുളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പ് ...

75 വർഷമായി കേരളത്തിൽ വനവാസികൾ ഭൂരഹിതരായി തുടരുന്നത് നാണക്കേട് ; കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ എവിടെ ? ; വിമർശനവുമായി കേന്ദ്ര മന്ത്രി അർജുൻ മുണ്ഡെ

പാലക്കാട് : 75 വർഷമായി കേരളത്തിൽ വനവാസികൾ ഭൂരഹിതരായി തുടരുന്നത് നാണക്കേടെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ഡെ. വനവാസികൾക്ക് നൽകാനുളള ഭൂമി കേരളത്തിൽ ഇല്ലേയെന്നും മന്ത്രി ചോദിച്ചു. അട്ടപ്പാടിയിൽ ...

അട്ടപ്പാടിയിൽ കൃഷിയിടത്തിൽ കർഷകൻ മരിച്ച നിലയിൽ

പാലക്കാട്: അട്ടപ്പാടിയിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. മാവുംകുണ്ട് സ്വദേശി നഞ്ചൻ (50) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൃഷിയിടത്തിലേക്ക് പോയ നഞ്ചനെ പിന്നീട് ...

ആൾക്കൂട്ടം മർദ്ദിച്ചുകൊന്നതു തന്നെ; മധുവിന്റേത് ആൾക്കൂട്ട കൊലപാതകമാണെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയിലെ വനവാസി യുവാവ് മധു കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി. ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മധുവിന് നേരെയുണ്ടായത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും റിപ്പോർട്ടിൽ ...

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; മരിച്ചത് ആറ് ദിവസം പ്രായമായ ആൺകുഞ്ഞ്-attapadi

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഗുഡ്ഡയൂർ സ്വദേശികളായ വള്ളി-സുരേഷ് ദമ്പതികളുടെ ആൺ കുഞ്ഞായിരുന്നു മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ആറ് ദിവസമായിരുന്നു കുഞ്ഞിന്റെ ...

മധു വധക്കേസ്; 32ാം സാക്ഷിയും കൂറ് മാറി; സുനിൽ കുമാറിനെ വീണ്ടും വിസ്തരിച്ച് കോടതി

പാലക്കാട്: മധു വധക്കേസിൽ വീണ്ടും കൂറ് മാറ്റം. വിചാരണയ്ക്കിടെ 32ാം സാക്ഷി മനാഫ് ആണ് കൂറുമാറിയത്.ഒന്നും കണ്ടതായി ഓർമയില്ലെന്നായിരുന്നു മനാഫ് കോടതിയോട് പറഞ്ഞത്. മുക്കാലിയിലെ ജീപ്പ് ഡ്രൈവറാണ് ...

അട്ടപ്പാടി മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ; കുടുംബത്തിനെതിരായ ഭീഷണി ദുഃഖകരം: ആരിഫ് മുഹമ്മദ് ഖാൻ

അട്ടപ്പാടി : അട്ടപ്പാടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങൾക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് മധുവിന്റെ കുടുംബം ഗവർണറോട് പരാതിപ്പെട്ടു. ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ശ്വാസതടസത്തെ തുടർന്ന് ഒരു വയസുകാരൻ മരിച്ചു

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഇലച്ചിവഴി ഊരിലെ ജ്യോതി- മുരുകൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ഒരു വയസായിരുന്നു കുട്ടിയുടെ പ്രായം. കോയമ്പത്തൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു ...

മധു കൊലക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതിയാണ് ഹർജിയിൽ വിധി പറയുക. ...

മധുവിന്റെ കുടുംബത്തെഭീഷണിപ്പെടുത്തിയ സംഭവം; അബ്ബാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തു. കോടതി നിർദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി ...

അട്ടപ്പാടി മധു കേസ്; മൊഴി മാറ്റി പറഞ്ഞ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചറെ പിരിച്ചുവിട്ടു

അട്ടപ്പാടി: അട്ടപ്പാടി മധുകേസിൽ കഴിഞ്ഞ ദിവസം മൊഴി മാറ്റി പറഞ്ഞ വനം വകുപ്പിലെ വാച്ചറെ പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെയാണ് പിരിച്ച് ...

ആംബുലൻസിന് പോകാൻ വഴിയില്ല; നമ്പർ വൺ കേരളത്തിൽ നവജാത ശിശുവിന്റെ മൃതദേഹവുമായി പിതാവ് നടന്നത് നാല് കിലോ മീറ്റർ; സംഭവം അട്ടപ്പാടിയിൽ

പാലക്കാട്: ആരോഗ്യമേഖലയിൽ നമ്പർ വൺ എന്ന് അവകാശപ്പെടുന്ന കേരളത്തിൽ നവജാത  ശിശുവിന്റെ മൃതദേഹവുമായി പിതാവ് നടന്നത് കിലോ മീറ്ററുകൾ. മുരുഗള ഊരിലെ അയ്യപ്പനാണ് ഈ ദുരവസ്ഥയുണ്ടായത്. കോളനിയിലേക്ക് ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം:രണ്ടുമാസം പ്രായമുളള ആൺകുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. താഴെ അബ്ബന്നൂരിലെ ചീരി-രങ്കൻ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ കൂക്കൻപാളയത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. അഗളി ...

Page 1 of 2 1 2