75 വർഷമായി കേരളത്തിൽ വനവാസികൾ ഭൂരഹിതരായി തുടരുന്നത് നാണക്കേട് ; കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ എവിടെ ? ; വിമർശനവുമായി കേന്ദ്ര മന്ത്രി അർജുൻ മുണ്ഡെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

75 വർഷമായി കേരളത്തിൽ വനവാസികൾ ഭൂരഹിതരായി തുടരുന്നത് നാണക്കേട് ; കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ എവിടെ ? ; വിമർശനവുമായി കേന്ദ്ര മന്ത്രി അർജുൻ മുണ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 06:56 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : 75 വർഷമായി കേരളത്തിൽ വനവാസികൾ ഭൂരഹിതരായി തുടരുന്നത് നാണക്കേടെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ഡെ. വനവാസികൾക്ക് നൽകാനുളള ഭൂമി കേരളത്തിൽ ഇല്ലേയെന്നും മന്ത്രി ചോദിച്ചു. അട്ടപ്പാടിയിൽ ചേർന്ന കേന്ദ്രത്തിന്റെ വനവാസി ക്ഷേമ പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രിയുടെ വിമർശനം.

അട്ടപ്പാടിയിലെ വനവാസി ജനങ്ങളുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ കോടികൾ അനുവദിക്കുമ്പോൾ അത് കൃത്യമായി ചിലവഴിക്കുന്നുണ്ടോ എന്ന് ഉൾപ്പെടെ പരിശോധിക്കുന്നതിനാണ് കേന്ദ്രമന്ത്രി അർജുൻ മുണ്ഡെയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് വിവിധ വകുപ്പുകളിൽ നിന്നും വിശദാംശങ്ങൾ മന്ത്രി ആരാഞ്ഞു. ഗോത്ര വിഭാഗങ്ങൾക്കായി കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ കേരളം മുഴുവനായി ഉപയോഗിക്കുന്നില്ല എന്നും, വനവാസികൾ കുടിയേറ്റക്കാരല്ലെന്നും അവർ ഭൂമിയുടെ അവകാശികളാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വനവാസികൾ ഭൂരഹിതരായി തുടരുന്നത് എന്തുക്കൊണ്ടാണെന്ന മന്ത്രിയുടെ ചോദ്യത്തിന് ട്രൈബൽ ഡയറക്ടർ ഡയറക്ടർ വിനയ് ഗോയിൽ ഭൂമി കുറവാണെന്ന മറുപടി നൽകി. ഇതോടെയാണ് വനവാസികൾക്ക് നൽകാൻ മാത്രം കേരളത്തിൽ ഭൂമിയില്ലെയെന്ന് മന്ത്രി ചോദിച്ചത്.

അട്ടപ്പാടി ശിശു മരണ നിരക്ക് കൂടുന്നത് തടയാൻ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ജില്ലാ മെഡിക്കൽ ഓഫീസറോട് മന്ത്രി ചോദിച്ചു. കേരളം പുരേഗമന സമൂഹമാണ്, എന്നാൽ വനവാസി ക്ഷേമ കാര്യങ്ങളിൽ അങ്ങനെയല്ലെന്നും മന്ത്രി വിമർശിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെ അധികൃതർ അവലോകന യോഗത്തിൽ പങ്കെടുത്തു.

 

 

 

Tags: attapadikerala
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies