attapadi - Janam TV
Tuesday, July 15 2025

attapadi

അട്ടപ്പാടിയിൽ കൊറോണ ബാധിച്ച് മരിച്ച വനവാസി ബാലന് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി

അട്ടപ്പാടി:അട്ടപ്പാടിയിൽ കൊറോണ ബാധിച്ച് മരിച്ച വനവാസി ബാലന് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി. അട്ടപ്പാടി അബ്ബന്നൂർ കബളക്കാട്ടിലെ സൈജു, സരസ്വതി ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടി സ്വാദീഷിനാണ് ...

സ്വാതന്ത്ര്യം ലഭിച്ച് 74 വർഷങ്ങൾ പിന്നിടുമ്പോഴും നിലനിൽപ്പിനായി വനവാസി സമൂഹം പോരാടുകയാണ് ; അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ അവതരിപ്പിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി : അട്ടപ്പാടിയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയിൽ അവതരിപ്പിച്ച് ബിജെപി എംപി സുരേഷ് ഗോപി. അട്ടപ്പാടിയിലെ വനവാസികളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...

അട്ടപ്പാടിയിൽ ഗുരുതരാവസ്ഥയിലായിരുന്ന വനവാസി യുവാവ് മരിച്ചു

പാലക്കാട് : ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച വനവാസി യുവാവ് മരിച്ചു. അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ...

അട്ടപ്പാടി ശിശുമരണം; സർക്കാറിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അട്ടപ്പാടി ശിശുമരണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം സർക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെ ...

അട്ടപ്പാടിയിൽ അതിശക്തമായ മഴ; ചുരംവഴിയുള്ള യാത്രയ്‌ക്ക് നിയന്ത്രണം

പാലക്കാട് : അട്ടപ്പാടിയിൽ അതിശക്തമായ മഴ. ചുരംവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലവെള്ളപ്പാച്ചിലിന് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കനത്ത മഴയിൽ മന്ദംപൊട്ടി ...

സംസ്ഥാനത്ത് അതിശക്തമായ മഴ; അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു

തൃശ്ശൂർ : സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജില്ലകളിലെ പ്രധാന നദികളിലെല്ലാം ...

അട്ടപ്പാടിയില്‍ വായില്‍ ഗുരുതര പരിക്കേറ്റ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു

പാലക്കാട് : അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. വായില്‍ പരിക്കേറ്റ് അവശനിലയിലായ കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്. ഷോളയൂരാണ് സംഭവം. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്തായാണ് ആനയെ ആദ്യം കണ്ടെത്തിയത്. വായില്‍ ഗുരുത ...

Page 2 of 2 1 2