ന്യൂകാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം യുകെയുടെയും സംയുക്താഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു
ന്യൂകാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ)യുടെയും സംയുക്താഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ എട്ടാം തീയതി ഞായറാഴ്ച രാവിലെ ...

















