australia - Janam TV
Saturday, July 12 2025

australia

നാല് പന്തുകളിൽ 4 വിക്കറ്റ്; ഷമിയുടെ അവസാന ഓവർ കളി മാറ്റിമറിച്ചത് ഇങ്ങനെ-4 Wickets Off 4 Balls in Mohammed Shami’s last over

ബ്രിസ്‌ബെയ്ൻ: ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഒറ്റ പന്തിൽ കാര്യങ്ങൾ മാറിമറയാം. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ ഓസ്‌ത്രേലിയയെ തോൽപ്പിച്ചത് അവസാന ...

രാഹുലും സൂര്യകുമാറും ഷമിയും തിളങ്ങി; സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം- India beats Australia in Warm up Match

ബ്രിസ്ബേൻ: ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം.  6 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ്  നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 ...

വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റ് ഇനി ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയ്‌ക്ക് സ്വന്തം; ക്രിക്കറ്റ് ആരാധകന് അപൂർവ്വ സമ്മാനം നൽകിയത് വിദേശകാര്യമന്ത്രി ജയ്ശങ്കർ-S Jaishankar, Virat Kohli , Richard Marles

കാൻബെറ: ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൾസിന് ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നൽകി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ...

ത്രിവർണമണിഞ്ഞ് ഓസ്ട്രേലിയൻ പാർലമെന്റ് മന്ദിരം; എസ്. ജയശങ്കറിന് വൻ സ്വീകരണവുമായി കാൻബെറ

കാൻബെറ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ത്രിവർണത്താൽ സ്വാഗതമേകി ഓസ്‌ട്രേലിയ. ഉന്നത നേതാക്കളുമായി ചർച്ച നടത്തുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. ഓസ്ട്രേലിയയിലെ പഴയ ...

ചൈനയെ പ്രതിരോധിക്കാനൊരുങ്ങി ലോക രാജ്യങ്ങൾ; അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ സൈനിക സഹകരണം വർദ്ധിപ്പിക്കും

വാഷിംഗ്ടൺ : ചൈനയുടെ വർദ്ധിച്ച് വരുന്ന ആക്രമണങ്ങളെ ചെറുക്കാനൊരുങ്ങി ലോകരാജ്യങ്ങൾ. സൈനിക സഹകരണം വർദ്ധിപ്പിക്കാൻ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാർ പങ്കെടുത്ത ചർച്ചയിൽ തീരുമാനമായി. ...

വീര വിരാടം, രാജകീയം; ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ- India beats Australia

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയത്തോടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രാജകീയമായ മടങ്ങി വരവിൽ അത്യുജ്ജ്വല അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും, തകർപ്പൻ അർദ്ധ ...

ജ്വലിച്ച് സൂര്യൻ, കളം നിറഞ്ഞ് കോഹ്ലി; മൂന്നാം ട്വന്റി 20 ആവേശകരമായ അന്ത്യത്തിലേക്ക്- Suryakumar Yadav and Virat Kohli hits back as T20 nearing a photo finish

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. 187 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നിലവിൽ 15.4 ഓവറിൽ 3 വിക്കറ്റ് ...

ഗ്രീനിനും ഡേവിഡിനും മിന്നൽ അർദ്ധ സെഞ്ച്വറികൾ; ഓസ്ട്രേലിയക്ക് മികച്ച സ്കോർ; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം- 3rd T20

ഹൈദരാബാദ്: മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. ഓപ്പണർ ...

മൂന്നാം ട്വന്റി 20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ; ടീമുകളിൽ ഇവർ- 3rd T20

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയും മഴ മൂലം 8 ...

‘ശ്രമിച്ചാൽ അയാൾക്ക് അതിന് സാധിക്കും‘: സച്ചിന്റെ നൂറ് സെഞ്ച്വറി എന്ന നേട്ടം മറികടക്കാൻ വിരാട് കോഹ്ലിക്ക് ഇനിയും കഴിയുമെന്ന് പോണ്ടിംഗ്- Ricky Ponting expresses confidence in Virat Kohli

കാൻബെറ: സച്ചിൻ ടെണ്ടുൽക്കറുടെ നൂറ് അന്താരാഷ്ട്ര സെഞ്ച്വറികൾ എന്ന നേട്ടം മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കുമെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നതായി മുൻ ഓസ്ട്രേലിയൻ ക്യാപ്ടൻ റിക്കി പോണ്ടിംഗ്. ...

വളർത്ത് കങ്കാരുവിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം; ‘പ്രതിയെ‘ വെടിവെച്ച് വീഴ്‌ത്തി പോലീസ്- Old man dies after ‘Pet’ kangaroo attack

സിഡ്നി: വളർത്ത് കങ്കാരുവിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റെഡ്മണ്ടിലാണ് സംഭവം. പുരയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടന്നിരുന്ന 77 വയസ്സുകാരനെ ബന്ധുവാണ് കണ്ടെത്തിയത്. തുടർന്ന് ...

ആരൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു; ടി 20 ക്യാപ്റ്റനായി തുടരും

പെർത്ത്: ഓസീസ് നായകൻ ആരൺ ഫിഞ്ച് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്നുളള വിരമിക്കൽ പ്രഖ്യാപിച്ചു. ഞായറാഴ്ച ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം വിരമിക്കുമെന്ന് ആദ്ദേഹം അറിയിച്ചു. ഓസ്ട്രേലിയയുടെ ...

ക്രിക്കറ്റിൽ ചരിത്രമെഴുതി സിംബാബ്‌വെ; നിലം തൊടാൻ അനുവദിക്കാതെ കങ്കാരുക്കളെ പിഴുതെറിഞ്ഞു

ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ കാഴ്ചക്കാരെ പുളകം കൊള്ളിക്കുന്ന പ്രകടനം കാഴ്ച വെച്ച് സിംബാബ്‌വെ. പരമ്പര മത്സരത്തിലെ മൂന്നാം ഏകദിനത്തിൽ കിവികളെ തകർത്തെറിഞ്ഞതോടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ...

ഉടനെ പാസ്സ്‌പോർട്ട് തയ്യാറാക്കിക്കോളു: ഓസ്‌ട്രേലിയക്ക് പോകാം; കുടിയേറ്റ വിസകളുടെ എണ്ണം 19,50,00 ആക്കി വർദ്ധിപ്പിച്ച് സർക്കാർ

മെൽബൺ: കൊറോണ മഹാമാരിക്ക് ശേഷം ഓസ്‌ട്രേലിയ തൊഴിലാളികൾ ഇല്ലാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. പഠിക്കാൻ വന്നിരുന്നവർ തിരിച്ചു പോവുകയും വിദേശ രാജ്യങ്ങൾക്കുള്ള വിസ നിർത്തി വെക്കുകയും ചെയ്തിരുന്നു. ...

”മലയാളി ഡാ”; മദ്യമോഷണത്തിൽ പ്രതിയെന്ന് മുദ്രകുത്തിയ പോലീസിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് മലയാളി ഡോക്ടർ

മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ പോലീസ്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഡോക്ടർ പ്രസന്നൻ പൊങ്ങണം പറമ്പിലിനോട് പോലീസ് ...

ഓസ്‌ട്രേലിയൻ മണ്ണിലെത്തി ഇന്ത്യൻ വ്യോമസേനയുടെ 100 ഉദ്യോഗസ്ഥർ; സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി

ഡാർവിൻ: റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സുമായി സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി സൈന്യം. സൈനികാഭ്യാസം ആരംഭിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന സംഘം ഓസ്ട്രേലിയയിലെ ഡാർവിനിലെത്തി. ഈ വർഷത്തെ സൈനികാഭ്യാസം പിച്ച് ബ്ലാക്ക് ഓഗസ്റ്റ് ...

ത്രിവർണ പതാക പെർത്തിൽ ഉയരും ; സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ ഐ.എൻ.എസ് സുമേധ ഓസ്‌ട്രേലിയയിൽ

കാൻബെറ: 75-ാം സ്വാതന്ത്ര്യദിനം അടയാളപ്പെടുത്തുന്നതിനായി നാവിക സേനയുടെ ഐഎൻഎസ് സുമേധ ഓസ്‌ട്രേലിയയിലെ പെർത്ത് തുറമുഖത്ത് ഇന്ത്യൻ പതാക ഉയർത്തും. ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരും സൈനികർക്കൊപ്പം ചടങ്ങിൽ ...

ഷുഹൈബ് അക്തർ ആശുപത്രിയിൽ ; ഇപ്പോൾ വേദനയിലാണെന്നും പ്രാർത്ഥനകൾ വേണമെന്നും താരം – Shoaib Akhtar is in Melbourne, Australia recovering from surgery

മെൽബൺ: ശസ്ത്രിക്രിയ പൂർത്തിയായതിന് പിന്നാലെ ആരാധകരോട് വിവരങ്ങൾ പങ്കുവെച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമായിരുന്നുവെന്നും എന്നാൽ വിരമിക്കാതെ ...

കാനഡയിൽ സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണോ നിങ്ങൾ? നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക- Canada, Australia and New Zealand on Student Visa applications

ഒട്ടാവ: കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും മിക്ക രാജ്യങ്ങളും കരകയറിയെങ്കിലും കാനഡയിൽ രോഗവ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അകലുന്നില്ല. സ്റ്റുഡന്റ് വിസ അപേക്ഷകൾ കൂട്ടത്തോടെ തള്ളുകയാണ് കാനഡ. ...

‘ആ പഴയ കാലത്തേക്ക് ഒരു നിമിഷം‘: അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്ട്രേലിയൻ താരത്തിന്റെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന അമ്പയർ കുമാർ ധർമ്മസേന

കൊളംബോ: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്ട്രേലിയൻ താരത്തിന്റെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന ശ്രീലങ്കൻ അമ്പയർ കുമാർ ധർമ്മസേനയുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ഓസ്ട്രേലിയയുടെ ...

ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ആഭ്യന്തര സഹകരണം വര്‍ധിപ്പിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാള്‍സിന്റെ നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ...

ഇരുപതിനായിരം മൈതാനങ്ങളുടെ വലിപ്പം; 4500 വർഷം പഴക്കം; അത്ഭുതമായി ഭൂമിയിലെ ഏറ്റവും വലിയ സമുദ്രസസ്യങ്ങളുടെ കൂട്ടം

ഭൂമിയിൽ വളർന്നു വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ കടൽ സസ്യങ്ങളുടെ കൂട്ടത്തെ കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് ഷാർക്ക് ബേ എന്ന സ്ഥലത്താണ് അത്യപൂർവ്വവും ...

ആരാണ് ആന്റണി അൽബനീസ്? സ്‌കോട്ട് മോറിസന്റെ പിൻഗാമിയെക്കുറിച്ച് അറിയാം

151 അംഗ ജനപ്രതിനിധി സഭയിൽ 73 സീറ്റുകൾ നേടിയ ഓസ്ട്രേലിയയിലെ ലേബർ പാർട്ടി നേതാവ് ആന്റണി അൽബനീസ് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. ഏതാണ്ട് ഒരു ദശാബ്ദക്കാലത്തെ ...

ഓസ്ട്രേലിയയിൽ ലേബർ പാർട്ടി നേതാവ് ആന്റണി അൽബനീസ് പ്രധാനമന്ത്രിയാകും; തോൽവി സമ്മതിച്ച് സ്‌കോട്ട് മോറിസൺ

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഫെഡറൽ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു. പ്രതിപക്ഷമായ ലേബർ പാർട്ടി 2007ന് ശേഷം ആദ്യമായി അധികാരത്തിലെത്തി. പാർട്ടിയുടെ ആന്റണി അൽബനീസ് ഓസ്ട്രേലിയയുടെ പുതിയ ...

Page 10 of 12 1 9 10 11 12