ഷുഹൈബ് അക്തർ ആശുപത്രിയിൽ ; ഇപ്പോൾ വേദനയിലാണെന്നും പ്രാർത്ഥനകൾ വേണമെന്നും താരം - Shoaib Akhtar is in Melbourne, Australia recovering from surgery
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷുഹൈബ് അക്തർ ആശുപത്രിയിൽ ; ഇപ്പോൾ വേദനയിലാണെന്നും പ്രാർത്ഥനകൾ വേണമെന്നും താരം – Shoaib Akhtar is in Melbourne, Australia recovering from surgery

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 11:18 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ശസ്ത്രിക്രിയ പൂർത്തിയായതിന് പിന്നാലെ ആരാധകരോട് വിവരങ്ങൾ പങ്കുവെച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമായിരുന്നുവെന്നും എന്നാൽ വിരമിക്കാതെ അത് ചെയ്തിരുന്നുവെങ്കിൽ വീൽചെയറിൽ ആകുമായിരുന്നുവെന്നും അക്തർ പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

”നാലോ അഞ്ചോ വർഷം കൂടി എനിക്ക് കളിക്കാൻ പറ്റുമായിരുന്നു. പക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാൻ വീൽചെയറിൽ ഇരിക്കേണ്ടി വന്നേനെ.. അതിനാലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇപ്പോൾ ശരീരമാകെ വേദനയാണ്. നിങ്ങളുടെ പ്രാർത്ഥനകൾ വേണം. ഇപ്പോൾ പൂർത്തിയായത് അവസാനത്തെ ശസ്ത്രക്രിയ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” ഷുഹൈബ് അക്തർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.

ഓസ്‌ട്രേലിയയിലായിരുന്നു അക്തറിന്റെ കാൽമുട്ടുകൾക്ക് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ 11 വർഷത്തോളമായി അദ്ദേഹം കാൽമുട്ടിന് പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഒടുവിൽ ആരോഗ്യനില വഷളാകുന്ന ഘട്ടമെത്തിയതോടെ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. കാൽമുട്ടുകൾക്ക് അഞ്ചോളം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശസ്ത്രക്രിയ പൂർത്തിയായ സാഹചര്യത്തിൽ ആരോഗ്യനില വീണ്ടെടുക്കാൻ ഏവരും പ്രാർത്ഥിക്കണമെന്ന് അക്തർ ആരാധകരോട് പറഞ്ഞു.

Tags: cricketaustraliasurgeryShoaib Akhtar
Share
Tweet
SendShare

More News from this section

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies