ക്രിക്കറ്റിൽ ചരിത്രമെഴുതി സിംബാബ്‌വെ; നിലം തൊടാൻ അനുവദിക്കാതെ കങ്കാരുക്കളെ പിഴുതെറിഞ്ഞു
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിൽ ചരിത്രമെഴുതി സിംബാബ്‌വെ; നിലം തൊടാൻ അനുവദിക്കാതെ കങ്കാരുക്കളെ പിഴുതെറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 01:55 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ കാഴ്ചക്കാരെ പുളകം കൊള്ളിക്കുന്ന പ്രകടനം കാഴ്ച വെച്ച് സിംബാബ്‌വെ. പരമ്പര മത്സരത്തിലെ മൂന്നാം ഏകദിനത്തിൽ കിവികളെ തകർത്തെറിഞ്ഞതോടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് സിംബാബ്‌വെ. അത്യന്തം ആവേശം പകർന്ന കളിയിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 141 റൺസിൽ ഓസ്‌ട്രേലിയൻ ടീമിനെ ഓൾ ഔട്ട് ആക്കുകയായിരുന്നു സിംബാബ്‌വെ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവെ 66 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ നിഷ്പ്രയാസം ജയിക്കുകയായിരുന്നു. ടീമിന്റെ ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയക്കെതിരെ ജയിക്കുന്നത്. കങ്കാരുക്കളുടെ നാട്ടിൽ ചെന്ന് പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഓരോ ആരാധകരും. സിംബാബ്‌വെയുടെ മിന്നും പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗും, വസിം ജാഫർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

കളിയിലെ മികച്ച സ്കോർ നേടിയ വാർണർ 96 പന്തിൽ നിന്നും 14 ബൗണ്ടറിയും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 94 റൺസ് നേടി. ഓസ്‌ട്രേലിയൻ ടീമിലെ മറ്റാർക്കും രണ്ടക്ക സംഖ്യ കാണാൻ സാധിക്കാത്ത തരത്തിൽ വിക്കറ്റുകൾ എറിഞ്ഞു വീഴ്‌ത്തുകയാണ് സിംബാബ്‌വെ ബൗളർമാർ ചെയ്തത്. സിംബാവെ ക്യാപ്റ്റൻ റെജീസ് ചക്കബ്വ 72 ബോളിൽ 37 റൺസ് എടുത്ത് പുറത്താകാതെ നിന്നു. മത്സരത്തിലെ മികച്ച കളിക്കാരനായി സിംബാബ്‌വെയുടെ ബൗളർ റയാൻ ബർൾ തിരഞ്ഞെടുക്കപ്പെട്ടു.

Tags: cricketaustralia
ShareTweetSendShare

More News from this section

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

Latest News

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് പരമോന്നത പരിസ്ഥിതി ബഹുമതി; ‘Guardian of the Blue Horizon’ പുരസ്‌കാരം സമ്മാനിച്ചു

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യത്തിലേക്ക്; കേരളത്തെ ആഗോള ഗവേഷണ-സാങ്കേതിക ഹബ്ബാക്കാന്‍ വമ്പന്‍ പദ്ധതി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിൽ

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം: ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies