‘ആ പഴയ കാലത്തേക്ക് ഒരു നിമിഷം‘: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്ട്രേലിയൻ താരത്തിന്റെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന അമ്പയർ കുമാർ ധർമ്മസേന
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ആ പഴയ കാലത്തേക്ക് ഒരു നിമിഷം‘: അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്ട്രേലിയൻ താരത്തിന്റെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന അമ്പയർ കുമാർ ധർമ്മസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 10:20 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്ട്രേലിയൻ താരത്തിന്റെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന ശ്രീലങ്കൻ അമ്പയർ കുമാർ ധർമ്മസേനയുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ഓസ്ട്രേലിയയുടെ ശ്രീലങ്കൻ പര്യടനത്തിലെ മൂന്നാം മത്സരത്തിലായിരുന്നു സംഭവം.

പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഉയർത്തി അടിച്ച പന്ത് സ്ക്വയർ ലെഗ് അമ്പയറായി നിന്ന ധർമ്മസേനയുടെ നേർക്ക് ഉയർന്നു പൊങ്ങി. ഒരു നിമിഷത്തേക്ക് പഴയകാല ഓർമ്മകളിലേക്ക് മടങ്ങിയ ധർമ്മസേന തൊണ്ണൂറുകളിലെ പ്രതാപിയായ ആ പഴയ ഫീൽഡറായി. ആത്മവിശ്വാസത്തോടെ ക്യാച്ചെടുക്കാൻ ഒരുങ്ങിയ ധർമ്മസേന കാണികളെയും കളിക്കാരെയും ഒരു നിമിഷത്തേക്ക് അമ്പരപ്പിന്റെ കൊടുമുടിയിൽ എത്തിച്ച ശേഷം വീണ്ടും ഉത്തരവാദിത്വമുള്ള അമ്പയറായി. തൻമയത്വത്തോടെ ഒഴിഞ്ഞു മാറിയ ധർമ്മസേന ഒരു ചെറു പുഞ്ചിരിയോടെ വീണ്ടും മത്സരത്തിന്റെ നിയന്ത്രണം തുടർന്നു.

ധർമ്മസേനയുടെ ക്ഷണിക രൂപാന്തരം ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ പങ്കു വെച്ചു. അമ്പയർ ധർമ്മസേന കളിക്കാരനായി കളത്തിലിറങ്ങിയതായി തോന്നിച്ചുവെങ്കിലും പിന്മാറിയതിന് നന്ദി എന്നാണ് തമാശ രൂപേണ ഓസീസ് ബോർഡ് കുറിച്ചത്.

Catch! Umpire Kumar Dharmasena looks like he wants to get into the action…

Thankfully he didn't #SLvAUS pic.twitter.com/M4mA1GuDW8

— cricket.com.au (@cricketcomau) June 19, 2022

പാത്തും നിസാങ്കയുടെ സെഞ്ച്വറി മികവിൽ മത്സരം ശ്രീലങ്ക ജയിച്ചു.  അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ശ്രീലങ്ക 2-1 എന്ന നിലയിൽ മുന്നിലാണ്.

ശ്രീലങ്കയ്‌ക്ക് വേണ്ടി 31 ടെസ്റ്റുകളും 141 ഏകദിനങ്ങളും കളിച്ചിട്ടുള്ള ധർമ്മസേന, ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കളിക്കുകയും അമ്പയർ എന്ന നിലയിൽ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള ഒരേയൊരു ക്രിക്കറ്ററാണ്. 1996 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കളിച്ചിട്ടുള്ള ധർമ്മസേന 2015, 2019 ക്രിക്കറ്റ് ലോകകപ്പുകളിൽ ഫൈനൽ മത്സരങ്ങളിൽ അമ്പയറായിരുന്നു.

Tags: australiaSri Lanka
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

വിവാദങ്ങൾക്കിടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നാളെ വിരമിക്കും; ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും

കായലിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies