വീര വിരാടം, രാജകീയം; ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ- India beats Australia
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീര വിരാടം, രാജകീയം; ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ- India beats Australia

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 10:42 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയത്തോടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രാജകീയമായ മടങ്ങി വരവിൽ അത്യുജ്ജ്വല അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും, തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി ഇന്നിംഗ്സിന് അടിത്തറ പാകിയ സൂര്യകുമാർ യാദവും കളം നിറഞ്ഞാടിയപ്പോൾ, 6 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

സൂര്യകുമാർ യാദവ് 36 പന്തിൽ 5 ഫോറുകളും 5 സിക്സുകളും ഉൾപ്പെടെ 69 റൺസുമായി മടങ്ങി. 48 പന്തിൽ 3 ഫോറുകളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ 63 റൺസാണ് കോഹ്ലി നേടിയത്. 16 പന്തിൽ 25 റൺസുമായി ഹർദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ വിജയം പൂർത്തിയാക്കി.

1 റണ്ണുമായി രാഹുലും 17 റൺസുമായി രോഹിത് ശർമ്മയും മടങ്ങിയ ശേഷം ക്രീസിൽ ഒരുമിച്ച സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും ചേർന്ന് ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പതിവ് ആക്രമണോത്സുക ശൈലിയിൽ ബാറ്റ് വീശിയാണ് സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. പ്രതാപ കാലത്തിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് മാസ്റ്റർ ക്ലാസ് സ്ട്രോക്കുകൾ കൊണ്ട് സമ്പന്നമാണ്. ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് മികച്ച ആത്മവിശ്വാസം നൽകുന്നതാണ് കിംഗ് കോഹ്ലിയുടെ രാജകീയ മടങ്ങി വരവ്.

നേരത്തേ ഓപ്പണർ കാമറൂൺ ഗ്രീനിന്റെയും ടിം ഡേവിഡിന്റെയും അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് ഓസ്ട്രേലിയ 186 റൺസ് നേടിയത്. 21 പന്തിൽ ഗ്രീൻ 52 റൺസ് നേടി. 27 പന്തിൽ 4 സിക്സറുകളുടെ അകമ്പടിയോടെ ഡേവിഡ് 54 റൺസും നേടി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസ് നേടിയത്. 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയും മഴ മൂലം 8 ഓവറായി ചുരുക്കിയ രണ്ടാം മത്സരത്തിൽ ഇന്ത്യയും വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

Tags: t20australiaVIRAT KOHLI
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies