ayodhya - Janam TV
Thursday, July 10 2025

ayodhya

അയോദ്ധ്യയിലെ രണ്ടാം പ്രാണപ്രതിഷ്ഠ; ​യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ പൂജാചടങ്ങുകൾ നടന്നു

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ...

ഉത്സവലഹരിയിൽ അയോദ്ധ്യ ; രാംദർബാറിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ

ലക്നൗ: അയോദ്ധ്യയിൽ രാംദർബാറിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ നടക്കും. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിസാണ് ചടങ്ങ് നടക്കുന്നത്. പ്രാണപ്രതിഷ്ഠയുടെ ഭാ​ഗമായുള്ള മൂന്ന് ദിവസത്തെ പൂജകൾ ഇന്നലെ ആരംഭിച്ചു. ...

അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജൂൺ 5-ന് ; ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

ലക്നൗ: അയോദ്ധ്യ രാമക്ഷത്രത്തിൽ ഉപദേവത പ്രാണപ്രതിഷ്ഠ ജൂൺ അഞ്ചിന് നടക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ശ്രീരാമൻ, സീതാദേവി, സൂര്യദേവൻ, ദുർ​ഗാദേവി, ഹനുമാൻ, ...

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. കുടുംബസമേതമാണ് ഇരുവരും അയോദ്ധ്യയിലെത്തിയത്. ദമ്പതികൾ പ്രാർത്ഥന ...

അയോദ്ധ്യയിൽ ബാബ്റി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാകുന്നത് പാക് പട്ടാളക്കാരാകും: വീണ്ടും പ്രകോപനവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: വീണ്ടും ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ തുടർന്ന് പാകിസ്താൻ. പാക് സെനറ്ററായ പൽവാഷ മുഹമ്മദ് സായ് ഖാനാണ് ഹിന്ദുവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിലെ "പുതിയ ബാബറി പള്ളിയുടെ ...

ലക്ഷദീപ പ്രഭയിൽ രാമജന്മഭൂമി! തെളിയിച്ചത് 2 ലക്ഷത്തിലധികം മൺചെരാതുകൾ; രാമനവമിയിൽ ദീപാലംകൃതമായി അയോദ്ധ്യ

അയോദ്ധ്യ: രാമനവമിയുടെ പുണ്യ ദിനത്തിൽ അയോധ്യയുടെ തീരങ്ങളിൽ ലക്ഷക്കണക്കിന് ദീപങ്ങൾ തെളിഞ്ഞു. ചൗധരി ചരൺ സിംഗ് ഘട്ടിലെ സരയു നദിയുടെ തീരത്താണ് വൈകീട്ട് 2.5 ലക്ഷത്തിലധികം മൺചെരാതുകൾ ...

പ്രാർത്ഥനയുമായി അയോധ്യ രാമക്ഷേത്രത്തിലെത്തി സൂര്യകുമാർ യാദവും ഭാര്യയും

ലക്നൗ സൂപ്പർ ജയൻ്റ്സിന് എതിരായ മത്സരത്തിന് മുൻപ് അയോധ്യ രാമക്ഷേത്രത്തിലെത്തി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. താരത്തിനൊപ്പം ഭാര്യ ദേവിഷ ഷെട്ടിയും സഹതാരങ്ങളായ ദീപക് ചഹർ, ...

“സംസ്കാരത്തിന്റെ ആദ്യ മണ്ണ്”; രാമക്ഷേത്രത്തിൽ പൂജ നടത്തി യോ​ഗി ആദിത്യനാഥ്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പ്രത്യേക പ്രാർത്ഥനകൾ കഴിഞ്ഞ് ഏറെനേരം ക്ഷേത്രത്തിൽ തങ്ങിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. രാമക്ഷേത്രത്തിലെ സാഹിത്യ ...

രാമക്ഷേത്രം തകർക്കാൻ പദ്ധതി; ​ഗ്രനേഡുകളുമായി 19-കാരൻ അറസ്റ്റിൽ; എല്ലാം ഇസ്ലാമിക് സ്റ്റേറ്റിന് (ISKP) വേണ്ടിയെന്ന് മൊഴി

ന്യൂഡൽഹി: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഹരിയാനയിലെ പൽവാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ...

രാമക്ഷേത്രത്തിലെ മുഖ്യപുരോ​ഹിതൻ; ആചാര്യ സത്യേന്ദർ ദാസിന് വിട

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു. 85-ാം വയസിലാണ് വിയോ​ഗം. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലക്നൌവിലെ സഞ്ജയ് ​ഗാന്ധി പോസ്റ്റ് ​ഗ്രാജുവേറ്റ് ...

സംസാരിക്കുന്ന രാമ പ്രതിമ! 40,000 ചതുരശ്രയടി വിസ്തീർണത്തിൽ സാങ്കേതികവിദ്യയുടെ പ്രദർശനം; രാമന്റെ കഥ പറയുന്ന ‘രാമകഥാ മ്യൂസിയം’

നൂറ്റാണ്ടുകൾക്ക് ശേഷം, കഴിഞ്ഞ വർഷം ജനുവരിയിലാണ് അയോദ്ധ്യയുടെ പുണ്യഭൂമിയിൽ രാമക്ഷേത്രം ഉയർന്നത്. നാളെ ക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ ആരംഭിക്കാനിരിക്കേ ഏറെ ചർച്ച ചെയ്യപ്പെടുന്നത് രാമകഥാ മ്യൂസിയമാണ്. ...

അയോധ്യ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ കണ്ണടയിൽ ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പിടികൂടി

അയോധ്യ: രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ കണ്ണടയിൽ ക്യാമറ ഒളിപ്പിച്ച് ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. ഗുജറാത്തിലെ വഡോദര സ്വദേശിയായ ജയകുമാറിനെയാണ് ക്ഷേത്രപരിസരത്ത് സുരക്ഷാക്രമീകരണങ്ങൾ ലംഘിച്ചതിന് ഉദ്യോഗസ്ഥർ അറസ്റ്റ് ...

പുതുവർഷ ദിനത്തിൽ ഭ​ഗവാനെ ദർശിക്കാൻ ലക്ഷകണക്കിന് ഭക്തരെത്തും; രാമക്ഷേത്രത്തിലെ ദർശനം സമയം നീട്ടി; അയോദ്ധ്യയിലെ ഹോട്ടലുകളെല്ലാം ഹൗസ്ഫുൾ

പുതുവത്സരത്തിന് മുന്നോടിയായി അയോദ്ധ്യയിൽ അഭൂതപൂർവമായ തിരക്ക്. ഇതിനോടകം തന്നെ അയോദ്ധ്യയിലെയും ഫൈസാബാദിലെയും ഹോട്ടലുകളെല്ലാം ബുക്കിം​ഗ് അവസാനിച്ചതായാണ് റിപ്പോർട്ട്. പുതുവർഷ ദിനത്തിൽ ഭഗവാൻ്റെ അനുഗ്രഹം തേടി ലക്ഷകണക്കിാനളുകൾ എത്തുമെന്നാണ് ...

തർക്ക മന്ദിരം തകർത്തപ്പോൾ അടച്ച ശിവക്ഷേത്രം; 32 വർഷത്തിന് ശേഷം തുറന്നു; ശോഭായാത്രയ്‌ക്ക് പുഷ്പവൃഷ്ടിയുമായി മുസ്ലീങ്ങൾ

കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലുധാവാല എന്ന പ്രദേശം.. മുസ്ലീം ഭൂരിപക്ഷ മേഖല.. യുപിയിലെ മുസാഫർന​ഗറിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ 1971ൽ പണികഴിപ്പിക്കപ്പെട്ട ഒരു ശിവക്ഷേത്രമുണ്ട്. എന്നാൽ ...

അയോദ്ധ്യയിലെ ആയിരത്തിലധികം വാനരന്മാർക്ക് പോഷക സമൃദ്ധമായ ഭക്ഷണം; വാക്കുപാലിച്ച് നടൻ അക്ഷയ് കുമാർ, സംരംഭത്തിന്റെ വീഡിയോ പങ്കിട്ട് താരം

ഡെറാഡൂൺ: അയോദ്ധ്യയിലെ തന്റെ പുതിയ സംരംഭത്തിന്റെ ആദ്യ വീഡിയോ പങ്കുവച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. പുണ്യ നഗരിയിലെ 1250-ലധികം കുരങ്ങുകൾക്ക് ഭക്ഷണം നൽകിയ വീഡിയോയാണ് താരം ...

താജ്മഹലിനെ പിന്തള്ളി ; ഒൻപത് മാസത്തിനുള്ളിൽ അയോദ്ധ്യയിലെത്തിയത് 13 കോടി പേർ ; കാശിയിൽ എത്തിയത് ആറ് കോടി പേർ : ടൂറിസം രംഗത്ത് യുപിയ്‌ക്ക് വൻ കുതിപ്പ്

ലക്നൗ : ഒൻപത് മാസത്തിനുള്ളിൽ ഉത്തർപ്രദേശ് സന്ദർശിച്ചത് 47.61 കോടി വിനോദസഞ്ചാരികൾ . 2024 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്ത് വന്നത് .താജ്മഹലിനെ ...

നേപ്പാൾ കരസേനാ മേധാവി ഇന്ന് അയോദ്ധ്യയിൽ; രാമക്ഷേത്രത്തിൽ ദർശനം നടത്തും

ന്യൂഡൽഹി: നേപ്പാൾ കരസേനാ മേധാവി ജനറൽ അശോക് കുമാർ സിഗ്‌ഡെൽ ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങാനൊരുങ്ങവെയാണ് അദ്ദേഹം ...

‘ രാംലല്ലയുടെ ദർശനം ലഭിച്ച് അനുഗ്രഹീതനായി ജയ് ശ്രീറാം ‘ ; അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി വിവിഎസ് ലക്ഷ്മൺ

ന്യൂഡൽഹി : കുടുംബത്തോടൊപ്പം അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ . ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . ആരതി അടക്കമുള്ള ...

കണ്ണഞ്ചിപ്പിക്കുന്ന ആകാശ വിസ്മയം! ദീപോത്സവത്തിൽ തിളങ്ങുന്ന അയോദ്ധ്യാ നഗരം; കാണാം വീഡിയോ

രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് നൽകിയതിന് ശേഷമുള്ള അയോദ്ധ്യയിലെ ആദ്യത്തെ ദീപാവലിക്ക് പ്രൗഢ ഗംഭീരമായ ആഘോഷങ്ങളാണ് നടന്നത്. ദീപോത്സവത്തിലിന്റെ ഭാഗമായി 25 ലക്ഷത്തിലധികം മൺചെരാതുകളാണ് അയോദ്ധ്യയിലുടനീളം പ്രകാശം പരത്തിയത്. ...

ഇരട്ട റെക്കോർഡിന്റെ ഇരട്ടി മധുരം; അയോദ്ധ്യയിൽ ജ്വലിച്ചത് 25 ലക്ഷം ദീപങ്ങൾ; സരയൂ ആരതി നടത്തിയത് 1,121 വേദാചാര്യന്മാർ; ഗിന്നസ് തിളക്കത്തിൽ അയോദ്ധ്യ

അയോദ്ധ്യ: ദീപപ്രഭയിൽ മുഖരിതമായി അയോദ്ധ്യ ക്ഷേത്രനഗരി. ജന്മഗൃഹത്തിലേക്ക് രാംലല്ല തിരിച്ചെത്തിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിൽ 25 ലക്ഷത്തിലധികം ദീപങ്ങൾ സരയൂ നദിക്കരയിൽ തെളിയിച്ചുകൊണ്ടാണ് അയോദ്ധ്യ ...

ഇന്ന് രണ്ട് ലോക റെക്കോർഡുകൾ‌ പിറക്കും! രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വരവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു: ആചാര്യ സത്യേന്ദ്ര ദാസ്

രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഇന്ന് നടക്കാനിരിക്കുന്ന ദീപോത്സവമേറെ സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ദർശനം ...

അക്ഷയ് കുമാറിന്റെ ദീപാവലി സമ്മാനം; അയോദ്ധ്യ രാമക്ഷേത്ര പരിസരത്തെ വാനരസേനയ്‌ക്ക് ഭക്ഷണം നൽകാൻ ഒരു കോടി രൂപ നൽകി; ഫീഡിംഗ് വാൻ ഉൾപ്പെടെ ഒരുക്കും

ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പരിസരങ്ങളിൽ വസിക്കുന്ന വാനരന്മാർക്ക് ഭക്ഷണം നൽ‌കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ. പണം ആഞ്ജനേയ സേവ ...

രാത്രിയിൽ വിളക്ക് കത്തിച്ചാൽ മൂങ്ങകൾ എന്ത് ചെയ്യും , സരയൂവിലെ മീനുകളും, മുതലകളും വിഷമിക്കില്ലേ : അയോദ്ധ്യയിലെ ദീപാവലി ആഘോഷത്തിനെതിരെ മുറവിളി

ലക്നൗ : അയോദ്ധ്യയിൽ ദീപാവലി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് . 28 ലക്ഷം വിളക്കുകളാണ് ദീപാവലി ദിനത്തിൽ അയോദ്ധ്യയിലും ഘാട്ടുകളിലുമായി തെളിയുക. തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമായ ...

അയോദ്ധ്യയിൽ 28-ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും; ​​ദീപാവലി ആഘോഷം ചരിത്ര മുഹൂർത്തമാക്കാൻ യുപി സർക്കാർ

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ യുപി സർക്കാർ. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. പരിസ്ഥിതി സൗഹൃദ ദീപങ്ങളാകും തെളിക്കുക. ...

Page 1 of 27 1 2 27