ayodhya - Janam TV
Wednesday, July 16 2025

ayodhya

ഭക്തർ മനം നിറഞ്ഞ് കണ്ട ആ മിഴികൾ ; രാമ ശിലാവിഗ്രഹത്തിലെ കണ്ണുകൾ കൊത്തിയ സ്വർണ ഉളിയും വെള്ളി ചുറ്റികയും പങ്ക് വച്ച് അരുൺ യോഗിരാജ്

ന്യൂഡൽഹി : അയോദ്ധ്യയിലെ രാം ലല്ല വിഗ്രഹം കണ്ടവർ ആരും ആ കണ്ണുകൾ മറക്കില്ല . ആ കണ്ണുകളാണ് ഏറെ ഭക്തരെയും ആകർഷിച്ചത് . അഞ്ചു വയസുകാരൻ ...

പുണ്യമീ യാത്ര; കേരളത്തിൽ നിന്ന് ആദ്യത്തെ ആസ്താ സ്പെഷ്യൽ ട്രെയിൻ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു; കൊച്ചുവേളിയിൽ പച്ചക്കൊടി വീശി ഒ. രാജ​ഗോപാൽ‌

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം. കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് പുറപ്പെട്ട് ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ. തിരുവന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ പത്ത് മണിക്കായിരുന്നു സർവീസ് ആരംഭിച്ചത്. മുൻ ...

അയോദ്ധ്യാപുരിയിലേക്ക്; കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ‘ആസ്താ സ്പെഷ്യൽ’ ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ ‌‌‌ഇന്ന് സർവീസ് ആരംഭിക്കും. രാവിലെ 10.30-ന് കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുക. കോട്ടയം സ്റ്റേഷനിലെത്തുമ്പോൾ ബിജെപി സംസ്ഥാന ...

തീർത്ഥാടകരുടെ എണ്ണം കുതിച്ചുയരുന്നു; സഞ്ചാരം സു​ഗമമാക്കാൻ രാമക്ഷേത്ര ന​​ഗരിയിൽ രണ്ട് പുതിയ ഇടനാഴികൾ; ‌സുപ്രധാന പ്രഖ്യാപനവുമായി യോ​ഗി സർക്കാർ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ ആരംഭിക്കനൊരുങ്ങുകയാണ് ഉത്തർ പ്രദേശ് സർക്കാർ. ക്ഷേത്രന​ഗരിയിലെ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സഞ്ചാരം സു​ഗമമാക്കുന്നതിനായി ...

വിമാനത്തിൽ അലയടിച്ചത് ശ്രീരാമ ഭജനകൾ; കൊട്ടും വാദ്യവും താളവുമായി രാമനഗരിയിലേക്ക് ഒഴുകിയെത്തി ഭക്തർ

പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ശ്രീരാമ ജന്മഭൂമിയിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയാണ്. ശ്രീരാമചന്ദ്രനെ ദർശിക്കാനായി എത്തുന്ന രാമഭക്തന്മാരുടെ ഭജനകളാൽ മുഖരിതമാണ് അയോദ്ധ്യ. പരിപാവന ഭൂമിയിലേക്ക് എത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ...

ഏറെ അഭിമാനം നൽകുന്ന നിമിഷം, രാമക്ഷേത്രത്തിൽ ദർശനം നടത്തി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും മന്ത്രിമാരും

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രം സന്ദർശിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. മന്ത്രിമാരും എംഎൽഎമാരും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന 70 അംഗ സംഘത്തിനൊപ്പമാണ് പേമ ഖണ്ഡു രാമക്ഷേത്രത്തിൽ ...

“പള്ളി തകർത്തെന്ന് പറയുമ്പോൾ, 2000 വർഷമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ കാര്യവും 5 ഏക്കർ സ്ഥലം മുസ്ലീങ്ങൾക്ക് നൽകിയതും മിണ്ടുന്നില്ല”: ബ്രിട്ടീഷ് എംപി

ലണ്ടൻ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പക്ഷപാതപരമായി ബിബിസി ചിത്രീകരിച്ച രീതിയെ ശക്തമായി വിമർശിച്ച് ബ്രിട്ടീഷ് പാർലമെന്റ്. ലോകത്തെമ്പാടും എന്താണ് നടക്കുന്നതെന്ന് രേഖപ്പെടുത്തുമ്പോൾ അതിൽ മാന്യത കൈവിടാതിരിക്കാൻ ബിബിസി ...

അയോദ്ധ്യയിൽ റിയൽ എസ്റ്റേറ്റ് വിപണി വൻ കുതിപ്പിൽ; നാല് വർഷത്തിനിടെ ഭൂമിയിടപാടുകളിൽ 400 ശതമാനത്തിന്റെ വർദ്ധന; സമ്പദ്‌വ്യവസ്ഥ പുത്തൻ ഉയരങ്ങളിൽ..

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം ഉയർ‌ന്നതോടെ അയോദ്ധ്യയിലെ ഭൂമിയുടെ വിലയും കുതിക്കുകയാണ്. ഒരു പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നായി കണക്കാക്കുന്ന ഭൂമിയിടപാടുകളും വിലയുമൊക്കെയാണ്. അയോദ്ധ്യയിലും ഈ 'ട്രെൻഡ്' ...

അയോദ്ധ്യ രാമക്ഷേത്രത്തിലെ പല്ലക്ക് ഉത്സവത്തിന് കേരളത്തിൽ നിന്നുള്ള സംഘം; പഞ്ചവാദ്യ അകമ്പടിക്കുള്ള അവസരം ഭാഗ്യമെന്ന് പന്ത്രണ്ടംഗ സംഘം

കാസർകോട്: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പല്ലക്ക് ഉത്സവത്തിന് പഞ്ചവാദ്യ അകമ്പടിയേകുന്നത് കേരളത്തിൽ നിന്നുള്ള സംഘം. ഒരു മാസത്തിലധികം നീളുന്ന പല്ലക്ക് ഉത്സവത്തിൽ എല്ലാ ദിവസവും സംഘത്തിന്റെ പഞ്ചവാദ്യമുണ്ടാകും. രാമജന്മഭൂമി ...

രാമക്ഷേത്രം ‘രാഷ്‌ട്ര മന്ദിരം’; രാംലല്ലയുടെ പ്രതിഷ്ഠ രാമരാജ്യ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നു: ​ഗവർണർ ആനന്ദിബെൻ പട്ടേൽ

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തെ രാഷ്ട്ര മന്ദിരമെന്ന് വിശേഷിപ്പിച്ച് ഉത്തർ പ്രദേശ് ​ഗവർണർ ആനന്ദിബെൻ പട്ടേൽ. അയോദ്ധ്യയുടെ മണ്ണിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത് രാമരാജ്യ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നുവെന്നും ​ഗവർണർ പറഞ്ഞു. ...

11 ദിവസത്തിനിടെ സംഭാവനയായി ലഭിച്ചത് 11 കോടി രൂപ; രാംലല്ലയുടെ അനു​ഗ്രഹം തേടി പ്രതിദിനമെത്തുന്നത് രണ്ട് ലക്ഷം ഭക്തർ; കണക്കുകൾ പുറത്തുവിട്ട് ട്രസ്റ്റ്

donationsരാംലല്ലയ്ക്ക് പ്രാണനേകിയിട്ട് ഇന്നേക്ക് 11 നാൾ. ഇതുവരെ രാമക്ഷേത്രത്തിൽ 25 ലക്ഷം ഭക്തരാണ് ​ദർശനം നടത്തിയത്. ജനുവരി 22 മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 11 ...

കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ്; ഇന്ന് വൈകിട്ട് പാലക്കാട് നിന്ന് ആരംഭിക്കും

പാലക്കാട്: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കും. ആസ്ത സ്‌പെഷ്യൽ പാലക്കാട് ജില്ലയിലെ ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇന്ന് രാത്രി 7.10-ന് ...

ശ്രീരാമനെ അധിക്ഷേപിച്ച് കൊണ്ടുള്ള പി.ബാലചന്ദ്രൻ എംഎൽഎയുടെ പരാമർശം; പ്രതിഷേധം കനത്തത്തോടെ ‘പരസ്യ ശാസന’ നാടകവുമായി സിപിഐ

തൃശൂർ: രാമായണത്തെയും ഭ​ഗവാൻ ശ്രീരാമനെയും അധിക്ഷേപിച്ച തൃശൂർ എംഎൽഎയുടെ പി. ബാലചന്ദ്രന്റെ നിലപാടിൽ മുഖം രക്ഷിക്കൽ നടപടിയുമായി സിപിഐ. തൃശൂർ എംഎൽഎയ്ക്ക് നേരെ പരസ്യതാക്കീത് നാടകവുമായി രം​ഗത്തുവന്നിരിക്കുകയാണ് ...

30 വർഷം നീണ്ട പ്രതിജ്ഞ നിറവേറ്റി മഹേന്ദ്ര ഭാരതി ; അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം ഉയർന്നതിന് പിന്നാലെ വിവാഹം

ലക്നൗ : 30 വർഷം നീണ്ട പ്രതിജ്ഞയാണ് ഇന്ന് ഡോക്ടർ മഹേന്ദ്ര ഭാരതി നിറവേറ്റിയത് .അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ച് രാംലല്ലയെ പ്രതിഷ്ഠിച്ചാൽ മാത്രമേ വിവാഹിതനാകൂ എന്ന് മഹേന്ദ്ര ...

‘രാമൻ ഞങ്ങളുടെ പൂർവ്വികൻ’; അയോദ്ധ്യയിൽ മുസ്ലീം രാമഭക്തരുടെ നീണ്ട ക്യൂ; വീഡിയോ

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോദ്ധ്യാ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ കുത്തൊഴുക്കാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വിശ്വാസികൾ അയോദ്ധ്യയിലേയ്ക്ക് എത്തുന്നു. 18 ലക്ഷത്തോളം പേർ ഇതിനോടകം രാമക്ഷേത്രത്തിൽ ദർശനം ...

‘ഞാൻ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല’; അയോദ്ധ്യയിലെത്തി ശ്രീരാമ ഭ​ഗവാനെ തൊഴുത് ഷബ്നം ഫസൽ

അയോദ്ധ്യ: ദിവസങ്ങൾ നീണ്ട കാൽ നടയാത്രയ്‌ക്കൊടുവിൽ അയോദ്ധ്യയിലെത്തി ഭ​ഗവാൻ ശ്രീരാമനെ തൊഴുത് വണങ്ങാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലീം സാമൂഹിക പ്രവർത്തകയായ ഷബ്നം ഫസൽ. മുംബൈയിൽ നിന്നും ...

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഏഴുനാൾ ; അമേരിക്കയടക്കം 10 രാജ്യങ്ങളിൽ നിന്നുള്ള വമ്പൻ ബിസിനസ് ഗ്രൂപ്പുകൾ അയോദ്ധ്യയിലേയ്‌ക്ക്

ന്യൂഡൽഹി : പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോൾ ഉത്തർപ്രദേശിന്റെ മാത്രമല്ല തയ്യാറെടുക്കുകയാണ് അയോദ്ധ്യ . അമേരിക്കയടക്കം 10 രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് ഗ്രൂപ്പുകളാണ് അയോദ്ധ്യയിലേയ്ക്ക് വരാൻ ഒരുങ്ങുന്നത് ...

ഉത്തരേന്ത്യൻ തീർത്ഥാടകരുടെ ഒഴുക്ക്; കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ സർവീസിൽ മാറ്റം: റെയിൽവേ

പാലക്കാട്: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ലെന്ന് റെയിൽവേ. ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ തിരക്ക് കാരണം ആവശ്യമായ കോച്ചുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇന്നത്തെ ആസ്ത ...

അഞ്ച് കിലോമീറ്റർ വരെ പ്രതിരോധം; ആധുനിക സംവിധാനം ഉപയോ​ഗിച്ച് ശത്രുവിനെ ഇല്ലായ്മ ചെയ്യും; രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ ഇസ്രായേൽ ആന്റി-ഡ്രോൺ സംവിധാനം

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ ഇസ്രായേൽ ആന്റി-ഡ്രോൺ സംവിധാനം. മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കാൻ ഡ്രോണിന് സാധിക്കും. ശത്രു ഡ്രോണുകളെ ...

ഹരിദ്വാറിൽ നിന്ന് അയോദ്ധ്യയിലേയ്‌ക്ക് ആദ്യ ആസ്ത ട്രെയിൻ ; ജയ് ശ്രീറാം മുഴക്കിയെത്തി കന്നിയാത്രക്കാർ

ഹരിദ്വാർ ; തീർഥാടന നഗരമായ ഹരിദ്വാറിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് ആദ്യ ആസ്ത ട്രെയിൻ സർവ്വീസ് തുടങ്ങി. ജയ് ശ്രീറാം മുഴക്കി നൂറുകണക്കിന് രാമഭക്തരാണ് കന്നിയാത്രക്കാരായി എത്തിയത് . ...

ഏപ്രിൽ 17 ന് രാമനവമി ; ബാലകരാമന് സൂര്യരശ്മികൾ തിലകം ചാർത്തും

ലക്നൗ ; വരുന്ന ഏപ്രിൽ 17 ന് മുൻപ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഗോപുര നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനം . ഏപ്രിൽ 17 നാണ് രാമനവമി . ശ്രീരാമൻ ...

2500 വർഷത്തിലൊരിക്കൽ സംഭവിച്ചേക്കാവുന്ന അതിശക്തമായ ഭൂകമ്പത്തേയും അതിജീവിക്കും; രാമക്ഷേത്ര നിർമ്മാണം കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലെന്ന് വിദഗ്ധർ

അയോദ്ധ്യ: 2500 വർഷത്തിലൊരിക്കൽ സംഭവിച്ചേക്കാവുന്ന അതിശക്തമായ ഭൂകമ്പത്തെ പോലും അതിജീവിക്കുന്ന രീതിയിലാണ് അയോദ്ധ്യ രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്ന് റൂർക്കിയിലെ സിഎസ്‌ഐആർ-സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐആർ-സിബിആർഐ). ക്ഷേത്രത്തിന്റെ ഘടനയെ ...

ശരീഅത്ത് പ്രകാരം ജ്ഞാൻവാപി മസ്ജിദിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ കഴിയില്ല; സ്ഥലം ഹിന്ദുക്കൾക്ക് തിരികെ നൽകണം: ആചാര്യ സത്യേന്ദ്ര ദാസ്

അയോദ്ധ്യ: വാരണാസിയിലെ ജ്ഞാൻവാപി തർക്ക കേസുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ പ്രതികരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ ...

ഭ​ഗവാൻ ശ്രീരാമപുത്രന്റെ പുണ്യയിടം; അയോദ്ധ്യാ ഡിവിഷനിലെ ദേവർഘട്ട് നവീകരിക്കാനൊരുങ്ങി യുപി സർക്കാർ

ലക്നൗ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോദ്ധ്യാ ഡിവിഷനിലെ ദേവർഘട്ട് നവീകരിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സുൽത്താൻപൂരിലെ ഗോമതി നദീ തീരത്ത് ദേവർഘട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 28.86 കോടിയാണ് ...

Page 7 of 27 1 6 7 8 27